കോഴിക്കോട്: മുക്കം മാമ്പറ്റയിലെ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകാ ചിക് മങ്ങലൂർ സ്വദേശി ഐഷ സുനിത( യാണ് മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് മുപ്പതുകാരിയായ സുനിത താമസിച്ചു വന്നിരുന്നത്.
read also: സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കെഎസ്ഇബി
ഇന്ന് രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ സത്താർ കണ്ടെത്തിയത്. മുക്കം പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments