Kerala
- Jul- 2020 -29 July
ഒറ്റയക്ക നമ്പര്‍ നിയമം പാലിക്കാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ യുവാവിന് 2,000 രൂപ ഫൈന്‍ അടിച്ചു പോലിസ്
കൊല്ലം • ഒറ്റയക്ക നമ്പര്‍ നിയമം പാലിക്കാതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുംവഴി പ്രവാസി യുവാവിന് 2,000 രൂപ ഫൈന്‍ അടിച്ചു കൊല്ലം എഴുകോണ്‍ പോലീസ്…
Read More » - 29 July
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴയും കാറ്റും : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
തിരുവനന്തപുരം : മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായിത്തന്നെ തുടരുകയാണ്. കൊച്ചിയില്‍ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളില്‍…
Read More » - 29 July
ആരോഗ്യ പ്രവർത്തകർക്കായി പി.പി.ഇ കിറ്റുകളും മാസ്കും സാനിറ്റൈസറും നല്കി ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം
തിരുവനന്തപുരം • ചെങ്കല്‍ ശ്രീ ശിവപാർവ്വതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി നല്കിയ പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി…
Read More » - 29 July
ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായി സൂചന; പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിന് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല
കൊച്ചി • തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്ത എം.ശിവശങ്കര്‍ ഐ.എ.എസിന് പാര്‍ട്ടികള്‍ക്കിടെ മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയിരുന്നതായി സൂചന. എന്‍.എന്‍.ഐ നടത്തിയ രണ്ട്…
Read More » - 29 July
മെറിനെ കുത്തികൊലപ്പെടുത്താനുള്ള വൈരാഗ്യത്തിന് കാരണം നാട്ടിൽ വെച്ചുണ്ടായ വഴക്ക്, രണ്ടുവയസ്സുകാരി നോറയ്ക്ക് ഇനി അമ്മയുടെ സാന്ത്വനമില്ല
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്‍ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു എന്ന്…
Read More » - 29 July
കേസുകളുടെ എണ്ണം അതിവേഗത്തിൽ വർദ്ധിച്ചാൽ ആ സാഹചര്യം ഉണ്ടാകും; ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ടുകൊടുക്കേണ്ടത് എന്ന തീരുമാനം ഡോക്ടർമാർക്ക് എടുക്കേണ്ടി വരും; നമ്മുടെ ജീവൻ നമ്മുടെ പ്രായത്തെ മാത്രമല്ല, പണത്തേയും ബന്ധത്തേയും ആശ്രയിക്കുന്ന കാലം വരും- ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളീ തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി കൊറോണ: ഇനിയൊരു ലോക്ക്ഡൗണ്‍ വേണോ? ആയിരത്തിന് മുകളിൽ ഉയർന്ന പ്രതിദിന കൊറോണക്കേസുകൾ രണ്ടു ദിവസം താഴേക്ക് വന്നതിന് ശേഷം വീണ്ടും ആയിരം കടന്നതോടെ കേരളം…
Read More » - 29 July
ശക്തമായ മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ മൂന്നാം ഷട്ടർ ഉയര്‍ത്തി
തിരുവനന്തപുരം : ഡാമിന്റെ വൃഷ്ടിപ്രദേശത്തും മറ്റും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തി. മൂന്നാം നമ്പർ ഷട്ടർ നിലവിൽ 10 സെ.മീ. ആണ്…
Read More » - 29 July
പട്ടാമ്പിയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു, ഒരാൾ ചികിത്സയിൽ
പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂരില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാന്, സാബിറ എന്നിവരാണ് മരിച്ചത്.…
Read More » - 29 July
ജീവിതച്ചെലവിനായി മാല മോഷണം;പ്രണയിച്ച് ഒളിച്ചോടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും പിടിയിൽ
പെരിന്തൽമണ്ണ : സ്ത്രീയുടെ മാല ബൈക്കിലെത്തി കവർച്ചനടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കാമുകനും പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും (23) കാമുകിയുമാണ് പെരിന്തൽമണ്ണ…
Read More » - 29 July
എസ്.ബി.ഐ കാര്‍ഡും ഐ.ആര്.സി.ടി.സിയും ചേര്‍ന്ന് ഐ.ആര്.സി.ടി.സി എസ്.ബി.ഐ കാര്‍ഡ് പുറത്തിറക്കി
കൊച്ചി • എസ്ബിഐ കാര്‍ഡും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡും (ഐആര്‍സിടിസി) ചേര്‍ന്ന് റൂപേ പ്ലാറ്റ്ഫോമില്‍ ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ് പുറത്തിറക്കി. പതിവായി…
Read More » - 29 July
അമേരിക്കയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ
ഫ്ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില് മെറിന് ജോയ് (28 )ആണ്കൊല്ലപ്പെട്ടത്.…
Read More » - 29 July
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതുപ്രകാരം ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച…
Read More » - 29 July
ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ച യുവാവ് ആശുപത്രിയില്‍
നെയ്യാറ്റിന്‍കര: ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനമേറ്റ യുവാവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂര്‍ വെങ്കടമ്പ് കാഞ്ഞിരംതോട്ടം പൊറ്റയില്‍ വീട്ടില്‍ അജിക്കാണ്…
Read More » - 29 July
വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം
കോവളം: ഇന്നലെ വിഴിഞ്ഞത്തെത്തിയ മെംഫിസ് എന്ന ചരക്കുകപ്പിലില്‍ ക്രൂചെയ്ഞ്ചിംഗിനായി ഉപയോഗിച്ചത് നീണ്ടകരയില്‍ നിന്നും വാടകയ്ക്കെടുത്ത രണ്ട് ബോട്ടുകള്‍. നാളെ എത്തുന്ന എന്‍.സി.സി ഹെയ്ല്‍ എന്ന ചരക്കുകപ്പലില്‍ നിന്നു…
Read More » - 29 July
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഹണിമൂണിനിടെ യുവതിയും കാമുകനും പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനും പിടിയില്‍. തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37), കാമുകന്…
Read More » - 29 July
തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും : ഹോം ഡെലിവറി അടക്കം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു
തിരുവനന്തപുരം • തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന്…
Read More » - 29 July
മാധ്യമങ്ങളില്‍ വരുന്ന എല്ലാ ‘കോവിഡ് മരണ’ങ്ങളും കോവിഡ് മരണങ്ങളല്ല- കാരണം വിശദമാക്കി മുഖ്യമന്ത്രി
മാധ്യമങ്ങളില്‍ വരുന്ന എല്ലാ 'കോവിഡ് മരണ'ങ്ങളും കോവിഡ് മരണങ്ങളല്ല- കാരണം വിശദമാക്കി മുഖ്യമന്ത്രി തിരുവനന്തപുരം • എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 28 July
ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു : രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി
കോതമംഗലം : ബെന്‍സ് കാറും ലോറികളും നിരത്തി റോഡ് ഷോ നടത്തിയ വിവാദവ്യവസായിയുടെ വണ്ടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു . രാഷ്ട്രീയക്കാരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതും ഇതേ വ്യവസായി.…
Read More » - 28 July
ഓങ്ങലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരങ്ങളായ 3 പേര് മരിച്ചു
പാലക്കാട്: പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് മൂന്നുപേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാന്, സാബിറ എന്നിവരാണ് മരിച്ചത്. ഇന്നലെ…
Read More » - 28 July
വനപാലകരുടെ കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു
പത്തനംതിട്ട: കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിന് വനപാലകര്‍ കസ്റ്റഡിയിലെടുത്ത വര്‍ഗ്ഗീസ് എന്നയാളാണ്…
Read More » - 28 July
ലൈഫ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ വീണ്ടും അവസരം
തിരുവനന്തപുരം: ലൈഫ് പദ്ധതി, ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും ഓഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 28 July
സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത് വഞ്ചനപരം, കള്ളക്കടത്ത് കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ ചാനലില്‍ പോകുന്ന തിരക്കിലായത് കൊണ്ടാവാം യുവജന നേതാക്കള്‍ ഈ വിഷയം മറന്നു പോയത് ; ശോഭാ സുരേന്ദ്രന്
സംസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് രംഗത്ത്. കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന യുവാക്കളുടെ പ്രതീക്ഷയായിരുന്ന…
Read More » - 28 July
അടുത്ത കളിമണ്ണ് വരുമ്പോൾ മകൾക്കൊരു കൂട്ട് കൂടെ കൊടുക്കാം ,ആരാധകനോട് – ശ്വേതാ മേനോന്
മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് ശ്വേത മേനോന്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാധിക്കാറില്ല.…
Read More » - 28 July
തലസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത : ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : തലസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത , ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. ജൂലൈ 29-ന് തിരുവനന്തപുരം ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച്…
Read More » - 28 July
ഭൂമി കൈയില്‍ കിട്ടുന്നതുവരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകും ; ശബരിമല വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി
ശബരിമല വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി കൈയില്‍ കിട്ടുന്നതുവരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്യാണം പോലെയാകുമെന്നും സര്‍ക്കാരിന് അവകാശപ്പെട്ട…
Read More »