Kerala
- Aug- 2020 -6 August
സ്വപ്ന സുരേഷിനെതിരെ പരാതി നല്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്നാ സുരേഷിനെതിരെ പരാതി നല്കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. എല്‍ എസ് ഷിബുവിനെയാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍…
Read More » - 6 August
കൊറോണ വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്
ന്യൂഡല്‍ഹി: കൊറോണ വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച…
Read More » - 6 August
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ; മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി…
Read More » - 6 August
ശക്തമായ മഴയും കാറ്റും ; വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ
കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടങ്ങൾ. ചാലിയാറും ഇരുവഴിഞ്ഞി പുഴയും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വയനാട്ടിൽ പുത്തുമലയിലും പരിസരത്തും ഇടവിട്ട്…
Read More » - 6 August
സ്വർണ കടത്ത് : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
കരിപ്പുർ: സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായത്. 17 ഗ്രാം സ്വർണം, നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ…
Read More » - 6 August
കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെ രക്ഷാ ദൈത്യത്തിനായി നിയോഗിച്ചു
മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്.കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ 5…
Read More » - 6 August
രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു
തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നിര്യാണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 24ന് നടക്കാനിരിക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. ലാല്‍വര്‍ഗീസ് കല്പ്പകവാടിയാകും യുഡിഫിന്റെ സ്ഥാനാര്‍ത്ഥി. കര്‍ഷക കോണ്‍ഗ്രസ്…
Read More » - 6 August
എൻ.ഐ.എ റിപ്പോർട്ട്; മുഖ്യമന്ത്രി ഉടൻ രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ്…
Read More » - 6 August
‘മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നത്’-ഖുശ്ബു
തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞ ഖുശ്ബു,…
Read More » - 6 August
സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംബര്‍ ലോട്ടറി: അഞ്ച് കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി
കൊച്ചി: നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അഞ്ച് കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംബര്‍ ഇത്തവണ കിട്ടിയത് ഒരു കോടനാട്ടുകാരനാണ്.…
Read More » - 6 August
രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാനാകില്ലെന്ന് രേവതി സമ്പത്ത്
ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. രാമന് രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി…
Read More » - 6 August
കേരളത്തിൽ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളം, മാഹി, ദക്ഷിണ കര്‍ണാടക എന്നിവിടങ്ങളില്‍ അതിതീവ്ര നിലയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടകത്തിന്റെ തീരമേഖല എന്നിവിടങ്ങളിളും അതിതീവ്ര…
Read More » - 6 August
കോവിഡെന്ന് പ്രചരണം: ഡിജിപിക്ക് പരാതി നല്കി പി.എസ്.ശ്രീധരന്‍പിള്ള
തിരുവനന്തപുരം: തനിക്ക് കോവിഡാണെന്ന വ്യാജപ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്കി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. ‘കാവിമണ്ണ്’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു…
Read More » - 6 August
എം സി എ പ്രവേശന പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം : കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് റഗുലർ (MCA Regular) പ്രവേശന പരീക്ഷ കോവിഡ്-19 രോഗ…
Read More » - 6 August
ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ബീച്ച് ആശുപത്രി ഇനി കോവിഡ് ആശുപത്രി
കോഴിക്കോട് : കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയെ, കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ആഗസ്റ്റ് പത്ത് മുതൽ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികൾക്ക്…
Read More » - 6 August
ഏഴു കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റില്‍
മാവേലിക്കര : ഏഴു കിലോ കഞ്ചാവുമായി ബി.ടെക് വിദ്യാര്‍ഥിയും ബിരുദധാരിയും അറസ്റ്റില്‍. കൊയ്പ്പള്ളി കാരാഴ്മ രാജമംഗലം വീട്ടില്‍ സോനു(25), ലക്ഷ്മി നിവാസില്‍ സിജിന്‍(23) എന്നിവരെയാണ് മാവേലിക്കര ഇൻസ്പെക്ടർ…
Read More » - 6 August
മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നു, ഇത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് എൻഐഎ റിപ്പോർട്ട് ; മുഖ്യമന്ത്രി രാജി വച്ച് അന്വഷണം നേരിടണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.…
Read More » - 6 August
ബാങ്കിൽ എത്തേണ്ടത് മുൻകൂട്ടി നിശ്ചയിച്ച സമയം പ്രകാരം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് പേർ: പുതിയ സർക്കുലർ ഇറക്കി ഡിജിപി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സർക്കുലർ ഇറക്കി ഡിജിപി ലോകനാഥ് ബെഹ്റ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദ്ദേശം. 100 സ്ക്വയര്‍ ഫീറ്റുള്ള…
Read More » - 6 August
28 വര്‍ഷത്തെ പക : അച്ഛനെ കൊന്ന കേസില്‍ വെറുതെവിട്ട ആളെ മകൻ കുത്തിക്കൊന്നു
തൃശൂര്‍ : സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി. തൃശൂരിലെ…
Read More » - 6 August
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയെന്ന് ആക്ഷേപം : പങ്കെടുത്തവരിൽ എംഎൽഎയും ഉൾപ്പെടുന്നു
തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയാതായി റിപ്പോർട്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ കാരിയോടിൽ , ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു…
Read More » - 6 August
സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ…
Read More » - 6 August
വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ കവർന്നു: യുവാവ് പിടിയിൽ
വിതുര: വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യഅറയിൽ നിന്ന് 25 പവൻ കവർന്ന യുവാവ് പിടിയിൽ. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണം…
Read More » - 6 August
നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്ന് വിദഗ്ദർ
തിരുവനന്തപുരം: നിയന്ത്രണങ്ങള്നല്ല രീതിയിൽ തുടർന്നാൽ കേരളത്തിലെ കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ഡോക്ടര്‍ ബി ഇക്ബാല്‍. ഇപ്പോഴും നിയന്ത്രണത്തില്‍ തന്നെയെന്ന് സര്‍ക്കാര്‍…
Read More » - 6 August
മുൻ എംഎൽഎ അന്തരിച്ചു
കോട്ടയം : സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ പി.നാരായണൻ(68 ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന്…
Read More » - 6 August
യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ എത്തിയിരുന്നു: പ്രോട്ടോക്കോളുകളെല്ലാം ലംഘിക്കപ്പെട്ടതായി നയതന്ത്ര ഉദ്യോഗസ്ഥർ
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സർക്കാർ സ്ഥാപനമായ സി ആപ്റ്റിലേക്ക് എത്തിയിരുന്നതായി സ്ഥിരീകരിച്ച് കസ്റ്റംസ്. സർക്കാർ വാഹനത്തിലാണ് പുസ്തകങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.…
Read More »