Kerala
- May- 2024 -3 May
മാമ്പറ്റയിൽ വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ
ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ സത്താർ കണ്ടെത്തിയത്.
Read More » - 3 May
സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദല്‍ നിര്‍ദേശം വൈദ്യുതിമന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച…
Read More » - 3 May
വേസ്റ്റ് കുഴിക്കുള്ളിൽ 19-കാരന്റെ മൃതദേഹം: കോട്ടയത്ത് നടന്നത് സിനിമാ സ്റ്റൈൽ കൊലപാതകം!!
സംഭവസമയത്ത് സിസിടിവി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നു
Read More » - 3 May
ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്
ജയറാമിന്റെ മകളുടെ വിവാഹം കഴിഞ്ഞു, വരൻ നവനീത് ഗീരീഷ്
Read More » - 3 May
നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്
പെരുമ്പാവൂർ: നാല്പതോളം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ്…
Read More » - 3 May
പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു, കേരളത്തെ നടുക്കി കൊടും ക്രൂരത
കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊറിയർ പാക്കറ്റിലാക്കി റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, ഫ്ലാറ്റിൽ…
Read More » - 3 May
അരളിപ്പൂവും ഇലയും കടിച്ച് അല്പം വിഴുങ്ങിയെന്ന് സൂര്യ വെളിപ്പെടുത്തി: നെടുമ്പാശ്ശേരിയിൽ കുഴഞ്ഞുവീണ് മരിച്ച സംഭവം ചർച്ച
ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ- അനിത ദമ്പതികളുടെ മകൾ സൂര്യ സുരേന്ദ്രൻ (24) മരിച്ചത് അരളിപ്പൂവിൽനിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചെന്ന് പോസ്റ്റ്മോർട്ടത്തിലെ സൂചന. അതേസമയം, ആന്തരികാവയവങ്ങളുടെ…
Read More » - 3 May
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം: പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ തൃണമൂൽ, ആരോപണം നിഷേധിച്ച് ആനന്ദബോസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ ആരോപണമെന്ന് തൃണമൂൽ കോൺഗ്രസ്. ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ…
Read More » - 3 May
ഏറെനേരം നിർത്തിയിട്ട കാർ കണ്ട് സംശയം തോന്നി: പരിശോധനയിൽ കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ്…
Read More » - 3 May
2000 കോടിയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവച്ചു
കോട്ടയം: 2000 കോടി രൂപയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് നാലുമണിക്കൂറിലേറെ തടഞ്ഞുവച്ചു. അനന്തപുർ ജില്ലയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.…
Read More » - 3 May
സംസ്ഥാനത്തെ സര്‍ക്കാര്‍– സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് ആറ് വരെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 2 May
- 2 May
- 2 May
ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി
നിങ്ങൾ തള്ളി മറിക്കുന്നത് ഓർമ്മകൾ നഷ്ടപ്പെടാത്ത കേരളത്തോടാണെന്ന സാമാന്യ ബോധമെങ്കിലും കാണിക്കു
Read More » - 2 May
മേയർ ആര്യ രാജേന്ദ്രന്റെ വാട്ട്സാപ്പിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍: ഒരാൾ പിടിയിൽ
മേയർ ആര്യ രാജേന്ദ്രന്റെ വാട്ട്സാപ്പിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍: ഒരാൾ പിടിയിൽ
Read More » - 2 May
ഹണിട്രാപ്പ് : കൊല്ലത്ത് യുവാവിന്റെ പണവും സ്വർണവും കവർന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേർ പിടിയില്‍
യുവാവിനെ ഫോണില്‍ വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം യുവതി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു
Read More » - 2 May
അടൂരില്‍ എട്ട് വയസുകാരിയുടെ മരണം ഷിഗല്ലയെന്ന് സംശയം
അടൂരില്‍ എട്ട് വയസുകാരിയുടെ മരണം ഷിഗല്ലയെന്ന് സംശയം
Read More » - 2 May
ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെണ്ട് : കെ.മുരളീധരൻ
ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെണ്ട് : കെ.മുരളീധരൻ
Read More » - 2 May
മുന്നറിയിപ്പില്ലാതെ അവധിയെടുത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സസ്പെൻഷനും സ്ഥലംമാറ്റവും
കെഎസ്ആർടിസി വിജിലൻസ് പരിശോധന ഭയന്ന് മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് സ്ഥലംവിട്ട കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. ഗതാഗത മന്ത്രിയുടെ മണ്ഡലമായ പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന്…
Read More » - 2 May
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു,ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം…
Read More » - 2 May
കോഴിക്കോടും സൂര്യാഘാത മരണം സ്ഥിരീകരിച്ചു: പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം
കോഴിക്കോട്: പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്റ് പണിക്കാരനായ വിജേഷിന് ജോലി…
Read More » - 2 May
കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം, അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം
തിരുവനന്തപുരം: മെയ് ആറ് വരെ വിദ്യാർത്ഥികൾക്ക് വീട്ടിലിരിക്കാം. കൊടും ചൂടിൽ സംസ്ഥാനത്തെ കോളജുകള്‍ അടച്ചിടാൻ നിർദേശം നൽകി. അവധിക്കാല ക്ലാസുകൾക്കും കര്‍ശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത…
Read More » - 2 May
ടയർ മാറ്റാൻ നിർത്തിയിട്ട കാറില്‍ ലോറിയിടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം: എട്ട് പേര് ഗുരുതരാവസ്ഥയില്‍
രണ്ട് പേർ കാറിനടിയില്‍പ്പെട്ടു. ഇവരെ ഫയർഫോഴ്സെത്തിയാണ് പുറത്തെടുത്തത്.
Read More » - 2 May
3 രൂപയെ ചൊല്ലി തര്‍ക്കം, കണ്ടക്ടര്‍ തള്ളിയിട്ടതോടെ കല്ലില്‍ തലയിടിച്ച് വീണ വയോധികന് മരണത്തിന് കീഴടങ്ങി:സംഭവം തൃശൂരില്‍
തൃശൂര്‍: സ്വകാര്യ ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍ രംഗത്ത് എത്തി. തള്ളിയിട്ട ശേഷവും…
Read More » - 2 May
കേരളം പൊള്ളുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം: 4 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.…
Read More »