
പത്തനംതിട്ട: കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ക്യാമറ നശിപ്പിച്ചതിന് വനപാലകര്‍ കസ്റ്റഡിയിലെടുത്ത വര്‍ഗ്ഗീസ് എന്നയാളാണ് ഉദ്യോഗസ്ഥരുടെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റില്‍ വീണു മരിച്ചത്.
Post Your Comments