Kerala
- Jul- 2020 -7 July
സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല; അറിയുകയുമില്ല; ജോലി ശുപാര്‍ശയും നൽകിയിട്ടില്ല;- ശശി തരൂർ
സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷുമായും ആരോപണ വിധേയരായ മറ്റാരുമായും ഒരു ബന്ധവുമില്ലെന്ന് ശശി തരൂര്‍. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി…
Read More » - 7 July
യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന
ആലപ്പുഴ: യുവാവിനെയും യുവതിയെയും വാടക വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സൂചന. ആലപ്പുഴയിലെ ചെന്നിത്തലയിലാണ് പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന് (30), മാവേലിക്കര വെട്ടിയാര്‍…
Read More » - 7 July
സ്വർണക്കടത്ത്; പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് കോംപൗണ്ടിനുള്ളിൽ യുവമോർച്ചാ പ്രതിഷേധം; കാൽ അടിച്ച് പൊട്ടിക്കണമെന്ന് സി.ഐ
വിവാദ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് കോംപൗണ്ടിനുള്ളിൽ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു നേരെ പാഞ്ഞടുത്ത…
Read More » - 7 July
സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമയടക്കം 21 പേര് അറസ്റ്റില്‍
ഇടുക്കി : സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും തണ്ണിക്കോട്ട് ഗ്രൂപ്പ് ഉടമയടക്കം 21 പേര് അറസ്റ്റില്‍. ഉടുമ്പന്‍ചോലയ്ക്കു സമീപം സ്വകാര്യ റിസോര്‍ട്ടിലാണ് കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചു…
Read More » - 7 July
11 കാരിയെ പീഡിപ്പിച്ച 78 കാരന് അഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍
ആലുവ: ആലുവയില്‍ 11 കാരിയെ പീഡിപ്പിച്ച 78 കാരന് സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ആലുവ കീഴ്മാട് സ്വദേശി തോമസിനെ ഇരിങ്ങാലക്കുടയിലെ അനാഥാലയത്തില്‍ നിന്നാണ്…
Read More » - 7 July
വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച വ്യത്യസ്ത കേസുകളില്‍ രണ്ടുപേര്‍ അറസ്റ്റില്‍. റ്റൂര് മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന് കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19),…
Read More » - 7 July
ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണക്കടത്ത്, അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇയും
സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ…
Read More » - 7 July
‘മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രകളിൽ കേരളത്തിന് ഗുണമില്ലെങ്കിലും സിപിഎമ്മിനു ഗുണമുണ്ട്, സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ ‘ – സന്ദീപ് വാര്യർ
കൊച്ചി : സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണെന്ന ആരോപണവുമായി സന്ദീപ് വാര്യർ. സ്വപ്നയെ ഇപ്പോൾ സംരക്ഷിക്കുന്നത്…
Read More » - 7 July
‘ഡ്രീം കേരള ‘ പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ ഇത്രയും സ്വർണ്ണം പ്രവാസ നാട്ടിൽ നിന്ന് കടത്തി കൊണ്ടു വരുമെന്ന് ‘സ്വപ്ന’ ത്തിൽ പോലും കരുതിയതല്ല;- എംകെ മുനീര്‍
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. 'ഡ്രീം കേരള 'എന്ന പ്രവാസി പദ്ധതി മുഖ്യമന്ത്രി…
Read More » - 7 July
മുന്നറിയിപ്പ് : കാലവര്‍ഷം ശക്തി പ്രാപിക്കുന്നു, ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, പെരിങ്ങള്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച തുറക്കും
തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്കുളള നീരൊഴുക്ക് കൂടുതലായതിനാല്‍ ഡാമിന്റെ സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച തുറക്കും. ഡാമിലെ ജലനിരപ്പ് 419.41 മീറ്റര്‍ ആയപ്പോള്‍ സ്പില്‍വേകളിലൂടെ ജലം…
Read More » - 7 July
സ്വര്‍ണകള്ളക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷിന് ഓഫീസുമായുള്ള ബന്ധം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെ വിവാദത്തില്‍ തള്ളിയിട്ട സ്വര്‍ണകള്ളക്കടത്തിലെ വിവാദ നായിക സ്വപ്ന സുരേഷിനെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ സിബിഐ അടക്കം ഏത്…
Read More » - 7 July
കോവിഡ് ഭീതിയില്‍ മലപ്പുറം ; ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ജില്ലയില്‍ ; 63 പേര്‍ക്ക് രോഗബാധ ; മെഡിക്കല്‍ ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥന്, നഴ്സ് അടക്കം 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; വിശദാംശങ്ങള്‍
മലപ്പുറം: സംസ്ഥാനത്തെ ഞെട്ടിച്ച് ഇന്ന് 274 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും ആശങ്ക ഉണ്ടാക്കുന്നത് മലപ്പുറത്തെ സ്ഥിതിയാണ്. ജില്ലയെ ആശങ്കയിലാക്കി കോവിഡ് രോഗികളുടെ എണ്ണം കൂടി…
Read More » - 7 July
‘ഹൈദരാലി ഷിഹാബ് തങ്ങളോടൊപ്പം നില്ക്കുന്ന തന്റെ ചിത്രം സ്വപ്നയുടേതെന്ന തരത്തിൽ പ്രചരിക്കുന്നു’, വ്യാജ പ്രചരണത്തിനെതിരെ ഒ.ഐ.സി.സി പ്രവര്‍ത്തക ഷീജ നടരാജ്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പര്യസ്യപ്രതികരണവുമായി…
Read More » - 7 July
സ്വര്‍ണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണം നേരിടണം;- വെല്‍ഫെയര്‍ പാര്‍ട്ടി
ഡിപ്ലോമാറ്റിക് പാഴ്സല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.
Read More » - 7 July
സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്ന പരാമർശം ഒഴിവാക്കണമെന്ന് പ്രകാശ് കാരാട്ട്; ഇന്റർപോൾ അന്വേഷിച്ചാലും എതിർക്കില്ലെന്ന് എസ് രാമചന്ദ്രന് പിള്ള; സി പി എമ്മിൽ ഭിന്നത രൂക്ഷം
സ്വർണക്കടത്ത് കേസിൽ സി പി എമ്മിൽ ഭിന്നത രൂക്ഷം. സിപിഎം കേന്ദ്ര നേതൃത്വം വാർത്താ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമെന്ന പരാമർശം ഒഴിവാക്കണമെന്ന് പ്രകാശ്…
Read More » - 7 July
സംസ്ഥാനത്ത് 18 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി ; 6 പ്രദേശങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍…
Read More » - 7 July
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഏറ്റവും ഉയര്‍ന്ന ദിവസം ഇന്ന് : 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ഇതില്‍ 68 പേര്‍ക്ക്’ സമ്പര്‍ക്കം വഴി : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേര് രോഗമുക്തി നേടി. ചൊവ്വാഴ്ച രോഗം ബാധിച്ചവരില്‍ 157 പേര് വിദേശത്തുനിന്ന് വന്നതാണ്.…
Read More » - 7 July
“സ്വപ്ന സുരേഷിനെ അറിയാമായിരുന്നു: അവരെ പരിചയം യുഎഇ കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിൽ, മറ്റൊരു രാജ്യത്തിൻറെ പ്രതിനിധി ആയതു കൊണ്ട് ബഹുമാനം നൽകിയിരുന്നു” സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്
പൊന്നാനി: ഡിപ്ലോമാറ്റിക് ബാഗ് വഴി വന്‍ സ്വര്‍ണക്കടത്ത് കടത്തിയ കേസിലെ മുഖ്യ ആസൂത്രകയെന്ന് ആരോപണമുയര്‍ന്ന സ്വപ്ന സുരേഷിനെ നേരത്തെ അറിയാമായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തുള്ള കാര്‍ബണ്‍…
Read More » - 7 July
സ്വപ്നയെ പരിചയമുണ്ട്;- സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
സ്വപ്നയെ പരിചയമുണ്ടെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അതേസമയം, സ്വപ്നയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ യുക്തിരഹിതമായ ഏച്ചുകെട്ടലെന്ന് പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു സ്വപ്നയുമായി സൌഹൃദം…
Read More » - 7 July
സ്വര്‍ണക്കടത്തു കേസ് വിവാദം കത്തുമ്പോൾ സോളര്‍ കേസ് ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
വിമാനത്താവളം സ്വര്‍ണക്കടത്തു കേസ് വിവാദം കത്തുമ്പോൾ സോളര്‍ കേസ് ഓര്‍മിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യ മന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സന്തോഷിക്കുന്നില്ല. സോളര്‍ കേസില്‍ തന്റെ…
Read More » - 7 July
ഇൻഫർമേഷൻ ടെക്നോളജിയിൽ സ്വപ്നത്തിന്റെ പൊൻവഴികൾ കണ്ടെത്തിയ ആഭാസനായകന്റെ ലീലാവിലാസങ്ങളുടെ നയതന്ത്രം ഇനി കേരളത്തിന് സ്വന്തം : അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ യക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരളരാഷ്ട്രീയചരിത്രത്തിൽ പ്രസക്തി…
Read More » - 7 July
ഒന്നുകിൽ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കിൽ അദ്ദേഹം വിരപ്പന്മാരെ സഹായിക്കുകയാണ്; പിണറായിക്കെതിരെ ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്
സ്വര്‍ണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്. മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
Read More » - 7 July
എന്റെ ഒരു പവന് നിനക്കിരിക്കട്ടെ… ആഷിക് അബുവിനെ തേച്ചൊട്ടിച്ച് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് : ബാര്‍കോഴ കേസില്‍ 500 രൂപ ചലഞ്ച് നടത്തിയ ആഷിഖ് അബുവിനെതിരെയുള്ള പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറല്‍
മലപ്പുറം : എന്റെ ഒരു പവന് നിനക്കിരിക്കട്ടെ… ബാര്‍ക്കോഴ കേസില്‍ ആഷിക് അബു നടത്തിയ 500 രൂപ പരിഹാസ ചലഞ്ചിന് അതേ നാണയത്തില്‍ മറുപടി നല്കി മുസ്ലിം…
Read More » - 7 July
സ്വർണ്ണക്കടത്ത്: എം.ശിവശങ്കറെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പുതിയ ഐടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ള യെ നിയമിച്ചു.…
Read More » - 7 July
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 വയസുകാരൻ
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരൻ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോൾ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
Read More »