Kerala
- Nov- 2020 -1 November
കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും : യെച്ചൂരി
തിരുവനന്തപുരം:കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു…
Read More » - Oct- 2020 -31 October
ഇത്തവണത്തെ കേരളപ്പിറവി കരിനിഴലിലായിപ്പോയി ; സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പറഞ്ഞ് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളത്തിന് നാളെ അറുപതിനാല് വയസു തികയുകയാണ്. ഈ വേളയില്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ…
Read More » - 31 October
വിവാഹ വാഗ്ദാനം നല്കി 53-കാരനായ അധ്യാപകന് പീഡിപ്പിച്ചു; പരാതിയുമായി യുവതി
കോട്ടയം : വിവാഹ വാഗ്ദാനം നല്കി കോളേജ് അധ്യാപകന് ലൈംഗികമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ചങ്ങനാശ്ശേരിയിലെ എയ്ഡഡ് കോളജ് അധ്യാപകനായ എറണാകുളം കിഴക്കമ്പലം സ്വദേശിയായ അന്പത്തിമൂന്നുകാരന് എതിരെയാണ്…
Read More » - 31 October
പിസി ജോര്‍ജിന് ആപ്പിള്‍,സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപ്: ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനായി രജിസ്റ്റർഡ് രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കി. പി സി ജോർജിന്റെ കേരള ജനപക്ഷത്തിന് (സെക്കുലർ) ആപ്പിൾ…
Read More » - 31 October
കോട്ടയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയില്‍
കോട്ടയം : കോട്ടയം ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ജില്ലയിലെമ്പാടും സി പി എം ,കോണ്‍ഗ്രസ് ,കേരള കോണ്‍ഗ്രസ്…
Read More » - 31 October
വെളുക്കാന്‍ വേണ്ടിയുള്ള സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ ഹെന്ന’എന്ന പേരിൽ കഴിഞ്ഞ മേയിൽ തുടങ്ങിയ പരിശോധനയിൽ മൂന്നു മാസങ്ങൾക്കുള്ളില്‍ 40 കേസുകൾ. ദിവസം 3–4 കോടി…
Read More » - 31 October
സ്വര്‍ണക്കടത്തു പൊളിച്ച രഹസ്യ ഇന്‍ഫോര്‍മര്‍ക്ക് കസ്റ്റംസ് പ്രതിഫലമായ 45 ലക്ഷം രൂപ കൈമാറിയതായി സൂചന; ആ ഇന്‍ഫോര്‍മര്‍ ആര്?
കേരളം ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സ്വര്‍ണ്ണം പിടികൂടാന്‍ വിവരങ്ങള്‍ നല്കി സഹായിച്ച വ്യക്തിക്ക് കസ്റ്റംസ് പ്രതിഫലം കൈമാറിയതായി സൂചന.കസ്റ്റംസ്…
Read More » - 31 October
പ്ലസ് വൺ ക്ളാസ്സുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങുന്നു. ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി തുടങ്ങിയ…
Read More » - 31 October
സിപിഎമ്മിലേക്കില്ല, കാര്യങ്ങൾ കേന്ദ്രം പരിഹരിക്കും : ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്‍ ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന് നിഷേധിച്ചു. കോണ്‍ഗ്രസില്‍ പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ…
Read More » - 31 October
നവംബര്‍ ഒന്നു മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും ; അറിഞ്ഞിരുന്നില്ലെങ്കിൽ നിത്യജീവിതം താറുമാറാകും
ന്യൂഡൽഹി :ഗ്യാസ് ബുക്ക് ചെയ്തതിന് ശേഷം എൽപിജി വിതരണക്കാര്‍ ക്യാഷ്മെമോ തയ്യാറാക്കുമ്പോൾ ഉപഭോക്താവിന് മൊബൈലിൽ ലഭിയ്ക്കുന്ന ഒടിപി നൽകിയാൽ മാത്രമേ വീടുകളിൽ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യൂ…
Read More » - 31 October
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിപ്പൂർ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. നെടുമങ്ങാട്…
Read More » - 31 October
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് നടി മല്ലികാ സുകുമാരൻ
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് നടി മല്ലികാ സുകുമാരൻ. തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു…
Read More » - 31 October
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്താനായില്ല ; ഡാമില്‍ ചാടിയെന്ന് സംശയം, ആശങ്കയോടെ പ്രദേശവാസികള്‍
തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്താനായില്ല. നേരത്തെ വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള…
Read More » - 31 October
ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തിനെപ്പറ്റി രഹസ്യ വിവരം നൽകിയ വ്യക്തിയ്ക്ക് പ്രതിഫലം നൽകിയതായി സൂചന
തിരുവനന്തപുരം: വിവാദമായ ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരം കൈമാറിയ ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. 45 ലക്ഷം രൂപയാണ് പാരിതോഷികമെന്നാണ് വിവരം. എന്നാൽ, രഹസ്യ വിവരം…
Read More » - 31 October
ബിജെപിയില്‍ ചേര്‍ന്ന മകനെ തള്ളി സിപിഎം നേതാവ് എം.എം.ലോറന്‍സ്
കൊച്ചി: ബിജെപിയില്‍ ചേര്‍ന്ന മകന് അഡ്വ. എബ്രഹാം ലോറന്‍സിനെ തള്ളി മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. മകന് നിലവില്‍ സിപിഎം അംഗമല്ലെന്നും സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന…
Read More » - 31 October
സ്പോര്‍ട്സ് കൗണ്‍സിലിനെതിരായ ആരോപണം ; സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും പിഎയും
തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ദുരുപയോഗം ചെയ്തെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അദ്ദേഹത്തിന്റെ പിഎയും.…
Read More » - 31 October
“ദേശീയ തലത്തിൽ സിപിഎം കോൺഗ്രസുമായി കൈകോർക്കും ; കേരളത്തിൽ തല്ക്കാലം അതുണ്ടാകില്ല” : സി പി എം കേന്ദ്രകമ്മിറ്റി
തിരുവനന്തപുരം : തെരഞ്ഞടുപ്പിൽ കോൺഗ്രസുമായി കൈകോർക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കേരളത്തിൽ യുഡിഎഫിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി നടന്ന…
Read More » - 31 October
കേരളത്തിന് ഭരണമികവിൽ ഒന്നാം സ്ഥാനം നൽകിയത് ഡോ. സാമുവല്‍ പോള്‍ സ്ഥാപിച്ച സ്വകാര്യസംഘടനയെന്ന് ആക്ഷേപം
ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നൽകിയത് ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റര്‍ എന്ന സ്വകാര്യ സംഘടനയെന്ന് റിപ്പോർട്ട്.. ഉത്തര്‍പ്രദേശ് ആണ് ഇവരുടെ…
Read More » - 31 October
സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചു: കെ.സുരേന്ദ്രന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനങ്ങള്‍ സ്വര്‍ണ്ണക്കടത്തിന് ദുരുപയോഗം ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പി.എ നിരവധി…
Read More » - 31 October
വി.എസ് അച്യുതാനന്ദൻ നട്ടെല്ലുള്ള നേതാവായിരുന്നു, അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണം; മുല്ലപ്പള്ളി രാമചന്ദ്രന്
mullappally-ramachandran-against-cpmതിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും…
Read More » - 31 October
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഹോട്ട്സ്പോട്ടുകള്‍…
Read More » - 31 October
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741,…
Read More » - 31 October
മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക; കേരള പിറവി ദിനത്തില്‍ സമരശ്യംഖലയുമായി ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശവിരുദ്ധശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കുക. കേരള പിറവി ദിനത്തില്‍ സമരശ്യംഖലയുമായി ബിജെപി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലും ദേശീയപാത ഇല്ലാത്ത…
Read More » - 31 October
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്,…
Read More » - 31 October
ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി ബിനീഷ്; കാണാന്‍ അനുമതി തേടി കുടുംബം
കൊച്ചി: ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി മൂന്നാം ദിവസവും എന്‍ഫോഴ്സമെന്റിന്റെ ചോദ്യം ചെയ്യലിനോടു നിസഹകരണം തുടരുന്നു. എന്നാൽ അനൂപ് മുഹമ്മദിന് നല്‍കിയെന്ന് സമ്മതിച്ച പണത്തിന്റെ…
Read More »