Kerala
- Dec- 2023 -28 December
പൂവാറം തോട്ടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ: ജാഗ്രത നിർദേശം
തിരുവമ്പാടി: കൂടരഞ്ഞി പൂവാറം തോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ. കാർ യാത്രക്കാരനാണ് വാഹനത്തിന്റെ വെളിച്ചത്തിൽ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന് കുറുകെ ഓടുന്നത് കണ്ടത്. Read Also…
Read More » - 28 December
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന പാടില്ല: സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്നും മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്നും ക്രിസ്മസ് ആഘോഷിക്കരുതെന്നും പറഞ്ഞ സമസ്ത നേതാവിനെതിരെ മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കുന്ന തരത്തിൽ ആരും പ്രസ്താവന…
Read More » - 28 December
ആരോഗ്യ ഇൻഷുറൻസ് കാർഡ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഗുരുവായൂരിലെത്തിച്ച് പീഡനം: പ്രതിക്ക് ജീവപര്യന്തം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട…
Read More » - 28 December
കാറിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ കാറിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച 52 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കാസർഗോഡ് സ്വദേശികളായ അബൂബക്കർ(39), മുഹമ്മദ് ഫൈസൽ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ്…
Read More » - 28 December
മദ്യം കുടിപ്പിച്ചു, അവശയായ ശാരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി, അവിഹിതമാരോപിച്ച് പങ്കാളിയെ ഷൈജു കൊന്നത് അതിക്രൂരമായി
ചോറ്റാനിക്കര: എരുവേലിയിൽ പാണക്കാട്ട് (മാന്നുള്ളിൽ) വീട്ടിൽ ഷൈജു തന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞത് ചോറ്റാനിക്കരയിലെ ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ സംശയം. ക്രിസ്മസ് ദിനത്തിൽ വൈകീട്ട്…
Read More » - 28 December
പൊലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടർ ലോറിയിലിടിച്ചു: റിട്ട. പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം
ആലുവ: ആലുവ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ വാഹനാപകടത്തിൽ റിട്ടയേഡ് എസ്. ഐ. മരിച്ചു. ചെങ്ങമനാട് എസ്. ഐയായിരുന്ന കുത്തിയതോട് തച്ചിൽ വീട്ടിൽ ജോസഫാ(65)ണ് മരിച്ചത്. Read Also…
Read More » - 28 December
രാമക്ഷേത്ര പ്രതിഷ്ഠ: കെ മുരളീധരനെ തള്ളി ശശി തരൂരും കെ സുധാകരനും
തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കെ മുരളീധരന്റെ അഭിപ്രായം തള്ളി ശശി തരൂരും കെ സുധാകരനും. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരാണ്…
Read More » - 28 December
ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം: മൂന്നു യുവാക്കളുടെ ലൈസൻസ് റദ്ദാക്കി
കോഴിക്കോട്: ഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ്…
Read More » - 28 December
തനിച്ച് താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന സ്ത്രീക്കുനേരേ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വർക്കല വെട്ടൂർ സ്വദേശി അനസ്(35) ആണ് പിടിയിലായത്. ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ്…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍, 15 ആനകളെ അണിനിരത്തി മിനി പൂരം
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനൊരുങ്ങി തൃശൂര്‍. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിക്കായി മിനിപൂരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പാറമേക്കാവ് ദേവസ്വം. പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ്…
Read More » - 28 December
തിന്നറുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. Read Also : ആഗോള വാഹന…
Read More » - 28 December
ഒറ്റയ്ക്ക് താമസിക്കുന്ന 58കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം: റൗഡി ലിസ്റ്റിൽ പേരുള്ള ക്രിമിനൽ പിടിയിൽ
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടികൂടി പോലീസ്. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്.…
Read More » - 28 December
മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമം: 60കാരൻ പിടിയിൽ
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോന്‍കുഴി മറ്റത്തില്‍ ജോയിയെ(മൂര്‍ഖന്‍ ജോയി-60)യാണ് അറസ്റ്റ് ചെയ്തത്. എരുമേലി പൊലീസ് ആണ്…
Read More » - 28 December
കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു, കോവിഡ് മരണനിരക്കും ഉയരുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ…
Read More » - 28 December
കെഎസ്ഇബി യാർഡിൽ മോഷണം: ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂർ മാറമ്പിള്ളി കെഎസ്ഇ ബി യാഡിൽ നിന്നും വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ്…
Read More » - 28 December
പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു, കാരവൻ വേണമെന്ന് എ.ഡി.ജി.പി; വാങ്ങാൻ നീക്കം
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കാരവന് വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാന വിഭാഗം എഡിജിപി എം.ആര്. അജിത്കുമാര്‍. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണെന്നും അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്…
Read More » - 28 December
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: 2 നഴ്സുമാരും 2 ഡോക്ടർമാരും പ്രതികൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്
കോഴിക്കോട്: കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക. മെഡിക്കൽ…
Read More » - 28 December
സ്വത്തുതർക്കം: വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി
ഗൂഡല്ലൂർ: സ്വത്തുതർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവ് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. ശിവണ്ണയുടെ മക്കളായ വെങ്കിടേഷും (28) ഇളയ സഹോദരൻ കൃഷ്ണനും (25) തമ്മിൽ സ്വത്തുതർക്കം ഉണ്ടായിരുന്നു. Read Also…
Read More » - 28 December
എന്തിനാണ് ഈ വഴിയരികില്‍ നാട്ടിയ പോസ്റ്റ് പോലെ അയ്യപ്പന്റെ നടയില്‍ ചെന്ന് ഇങ്ങനെ നിക്കുന്നത്? – കുറിപ്പ് വൈറൽ
എം.വി ഗോവിന്ദൻ ക്ഷേത്രനടയിൽ കൈയും കെട്ടി നിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. സി.പി.എം നേതാക്കൾ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ കാണിക്കുന്ന നിഷേധാത്മക പെരുമാറ്റങ്ങൾക്കെതിരെ മുൻപും…
Read More » - 28 December
യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ചു: മൂന്നു പേർ പിടിയിൽ
കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസിൽ മൂന്നു പേർ പൊലീസ് പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ്(51),…
Read More » - 28 December
ബിനോയ് വിശ്വം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി, കെ.ഇ ഇസ്മായിലിന് മറുപടി
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം. മുതിര്‍ന്ന നേതാവ് ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ആരും…
Read More » - 28 December
ട്രെയ്ലർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി ഏഴു വയസുകാരന് ദാരുണാന്ത്യം
വിഴിഞ്ഞം: ബൈപ്പാസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയ്ലർ ലോറിക്ക് പിന്നിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുകയറി ഏഴുവയസുകാരൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞം വെങ്ങാനൂർ നെല്ലിവിള മുള്ളുവിള സ്വദേശി…
Read More » - 28 December
കാണാതായ കുട്ടിയെ കണ്ടെത്തി, ആദര്‍ശിനെ കണ്ടെത്തിയത് കോഴിക്കടയില്‍ നിന്ന്
തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരില്‍ നിന്നും ഈ മാസം 20നാണ് കുളത്തൂര്‍ ടെക്നിക്കല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെ കാണാതായത്. ആദര്‍ശിനെ…
Read More » - 28 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റിൽ. വര്‍ക്കല സ്വദേശി വാസുദേവനെ(88)യാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 28 December
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത: ചടങ്ങില്‍ പങ്കെടുക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്നും, കെ മുരളീധരന് എംപി.…
Read More »