Kerala
- Nov- 2020 -21 November
കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ മമ്പറം ഒാടക്കാട് പുഴയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു ഉണ്ടായത്.…
Read More » - 21 November
ദേശീയപണിമുടക്ക്: കടകൾ തുറക്കില്ല, പൊതുഗതാഗതവും ഉണ്ടാകില്ല
തിരുവനന്തപുരം: നവംബർ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നൽകി. എന്നാൽ അതേസമയം പാല്, പത്രം,…
Read More » - 21 November
പിന്നിൽ വന്ന് കണ്ണ് പൊത്തി കളിച്ചും ‘കുട്ടൂസ്’ എന്ന് വിളിച്ചുമുള്ള ആഘോഷം ലിംഗ സമത്വം അല്ല, ലൈംഗിക ദാരിദ്ര്യമാണ്; വൈറൽ കുറിപ്പ്
സ്ത്രീകളുടെ നേട്ടങ്ങളേയും അവരുടെ കഴിവിനേയും അപ്രസക്തമാക്കി ചിലപ്പോഴൊക്കെ അവരുടെ സൗന്ദര്യം കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. സാനിയ മിർസ, സ്മൃതി മന്ദാന, സൈന തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ട്. അവരുടെ മേഖലയിൽ അവർ ചെയ്യുന്ന…
Read More » - 21 November
സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകളുടെ നീചമായ പ്രചരണത്തിനെതിരെ നിയമനടപി സ്വീകരിക്കും: കെ.സുരേന്ദ്രൻ
തിരുവനന്തപുരം : മനോരമ ഓൺലൈനിന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ.…
Read More » - 21 November
പാലത്തായി പീഡനം: ഐ ജി ശ്രീജിത്തിനെ മാറ്റി
പാലക്കാട്: പാലത്തായി പീഡന കേസില്‍ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസിൽ ഇരയുടെ കുടുംബം ഐ ജി…
Read More » - 21 November
നടവരുമാനം കുറയുന്നു; തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവ്; പ്രതിവിധി തേടി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ശബരിമല. പ്രതിവിധി തേടി സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ്. ശബരിമല നടവരുമാനത്തില്‍ വന്‍ ഇടിവ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മുന്‍ വര്‍ഷങ്ങളെ…
Read More » - 21 November
യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ…
Read More » - 21 November
പെണ്ണുങ്ങൾ വണ്ടി ഓടിച്ചാൽ…; മോട്ടോര്‍വാഹന വകുപ്പിന് പ്രതിഷേധപ്പൊങ്കാല
തിരുവനന്തപുരം: സ്ത്രീകളുടെ ഡ്രൈവിങ്ങിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മോട്ടോർ വാഹന വകുപ്പ്. എന്നാൽ പോസ്റ്റിനെതിരെ പ്രതിഷേധ പൊങ്കാലയുമായി സ്ത്രീകൾ. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്.…
Read More » - 21 November
സ്വർണ്ണക്കടത്ത് കേസ്; സിഎം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് നൽകും
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് നൽകാനൊരുങ്ങുന്നു. രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി എന്ന് അറിയിച്ച…
Read More » - 21 November
അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താതെ രാഷ്ട്രീയപരമായി സർക്കാരിനെതിരെ നീങ്ങുകയാണ്, ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വിജയരാഘവൻ
തിരുവനന്തപുരം : കേന്ദ്ര അന്വേഷണ ഏജൻസികൾ സത്യം കണ്ടെത്താതെ രാഷ്ട്രീയപരമായി സർക്കാരിനെതിരെ നീങ്ങിയാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ. വിജയരാഘവൻ.…
Read More » - 21 November
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച്…
Read More » - 21 November
സൈബര്‍ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം; പൊലീസ് നിയമ ഭേദഗതിയില്‍ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുന്നു. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ…
Read More » - 21 November
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല ; വെളിപ്പെടുത്തലുമായി വിന്‍സന്‍ എം. പോള്‍
തിരുവനന്തപുരം : മന്ത്രിസഭാ തീരുമാനങ്ങള്‍ പൂര്‍ണമായും വിവരാവകാശ നിയമപ്രകാരം നല്കണമെന്നതില് ഉറച്ചു നില്ക്കുന്നതായി സ്ഥാനമൊഴിയുന്ന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം.പോള്‍. വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍കോഴക്കേസില്‍ തെളിവില്ലെന്ന തന്റെ…
Read More » - 21 November
കുഴിയിൽ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാൾ സമരം വിജയിച്ചു; കുഴിയടക്കാൻ അധികൃതർ
തൃശ്ശൂർ: മണ്ണുത്തിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാൾ സമരം സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ അധികൃതർ കുഴിയടക്കാൻ രംഗത്ത് എത്തിയിരിക്കുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി…
Read More » - 21 November
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതിയെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രംഗത്ത് എത്തിയിരിക്കുന്നു. 13 ദിവസമായി തങ്ങൾ ഒളിവിലാണ് ഉള്ളത്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച…
Read More » - 21 November
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്
കാസർഗോഡ് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്ക്വാഡിന് രൂപം നല്കി. എം.സി.കമറുദീന് എം.എല്‍.എ അറസ്റ്റിലായി…
Read More » - 21 November
‘യോഗ്യതയില്ല’: ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
കണ്ണൂര്‍: സംസ്ഥാനത്തെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിക്കാന്‍ 21 വയസ്സ് തികയാത്തതിനെ തുടർന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്.…
Read More » - 21 November
നടവരവ് കുറയുന്നു; ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ്
സന്നിധാനം : ശബരിമലയിൽ നടവരവ് കുറയുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ ദിവസത്തെ വരുമാനം 3 കോടിയില്‍ അധികമായിരുന്നു. എന്നാല്‍ ഇത്തവണ നട തുറന്ന് 5 ദിവസം പിന്നിടുമ്പോഴും…
Read More » - 21 November
പ്രതിപക്ഷം പ്രതിക്കൂട്ടിലേയ്ക്ക്; ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷത്തിന് തിരിച്ചടിയായി ബാർ കോഴക്കേസ്. കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം. ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി…
Read More » - 21 November
സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
ചണ്ഡിഗഡ് : 21 വയസുകാരന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ പരാമര്‍ശം. സഹോദരങ്ങളുടെ മക്കള്‍ തമ്മില്‍ വിവാഹിതരാകുന്നത് നിയമവിരുദ്ധമാണ്. അതിനാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോൾ…
Read More » - 21 November
“ഡോ. തോമസ് ഐസക്ക്, താങ്കൾ ഒരു പരാജയമല്ല…ഒരു ജനതയുടെ ശാപമാണ്” ; മുന്‍ എ.ജി ജെയിംസ് കെ ജോസഫിന്റെ കുറിപ്പ് വൈറൽ ആകുന്നു
“ഒരു സംസ്ഥാന സർക്കാറിന് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടമെടുക്കാൻ കഴിയൂ. കേരളത്തിൽ വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല ലഭിക്കുന്ന വരുമാനം തികയാതെ കടം വാങ്ങിയാണ് ദൈനംദിന ചിലവ്…
Read More » - 21 November
യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആദം മുന്സിക്ക് പാക്കിസ്ഥാന് ചാരന് ഫഹദുമായി ബന്ധമുണ്ടെന്ന വാര്‍ത്ത: ജന്മഭൂമിക്കെതിരായ മാനനഷ്ട ഹര്‍ജി ഹൈക്കോടതി റദ്ദു ചെയ്തു
മാറാട് കൂട്ടക്കൊലയില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആദം മുന്സിക്ക് പാക്കിസ്ഥാന് ചാരന് ഫഹദുമായി ബന്ധമുണ്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജന്മഭൂമിക്കെതിരെ നല്കിയ മാനനഷ്ട ഹര്‍ജി ഹൈക്കോടതി റദ്ദു…
Read More » - 21 November
പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന് കാണിച്ചത് പൂട്ടിപ്പോയ പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് : സുപ്രീം കോടതിയിൽ തെളിവുകൾ നിരത്തി യു പി പോലീസ്
ഹത്രാസ് സംഭവത്തില്‍ ജാതിവിഭജനം ഉണ്ടാക്കി സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന് യു.പി പോലീസ്. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാപ്പനെയും…
Read More » - 21 November
ആസൂത്രിതമായി കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുന്നു; കേരളത്തിനെതിരെ ആഞ്ഞടിച്ച് ബിബിസി
തിരുവനന്തപുരം: കേരളത്തിനെതിരെ ബിബിസി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നെന്ന വിമർശനവുമായാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ലേഖനം. കേരളത്തിൽ 3356 പേർ കോവിഡ് 19 ബാധിച്ച്…
Read More » - 21 November
ശബരിമലയിൽ എപ്പോഴും ജ്വലിച്ചു നിന്നിരുന്ന ആഴി അണഞ്ഞു, അപൂര്‍വ സംഭവമെന്ന് തീര്‍ത്ഥാടകര്‍
ശബരിമല: തീര്‍ത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടര്‍ന്ന് ശബരിമലയില്‍ ആഴി അണഞ്ഞു. തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലെ ശ്രേഷ്ഠമായ കാഴ്കളിലൊന്നായിരുന്നു ജ്വലിച്ചു നില്ക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്ത്തേങ്ങയുടെ പകുതി,…
Read More »