Kerala
- Mar- 2024 -22 March
‘ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്, സത്യഭാമ ടീച്ചർക്ക് എന്റെ പിന്തുണ’ – അഡ്വക്കറ്റ് സംഗീത ലക്ഷ്മണ
പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ…
Read More » - 22 March
‘2026ൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും’: കാരണം വ്യക്തമാക്കി പി സി ജോർജ്
കോഴിക്കോട്: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്ന് പി സി ജോർജ്. 2029 ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും പി…
Read More » - 22 March
കേരളം വെന്തുരുകുന്നു! തിങ്കളാഴ്ച വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം,…
Read More » - 22 March
അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പ്, യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’- ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നിറത്തിന്റെയും ജാതിയുടെയും പേരിൽ…
Read More » - 22 March
ഭീതി പരത്തിയത് ആഴ്ചകളോളം, ഒടുവിൽ മരണം! കണ്ണൂർ കേളകത്ത് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കണ്ണൂർ കേളകത്ത് ജനവാസ മേഖലയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. കേളകത്തെ അടയ്ക്കാത്തോട് മേഖലയിലാണ് ആഴ്ചകൾക്ക് മുൻപ് കടുവ ഇറങ്ങിയത്. നാട്ടിലിറങ്ങിയ കടുവയെ…
Read More » - 22 March
തലസ്ഥാന നഗരിയിൽ 4 മണിക്കൂർ നേരത്തേക്ക് ടിപ്പർ ലോറികൾ പ്രവേശിക്കരുത്; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാല് മണിക്കൂർ നേരത്തേക്ക് നഗരത്തിൽ ടിപ്പർ ലോറികൾ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം, രാവിലെ 8…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 22 March
ജാസി ഒരു ചെറിയ പേരല്ല… നമുക്ക് കിട്ടിയ പ്രതിഭാസങ്ങളിൽ ഒരുവൻ.. ജാസ്സി ഗിഫ്റ്റിന്റെ സൃഷ്ടികളിലൂടെ ഒരു യാത്ര
ആഴി എന്ന ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളൂ
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
രാജ്യത്ത് ഇത്തവണയും എൻഡിഎ ഭരണം !! പുതിയ സർവേ പുറത്ത്
Read More » - 21 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക: സംഭവം പാലക്കാട്
പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരും ജീവനക്കാരും ബസില്‍ നിന്നും ഉടനടി ഇറങ്ങി
Read More » - 21 March
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്’: സത്യഭാമയോട് മണികണ്ഠൻ ആചാരി
ഞങ്ങള്‍ മനുഷ്യരാണ്, ആടും, പാടും, അഭിനയിക്കും ഇത് യുഗം വേറെയാണ്': സത്യഭാമയോട് മണികണ്ഠൻ ആചാരി
Read More » - 21 March
ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം സജീവം: മുന്നറിയിപ്പ് നല്കി പൊലീസ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ്…
Read More » - 21 March
സത്യഭാമയുടെ ജാതി-വര്‍ണ വിവേചനം ലജ്ജാവഹം: തുറന്നടിച്ച് കവി കെ സച്ചി ദാനന്ദന്‍
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി കവി കെ സച്ചിദാനന്ദന്. ‘ജാതി-വര്‍ണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും…
Read More » - 21 March
കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു, ഉത്തരവിറക്കി രാജ്ഭവൻ
തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ…
Read More » - 21 March
സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും: മരുമകള്‍ക്ക് കിട്ടിയ 35 പവന് സ്വര്‍ണം ഊരി വാങ്ങി, താലിമാല വലിച്ചുപൊട്ടിച്ചു
തിരുവനന്തപുരം: ഡോ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസും. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്ക് വന്‍ തിരിച്ചടി,സത്യഭാമയെ തള്ളി കേരള കലാമണ്ഡലം: പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് കളങ്കം
തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത്…
Read More » - 21 March
ഡോക്ടർമാർക്ക് സമൂഹ മാധ്യമ വിലക്ക്; വിവാദത്തിനൊടുവിൽ ഉത്തരവ് റദ്ദ് ചെയ്ത് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ഡോക്ടർമാരടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുൻകാല പ്രാബല്യത്തോടെയാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.…
Read More » - 21 March
‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’, ആര്‍എല്‍വി രാമകൃഷ്ണനെ ശക്തമായി പിന്തുണച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിന് എതിരെ മന്ത്രി വി.ശിവന്‍കുട്ടി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്’ എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ ഡോ…
Read More » - 21 March
പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. 22ന് കോഴിക്കോടാണ് ആദ്യ പരിപാടി.…
Read More » - 21 March
ദിവസങ്ങൾ നീണ്ട കാത്തിരിപ്പ്! കേളകത്തെ വിറപ്പിച്ച കടുവ കെണിയിൽ
കണ്ണൂർ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണൂർ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കെണിയിലായി. കേളകം അടയ്ക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയാണ് കൂട്ടിൽ അകപ്പെട്ടത്. വനം വകുപ്പ്…
Read More » - 21 March
സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ നിർദ്ദേശം, ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവുമായി ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിഡിഎസ് അക്കൗണ്ടന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റാൻ ഉത്തരവിറക്കി കുടുംബശ്രീ. നിലവിൽ, മൂന്ന് വർഷത്തോളം അക്കൗണ്ടന്റ് തസ്തികയിൽ സേവനമനുഷ്ഠിച്ച മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റാനാണ് തീരുമാനം. അക്കൗണ്ടിംഗിലെ ക്രമക്കേട്…
Read More » - 21 March
കല ആരുടേയും കുത്തകയല്ല, സത്യഭാമ സാംസ്കാരിക കേരളത്തിന് അപമാനം: രാമകൃഷ്ണനോട് മാപ്പ് പറയണം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്കാരിക മന്ത്രി…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐ
തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐ. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കേരളം ബഹിഷ്കരിക്കണമെന്ന്…
Read More » - 21 March
കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വ്യാപക പ്രതിഷേധം, സത്യഭാമ പൊതുസമൂഹത്തോട് മാപ്പ് പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വര്‍ണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തിനോട്…
Read More »