Kerala
- Nov- 2024 -10 November
വിഴിഞ്ഞത്ത് പിടിച്ചെടുത്തത് 8.898 കിലോ കഞ്ചാവ് : രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം : വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കരിമ്പിള്ളിക്കര സ്വദേശി അജീഷ് (33), പൂന്തുറ സ്വദേശി ഫിറോസ്ഖാന് (36) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു : അപകടമുണ്ടാക്കിയത് ടിപ്പർ ലോറി
മലപ്പുറം : മലപ്പുറം വാഴക്കാട് മുണ്ടുമുഴിയില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അപകടം. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്…
Read More » - 10 November
ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് മത്സ്യബന്ധനത്തിന് പുറപ്പെടാനിരുന്ന…
Read More » - 10 November
പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവിനെ മാനവീയം വീഥിയിലേക്ക് വിളിച്ചുവരുത്തി കുത്തിയത് ലഹരി കേസിൽ: യുവതി അറസ്റ്റിൽ
തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിൽ (ലച്ചു–23)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി…
Read More » - 10 November
ബലാത്സംഗത്തിന് ഇരയായ16കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി, 5 മാസം ആയ ഭ്രൂണത്തെ ജീവനോടെ എടുക്കണമെന്നും നിർദ്ദേശം
കൊച്ചി: ബലാത്സംഗത്തിന് ഇരയാവുകയും ഗര്‍ഭിണിയാവുകയും ചെയ്ത പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്കി ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ച കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക ആയിരുന്നു. 26 ആഴ്ച…
Read More » - 10 November
ദത്ത് പോയ കുഞ്ഞിനെ തിരിച്ചു കിട്ടാൻ സമരം ചെയ്ത അനുപമയ്ക്കും അജിത്തിനും രണ്ടാമത് കുഞ്ഞ് പിറന്നു
ദത്ത് പോയ കുഞ്ഞിനെ തിരിച്ചു കിട്ടാൻ സമരം ചെയ്ത് വാർത്തകളിലിടം പിടിച്ച അനുപമയും അജിത്തും വീണ്ടും മാതാപിതാക്കളായി. അജിത്താണ് സാമൂഹിക മാധ്യമങ്ങളിലൂടെ പെൺ കുഞ്ഞ് പിറന്ന വിവരം…
Read More » - 9 November
വഖഫ് പരാമര്‍ശം: സുരേഷ്ഗോപിക്കെതിരെ പരാതി നല്കി കോണ്‍ഗ്രസ്
കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആർ. ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്.
Read More » - 9 November
വടക്കുംനാഥന് ചന്ദ്രശേഖരന് ചരിഞ്ഞു
വടക്കുന്നാഥക്ഷേത്രത്തില്‍ ഭണ്ഡാരപ്പിരിവു നടത്തി വാങ്ങിയ ആനയാണ് ചന്ദ്രശേഖരന്.
Read More » - 9 November
ഐഎഎസ് ഉദ്യോഗസ്ഥരുടെ മല്ലു ഹിന്ദു ഓഫീസേഴ്സ്: വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ റിപ്പോര്‍ട്ട് കൈമാറി
ഐഎഎസ് ഉദ്യോഗസ്ഥരുടെ മല്ലു ഹിന്ദു ഓഫീസേഴ്സ്: വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി
Read More » - 9 November
പച്ചമുളക് അരച്ച് സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു: അദ്ധ്യാപകൻ പിടിയില്‍
കഴിഞ്ഞ സെപ്തംബറിലാണ് അദ്ധ്യാപകൻ കുട്ടിയെ ദേഹോപദ്രവമേല്പിച്ചത്
Read More » - 9 November
ഭിന്നശേഷിക്കാരനായ മകനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചു
വിഷ്ണുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Read More » - 9 November
പണ്ഡിറ്റിനെ ഞാൻ സപ്പോര്‍ട്ടാണ് ചെയ്തത്: സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തില്‍ ഏലൂര്‍ ജോര്‍ജ്
മിമിക്രിക്കാർ എല്ലാവരും കൂടി സന്തോഷ് പണ്ഡിറ്റിനെ ആക്രമിക്കുന്നു എന്ന രീതിയില്‍ ആക്കി തീർത്തു
Read More » - 9 November
നീലേശ്വരം വെടിക്കെട്ട് അപകടം : എട്ട് ക്ഷേത്ര ഭാരവാഹികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി
കാസർകോട് : നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പോലീസ്. ജാമ്യം ലഭിച്ച പ്രതികൾ പോലീസിൽ കീഴടങ്ങാതെ…
Read More » - 9 November
കള്ളപ്പണ വിവാദം ഇടതുപക്ഷത്തിന് അനുകൂല വോട്ടായി മാറും : എം വി ഗോവിന്ദന്
പാലക്കാട് : കള്ളപ്പണ വിവാദം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടായി മാറും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പലക്കാട് ഉപതെരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി…
Read More » - 9 November
നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടും : സുരേഷ് ഗോപി
കൽപ്പറ്റ: വയനാട് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ജയിച്ചാൽ നവ്യയെ കേന്ദ്ര മന്ത്രിയാക്കാൻ പോരാടുമെന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. നവ്യയെ നിങ്ങൾ…
Read More » - 9 November
ഉത്തരവാദിത്വമുള്ള ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയില്ല : തഹസില്‍ദാര്‍ പദവി മാറ്റി തരണം : നവീന്‍ ബാബുവിന്റെ ഭാര്യ
കോന്നി : തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് അപേക്ഷ നല്കി ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും…
Read More » - 9 November
കഴക്കൂട്ടത്ത് കാറുകൾ കൂട്ടിയിടിച്ചു : ആറ് പേർക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം : കഴക്കൂട്ടത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ആറരയോടെയാണ് വാഹനാപകടമുണ്ടായത്. ചന്ത വിള കിന്‍ഫ്രക്ക്…
Read More » - 9 November
20 വർഷം പ്രവർത്തിച്ച പാർട്ടി വഞ്ചിച്ചു, സിപിഎം എന്നെ കറിവേപ്പിലയാക്കി :- പി പി ദിവ്യ
20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും ഒടുവിൽ തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്നും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. സമാന…
Read More » - 9 November
പോത്തുകല്ലിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം : പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകി നാട്ടുകാർ
മലപ്പുറം: മലപ്പുറത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദമുയർന്നത് പരിഭ്രാന്തിയുണർത്തി. പോത്തുകല്ലിലെ ആനക്കല്ലിലാണ് ഇന്നലെ വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടത്. ഇതേ തുടർന്ന് പ്രദേശവാസികളെ ഞെട്ടിക്കുളം എയുപി…
Read More » - 9 November
സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പിൽ സവാള വില : മഹാരാഷ്ട്രയില്‍ ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി
കോഴിക്കോട് : സംസ്ഥാനത്ത് സവാള വില വർധിക്കുന്നു. ഇന്ന് കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയായി. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും. മഹാരാഷ്ട്രയില്‍ സവാള…
Read More » - 9 November
വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവം : വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം : വയനാട്ടിലെ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത സംഭവം വിജിലന്‍സ് അന്വേഷിക്കും. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് അടിയന്തര…
Read More » - 9 November
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവം : ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി കീഴടങ്ങി
കൊച്ചി : വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി കീഴടങ്ങി. 75 കാരനായ കെ ശിവപ്രസാദാണ് സൗത്ത് എസിപി ഓഫിസിലെത്തി കീഴടങ്ങിയത്.…
Read More » - 9 November
സന്ദീപ് വാര്യരുടെ പ്രശ്നങ്ങൾ പരിഹരിക്കും, പ്രവർത്തകരിൽ ആർക്കും വിട്ടുനിൽക്കാൻ കഴിയില്ല: പാലക്കാട് സ്ഥാനാർഥി കൃഷ്ണകുമാർ
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ ഭിന്നതകൾക്കിടെ സന്ദീപ് വാര്യർ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന് ആവർത്തിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. പ്രവർത്തകരിൽ ആർക്കും വിട്ടുനിൽക്കാൻ കഴിയില്ലെന്നും സന്ദീപ്…
Read More » - 9 November
മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
വയനാട്: മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്.…
Read More » - 9 November
നീലേശ്വരം വെടിക്കെട്ട് അപകടം : ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു : അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
കാസർഗോഡ് : കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. കിണാവൂർ സ്വദേശി രജിത്ത് (28) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
Read More »