Kerala
- Aug- 2020 -16 August
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ക്ഷേത്ര…
Read More » - 16 August
പച്ചമരുന്ന് ചികിത്സയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിലേയ്ക്ക്
ചെറുപുഴ : പച്ചമരുന്ന് ചികിത്സയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിലേയ്ക്ക് . കാസര്‍കോഡ് ബളാലില്‍. 16 കാരിയായ ആന്മരിയ വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ…
Read More » - 16 August
അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം : ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഈ…
Read More » - 16 August
ഉത്തരത്തിൽ അവ്യക്തത,ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം,വീണ്ടും ചോദ്യം ചെയ്യും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം. ശിവശങ്കർ നൽകിയ മറുപടിയിൽ ഇഡി തൃപ്തരല്ലെന്നാണ് സൂചന. ഉത്തരങ്ങൾ…
Read More » - 16 August
വിഴിഞ്ഞത്ത് പോലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചു,രണ്ട് പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചു . വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ലുവെട്ടാംകുഴി…
Read More » - 16 August
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്..
രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാളിന്റെ നിലപാടാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.…
Read More » - 16 August
ക്യാപ്റ്റൻ കൂള്‍ ഇനി ബിജെപിക്ക് വേണ്ടി സിക്സറടിക്കുമോ?,അഭിനന്ദിച്ച് അമിത് ഷാ
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം എം.എസ്. ധോണിയുടെ വിരമിക്കല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആരാധകര്‍ക്ക് നോവായിരിക്കുകയാണ്. ഹെലികോപ്ടര്‍ ഷോട്ടും അവസാന നിമിഷങ്ങളില്‍ ആഞ്ഞടിച്ച് വിജയത്തിലെത്തിക്കാറുള്ള പോരാട്ടവീര്യവും ഒട്ടേറെ ആരാധകരെ ധോണിക്ക്…
Read More » - 16 August
61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ .
അമൃത്സര്‍ : 61 വര്‍ഷത്തിനിടെ ആദ്യമായി കാണികളില്ലാതെ അട്ടാരി – വാഗ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ . കൊറോണയുടെ പശ്ചാത്തലത്തിലാണ് കാണികളെ അനുവദിക്കാതിരുന്നത്. ഇത്തവണ…
Read More » - 16 August
ഭാവിയിലേക്കുള്ള എല്ലാ ആശംസകളും നേരുന്നു; മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസ അറിയിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ആശംസ അറിയിച്ച് നടന് മോഹന്‍ ലാല്‍. ഫേസ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 16 August
സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് വീണ്ടും കോവിഡ്. ഹൈടെക് സെല്ലിലെ എസ് ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഹൈടെക് സെൽ ഓഫീസ് അടച്ചു. അതിനിടെ…
Read More » - 16 August
പത്തനംതിട്ടയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍
പത്തനംതിട്ട • മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.…
Read More » - 15 August
നിങ്ങളുടെ വാര്‍ത്ത ശരിയാണെങ്കില്‍ ഉടനടി മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് നല്ലതെന്നാണ് ഞാൻ ചാനലിനോട് പറഞ്ഞത്: കോടിയേരി ബാലകൃഷ്ണന് ‘ ലോട്ടറി ‘ അടിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും പി.ടി തോമസ്
സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘ ലോട്ടറി ‘ അടിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. സ്വര്‍ണ്ണക്കടത്തും,…
Read More » - 15 August
കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി ജില്ലാ കളക്ടര്‍ ആണ് അറിയിച്ചത്. ഒത്തുചേരലുകള്‍ക്കുള്ള വിലക്ക് തുടരും. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വൈകുന്നേരം…
Read More » - 15 August
കരിപ്പൂർ വിമാന അപകടം: ക്യാബിന് ക്രൂവിന് ഒരു മാസം അവധി
കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ക്യാബിന് ക്രൂവിന് ഒരു മാസം അവധി നൽകി അധികൃതർ. തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും ദുരന്തത്തിന്റെ ആഘാതത്തിലാണ് വിമാനത്തിലെ ക്യാബിന് ക്രൂ. ഇതിന്റെ…
Read More » - 15 August
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ ഉത്തരവ് മൂലം ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍. ആഗസ്ത് 12 ന് പൊതു വിദ്യാഭ്യാസ…
Read More » - 15 August
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ഇത്തവണയും ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി…
Read More » - 15 August
സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കൊവിഡ് കേസുകള്‍; ആരോഗ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഷ്ണുനാഥ്
സംസ്ഥാനത്ത് സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കൊവിഡ് കേസുകള്‍ ഉണ്ടാകാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുമായി കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തില്‍…
Read More » - 15 August
ധോണിയ്ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച് റെയ്നയും
എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന്…
Read More » - 15 August
ദുല്‍ഖര്‍ ചിത്രം മണിയറയിലെ അശോകന് നെറ്റ്ഫ്ളിക്സില്‍; ഓഗസ്റ്റ് പ്രിമിയര്‍ ലിസ്റ്റ്
കൊവിഡ് മൂലം തിയറ്ററുകള്‍ അഞ്ച് മാസത്തില്‍ കൂടുതലായി അടഞ്ഞുകിടക്കുമ്പോള്‍ കൂടുതല്‍ സിനിമകള്‍ ഒടിടി റിലീസിന്. ദുല്‍ഖര്‍ സല്മാന് നിര്‍മ്മാതാവും അതിഥി താരവുമായ മണിയറയിലെ അശോകന് നെറ്റ്ഫ്ളിക്സ് പ്രിമിയര്‍…
Read More » - 15 August
ഒരു വിഭാഗത്തെ തമസ്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു: ഇന്ത്യയുടെ ബഹുസ്വരതയ്ക്കു നേരെയുള്ള വെല്ലുവിളിയാണിതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും യുവാക്കള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവെെഎഫ്ഐ സംഘടിപ്പിച്ച ‘മതരാഷ്ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന പ്രതിഷേധ…
Read More » - 15 August
ദേശീയ പതാക ഉയര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം; ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരു ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലാണ് സംഭവം. ഒരേ സ്ഥലത്ത് ദേശീയപതാക ഉയര്‍ത്താന്‍ രണ്ട് ഗ്രൂപ്പുകള്‍…
Read More » - 15 August
പട്ടിക്ക് തീറ്റ കൊടുക്കാത്തിതിനെ ചൊല്ലി തര്‍ക്കം ; മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു
കണ്ണൂര്‍: പട്ടിക്ക് തീറ്റ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായ അച്ഛന് മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. പയ്യാവൂര്‍ ഉപ്പ് പടന്നയില്‍ പേരകത്തനാടി സജിയുടെ കുത്തേറ്റ് മകന്…
Read More » - 15 August
സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍,ഭൂരിഭാഗം കമന്റുകളും മമ്മൂട്ടിക്കും ബ്രിട്ടാസിനുമുള്ള ഉപദേശങ്ങളാണ്..
തിരുവനന്തപുരം: സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൈരളി ടിവി ചെയര്‍മാനായി നടന് മമ്മൂട്ടിയെയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്ത വാര്‍ത്തക്ക് താഴെയാണ്…
Read More » - 15 August
വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് മരിച്ചു
പൊന്നാനി: വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് മരിച്ചു. കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ ഞാവളുംകാട് ഒപി അശോകന് (46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയല്‍വീട്ടിലേക്ക് സര്‍വ്വീസ് വയര്‍…
Read More » - 15 August
ഇന്ത്യാവിഷന് ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിക്കൊരുങ്ങി ചാനല്‍ അധികൃതർ
ഇന്ത്യാവിഷന് വാര്‍ത്താ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിക്ക് ചാനല്‍ ഉടമസ്ഥരായ ഇന്ത്യാവിഷന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് 2015…
Read More »