Kerala
- Nov- 2020 -21 November
വരണാധികാരിയെ വട്ടംകറക്കി ‘കൈപ്പത്തി’; അമളി പറ്റിയെന്ന് ഡിസിസി
കണ്ണൂര്‍: രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് ഡി.സി.സി പ്രസിഡന്റിന്റെ കത്ത്. വട്ടംകറങ്ങി വരണാധികാരി. സംഭവം നടുവില്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ പാത്തന്പാറയിലാണ്. ഒടുവിൽ പറ്റിപ്പോയെന്ന് ഡി.സി.സി. സ്ഥാനാര്‍ഥിക്ക്…
Read More » - 21 November
സംസ്ഥാനത്ത് 6 പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 560 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ…
Read More » - 21 November
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464,…
Read More » - 21 November
വിഗ്രഹം അടിച്ചുമാറ്റാൻ പ്ളാനിട്ടു, ക്ഷേത്രത്തിലെത്തിയ മോഷ്ടാക്കളെ തുരത്തി തെരുവുനായ; ചുറ്റുമതിലിനു പുറത്ത് നായ എന്നും കാവലുണ്ടെന്ന് നാട്ടുകാർ
ക്ഷേത്രത്തിനകത്തെ വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാനെത്തിയ നാലംഗ സംഘത്തെ തുരത്തിയോടിച്ച് തെരുവുനായ. കേണിച്ചിറയ്ക്ക് അടുത്ത് പൂതാടി മഹാശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രത്തിനകത്ത് കടന്ന് മോഷ്ടിക്കുന്നതിനായി…
Read More » - 21 November
കെഫോണ്‍ വിഷയത്തില്‍ സിഎജിക്കൊപ്പമാണോ പ്രതിപക്ഷ നേതാവും യുഡിഎഫും ; ഉമ്മാക്കി കാട്ടി വിരട്ടാന്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവും കൂട്ടരും കൂടെനിന്ന് തുള്ളാന്‍ നടക്കരുതെന്ന് തോമസ് ഐസക്
തിരുവനന്തപുരം : കെഫോണ്‍ വിഷയത്തില്‍ പ്രതിപക്ഷവും യുഡിഎഫും സിഎജിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കെ-ഫോണിനെതിരെ കോണ്‍ഗ്രസും ബിജെപിയും തുടരെ അഴിമതി ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം…
Read More » - 21 November
ശബ്ദരേഖയിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഡി.ജി.പിയുടെ
തിരുവനന്തപുരം: സ്വപ്ന സുരേഷിേൻതെന്ന് അവകാശപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഡി.ജി.പി ലോക്നാഥ് ബെഹ്റയെടുക്കുന്നതാണ്. അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജയിൽ വകുപ്പ്…
Read More » - 21 November
ഇടത് മാറി വലതെത്തി, ഒടുവിൽ താമര മതിയെന്ന് മാമ്പഴത്തറ സലീം!
പാർട്ടി മാറി സ്ഥാനാർഥിയാകുന്നത് തെരഞ്ഞെടുപ്പ് വേളയിൽ പതിവ് കാഴ്ചയാണ്. എന്നാൽ ഓരോ അഞ്ച് കൊല്ലം കഴിയുമ്പോൾ പാർട്ടി മാറി മാറി മത്സരിക്കുന്നവർ ചുരുക്കമാണ്. കൊല്ലം ജില്ലയിലെ ആര്യങ്കാവ്…
Read More » - 21 November
വ്യവസായിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 3 പേർ പിടിയിൽ
കോട്ടയം: കോട്ടയത്ത് വ്യവസായിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സെബാസ്റ്റ്യനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പ്രഭാത സവാരിക്കിറങ്ങിയ ഇദ്ദേഹത്തെയാണ് വാഹനമിടിച്ച്…
Read More » - 21 November
“എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന് എത്തിക്കും ” ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്
തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്സിന് ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. കെപിസിസി ആസ്ഥാനത്ത്…
Read More » - 21 November
പി.ജെ ജോസഫിന്റെ മകന് അന്ത്യാഞ്ജലിയർപ്പിച്ച് ജോസ്
തൊടുപുഴ: കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായ പി.ജെ.ജോസഫിെൻറ മകൻ ജോമോെൻറ നിര്യാണത്തിൽ ജോസ്.കെ.മാണി അനുശോചിച്ചു. തൊടുപുഴയിലെ ജോസഫിെൻറ വസതിയിലെത്തിയാണ് ജോസ് അനുശോചിച്ചത്. ജോമോെൻറ ആത്മാവിെൻറ…
Read More » - 21 November
പ്രതിസന്ധികൾക്കിടയിലും അഭിമാന നേട്ടം; നീതി ആയോഗിന്റെ മാതൃകാ പട്ടികയില്‍ ‘കൈറ്റ്’
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിലും അഭിമാന നേട്ടം കൈവരിച്ച് കേരളം. കേരളത്തിന്റെ ‘കൈറ്റ് ‘ നീതി ആയോഗിന്റെ മികച്ച മാതൃകാ പട്ടികയില്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ…
Read More » - 21 November
`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ ; കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം ; എ വിജയരാഘവന്
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഇതിന്റെ ഭാഗമായി നവംബര്‍ 25 ന്…
Read More » - 21 November
സ്വർണക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ വിവിധ പദ്ധതികളെ സ്തംഭിപ്പിക്കുന്നു; സി എ ജിക്കെതിരെ സമരത്തിനൊരുങ്ങി എൽ ഡി എഫ്
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ. എം. ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്നത് അതേ പോലെ ആവര്‍ത്തിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു. കിഫ്ബിയെ…
Read More » - 21 November
സർക്കാർ കേസുകൾ അട്ടിമറിക്കാൻ നിയമസഭയെ പോലും മറയാക്കുന്നു’; പരസ്യ പരാമർശവുമായി ചെന്നിത്തല
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ പരസ്യ പരാമർശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാൻ സർക്കാരും സി.പി.എമ്മും ആസൂത്രിതമായി ശ്രമിക്കുകയാണെണെന്നും ബാർ കോഴ…
Read More » - 21 November
ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവും; എ.വിജയരാഘവൻ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് ആക്ടിംഗ് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറയുന്നു. ആരോപണങ്ങളിൽ പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോൾ കാണുന്നതെന്നും അധികാരം അഴിമതിയും വർഗീയതയും…
Read More » - 21 November
കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട സിഎജിക്കെതിരെ എൽഡിഎഫ് സമരം
തിരുവനന്തപുരം: കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട സിഎജിക്കെതിരെ എൽഡിഎഫ് സമരം പ്രഖ്യാപിച്ച രംഗത്ത് എത്തിയിരിക്കുന്നു. പ്രതിഷേധം നടത്താനാണ് എൽഡിഎഫ് തീരുമാനിക്കുകയുണ്ടായത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്മകൾ…
Read More » - 21 November
ഇബ്രാഹിം കുഞ്ഞിൻെറ മെഡിക്കൽ പരിശോധന കഴിഞ്ഞു
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു കഴിഞ്ഞു. ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ എറണാകുളം…
Read More » - 21 November
സ്വപ്നയുടെ ശബ്ദ സന്ദേശം ഗൗരവതരം, സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനും ശ്രമിക്കുന്നു ; സിപിഎം
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ…
Read More » - 21 November
കേരളത്തിൽ ആറ് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ആറ് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം കിട്ടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിക്കുകയുണ്ടായി. കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊല്ലം…
Read More » - 21 November
മനോരമ ഓണ്‍ലൈനിന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്ന സി.പി.എം-ജിഹാദി സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും ; കെ സുരേന്ദ്രന്
തിരുവനന്തപുരം : തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞതായി കാണിച്ച് മനോരമ ഓണ്‍ലൈനിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന…
Read More » - 21 November
അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയത് കൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നത് ; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റിയത് കൊണ്ടാണ് യുഡിഎഫ് നേതാക്കളെ സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി…
Read More » - 21 November
വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഇരുട്ട് കൊണ്ട് സത്യത്തെ മറയ്ക്കുന്ന സാമൂഹ്യവിരുദ്ധരായ പിതൃശൂന്യര്‍ക്ക് നല്ല നമസ്കാരം ; നിയമനടപടിയുമായി ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് പറഞ്ഞതിന് പ്രകാരമാണെന്ന് ശോഭാ…
Read More » - 21 November
‘ചളിയില്‍ മുങ്ങികിടക്കുന്നവര് വഴിയരികില്‍ വൃത്തിയായി നില്ക്കുന്നവരുടെ മേല്‍ ചളി തെറിപ്പിക്കും’; വിജിലന്‍സ് അന്വേഷണത്തില്‍ പരിഹാസവുമായി വി ഡി സതീശൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. ചെളിയിൽ മുങ്ങി കിടക്കുന്ന…
Read More » - 21 November
സ്വപ്നയുടെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയുടെ ഫലമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കേസില്‍…
Read More » - 21 November
12 കാരിയെ പീഡിപ്പിച്ച വയോധികനെതിരെ കേസ്
ശ്രീകണ്ഠപുരം: കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസ്സുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ വയോധികനെതിരെ പോലീസ് കേസെടുത്തു. വേങ്കുന്നിലെ ആക്കാട്ടയിൽ ജോസിനെതിരെയാണ് (60) പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 11ന്…
Read More »