Kerala
- Feb- 2024 -20 February
രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ, പുതിയ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി
കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും.…
Read More » - 20 February
കുട്ടിയുടെ തിരോധാനം,രേഖാചിത്രം തയ്യാറാക്കി പൊലീസ്: സംശയാസ്പദമായ രീതിയില് ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങള് ലഭിച്ചു
തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് കുട്ടിയെ കണ്ടെത്തുകയും ചെയ്ത സംഭവത്തില് പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി . കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്.…
Read More » - 20 February
നടൻ റിതുരാജ് സിംഗ് ഹൃദയാഘാതം മൂലം അന്തരിച്ചു
നടനും ടെലിവിഷൻ താരവുമായ റിതുരാജ് സിംഗ് 59-ാം വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്ന് അടുത്ത സുഹൃത്ത് അമിത് ബെൽ…
Read More » - 20 February
തലശ്ശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു, രക്ഷപ്പെടാൻ ഓടുമ്പോൾ ഒരാൾ കിണറ്റിൽ വീണു, ഗുരുതരം
തലശ്ശേരിയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു .കുണ്ടുചിറസായാഹ്ന നഗറിൽ ആയിരുന്നു സംഭവം. സായാഹ്ന നഗറിൽ ഇരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിലെത്തിയ എട്ടാംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഓടി…
Read More » - 20 February
രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീയോ? സിസിടിവി ദൃശ്യങ്ങളിലെ കണ്ടെത്തലുകൾ നിർണായകം
തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ട് വയസുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസും സയന്റിഫിക് സംഘവും പരിശോധന നടത്തി.…
Read More » - 20 February
അബ്ദുൾ നാസർ മദനിക്ക് ശാരീരികാസ്വാസ്ഥ്യം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ്…
Read More » - 20 February
ബേലൂർ മഗ്ന തിരികെ കർണാടകയിലേക്ക് മടങ്ങുന്നു, നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം
കബനി പുഴ മുറിച്ചുകടന്ന ശേഷം ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ബേലൂർ മഗ്ന കർണാടക ലക്ഷ്യമാക്കി മടങ്ങുന്നതായി റിപ്പോർട്ട്. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. ഇന്ന്…
Read More » - 20 February
‘അക്ബറും സീതയും അല്ല വിഷയം, ത്രിപുരയിലെ റാം എന്ന സിംഹത്തിന്റെ പേര് ബംഗാളിലെത്തിയപ്പോൾ എങ്ങനെ മാറി എന്നതാണ്’- കുറിപ്പ്
ബംഗാളിലെ മൃഗശാലയിൽ വിവാദമായ അക്ബർ സിംഹവും സീത സിംഹവും എങ്ങനെ കോടതിയിലെത്തി എന്നതിനെ കുറിച്ച് വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരി എന്ന യുവാവ്. മലയാള മാധ്യമങ്ങൾ പുറത്ത്…
Read More » - 20 February
മൂന്നടിയിലധികം ഉയരം, വീട്ടുവളപ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെറിഞ്ഞ് എക്സൈസ് സംഘം
സുൽത്താൻ ബത്തേരി: വീട്ടുവളപ്പിൽ തഴച്ച് വളർന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ച് എക്സൈസ് സംഘം. കേരള- കർണാടക അതിർത്തി മേഖലകളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിൽ കഞ്ചാവ് തോട്ടം…
Read More » - 20 February
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പോലും കൊലപാതകം തെളിഞ്ഞില്ല, ശില്പ മകളെ കൊന്നത് ഒപ്പം താമസിച്ച യുവാവിനോടുള്ള പക മൂലം
ഷൊര്ണൂര്: ഒരുവയസ്സായ പെണ്കുട്ടിയെ മരിച്ചനിലയില് ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ അമ്മതന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറയുന്നു. സംഭവത്തില് കോട്ടയം കാഞ്ഞിരം കണിയംപത്തില് ശില്പയെ…
Read More » - 20 February
ആറ്റുകാൽ പൊങ്കാല: ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. പൊങ്കാല ദിവസമായ ഫെബ്രുവരി 25-ന് മൂന്ന് സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. അന്നേദിവസം ഉണ്ടാകുന്ന തിരക്ക്…
Read More » - 20 February
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
ഗുരുവായൂർ: കേരളത്തിലെ അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂരിൽ നാളെ തിരുവുത്സവത്തിന് കൊടിയേറും. നാളെ രാവിലെ 7 മണിക്ക് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടക്കുന്നതാണ്. നാളെ വൈകിട്ട്…
Read More » - 20 February
മൊബൈൽ ഫോൺ പിടിച്ചുവച്ചതിന്റെ വൈരാഗ്യം: ഇടുക്കിയിൽ സഹോദരീപുത്രൻ റിട്ടയേഡ് എസ്ഐയെ വെട്ടി കൊലപ്പെടുത്തി
ഇടുക്കി: വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ മറയൂർ സ്വദേശി ലക്ഷ്മണനെ സഹോദരീപുത്രൻ വെട്ടിക്കൊലപ്പെടുത്തിയത് മൊബൈൽ ഫോൺ വാങ്ങി വച്ചിട്ട് തിരിച്ചു നൽകാത്തതിന്റെ വൈരാഗ്യത്തിൽ. തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ…
Read More » - 20 February
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾക്ക് കഞ്ചാവ് ബിസിനസ്: പിടിയിലായത് എക്സൈസുകാർ വേഷം മാറിയെത്തിയപ്പോൾ
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാൾ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്. കുമരകം കുറുപ്പംപറമ്പിൽ ശ്രീജിത്ത് (36) ആണ് കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിലായത്. രണ്ടുവർഷം മുമ്പാണ്…
Read More » - 20 February
വന്യജീവി ആക്രമണം: വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും
കൽപ്പറ്റ: വയനാട് ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം പതിവാകുന്ന പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വിഷയം ചർച്ച ചെയ്യുന്നതിനായി മന്ത്രി സംഘം…
Read More » - 20 February
വേനലിന് മുൻപേ വിയർത്തൊലിച്ച് കേരളം: 6 ജില്ലകളിൽ ഇന്ന് കനത്ത ചൂട്, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
വേനൽക്കാലം എത്തുന്നതിന് മുൻപേ വിയർത്തൊലിച്ച് കേരളം. ഇന്ന് 6 ജില്ലകളിലാണ് കൊടും ചൂടിനുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, എറണാകുളം, തൃശൂർ, കണ്ണൂർ,…
Read More » - 20 February
പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജനവാസ മേഖലയായ പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ രണ്ട് വളർത്ത്…
Read More » - 20 February
കോച്ചിനുള്ളിൽ ബാഗ് ഉപേക്ഷിച്ച നിലയിൽ, പരിശോധനയിൽ കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം
ആലപ്പുഴ: കോച്ചിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് കഞ്ചാവ് ശേഖരം പിടികൂടി. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ധൻബാദ് എക്സ്പ്രസിലെ എസി കമ്പാർട്ട്മെന്റിലാണ് സംഭവം.…
Read More » - 20 February
രാവിലെ മുതൽ മേരി പട്ടിണിയെന്ന് സൂചന, ഭക്ഷണം കൊടുത്തതിന് പിന്നാലെ ഛര്ദ്ദിച്ചു, കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും
തിരുവനന്തപുരം: കാണാതായ രണ്ടുവയസുകാരിയ്ക്ക് രാവിലെ മുതൽ ഭക്ഷണ കൊടുത്തിരുന്നില്ലെന്ന് സംശയം. കണ്ടെത്തി ആശുപത്രിയിൽ കൊണ്ട് വന്നതിനു പിന്നാലെ അവിടെ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ്…
Read More » - 20 February
കബനി പുഴയും താണ്ടി ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം
ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്ന വീണ്ടും ജനവാസ മേഖലയിലേക്ക്. കിലോമീറ്റളോളം സഞ്ചരിച്ച കാട്ടാന കബനി പുഴ മറികടന്നിട്ടുണ്ട്. ഇതോടെ, ജനവാസ മേഖലയായ പെരിക്കല്ലൂരിലാണ് ആന എത്തിയിരിക്കുന്നത്. ജനവാസ…
Read More » - 20 February
തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി: യുവതിയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകി യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ്…
Read More » - 19 February
താനൊരു സുരേഷ് ഗോപി ഫാൻ: ഏത് പടമിറങ്ങിയാലും പ്രോത്സാഹിപ്പിക്കുമെന്ന് ടി എൻ പ്രതാപൻ എംപി
തൃശൂർ: താനൊരു സുരേഷ് ഗോപി ഫാനാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ…
Read More » - 19 February
ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി: പകരം ചുമതല കെ വാസുകിയ്ക്ക്
തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത വകുപ്പിൽ നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്കാണ് ബിജു പ്രഭാകറിനെ മാറ്റിയത്. മന്ത്രിയുമായുള്ള ഭിന്നതയെ തുടർന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ്…
Read More » - 19 February
‘എന്റെ മോളെ കിട്ടി, കേരള പോലീസിന് നന്ദി’: നിറഞ്ഞൊഴുകിയ കണ്ണുകളുമായി കുട്ടിയുടെ മാതാപിതാക്കൾ
തിരുവനന്തപുരം: കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മാതാപിതാക്കൾ. ‘എന്റെ കുഞ്ഞിനെ കിട്ടി, കേരള പോലീസിന് നന്ദി’, നിറഞ്ഞൊഴുകിയ കണ്ണുകളോടെ കൈകൂപ്പി ആ പിതാവ് പറഞ്ഞു. വേറെ എന്തുപറയണമെന്നറിയാതെ…
Read More » - 19 February
കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് ശിൽപയുടെ മെസേജ്, കൃത്യം നടത്തിയശേഷം മൃതദേഹം ജോലിസ്ഥലത്ത് ഉപേക്ഷിക്കാൻ ശ്രമം
പാലക്കാട്: ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില് കൂടുതല് വിവരങ്ങള് പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞിന്റെ മൃതദേഹം…
Read More »