Kerala
- Mar- 2024 -1 March
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി, ഫെബ്രുവരിയിലെ റേഷൻ ഇന്ന് കൂടി വാങ്ങാൻ അവസരം
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടി വാങ്ങാൻ അവസരം. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇപോസ് മെഷീനിലെ തകരാർ മൂലം കഴിഞ്ഞ…
Read More » - 1 March
എസ്ഐ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരും തോറ്റവരും വരെ!
തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റിൽ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി…
Read More » - 1 March
ഭർത്താവുമായി പിണങ്ങിക്കഴിയവെ ഗർഭിണിയായി, പ്രസവം കോഴിക്കോട് മെഡിക്കൽ കോളേജിൽ, കുഞ്ഞിനെ കൊന്നത് ബക്കറ്റിൽ മുക്കിക്കൊന്ന്
മലപ്പുറം: നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ജുമൈലത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്. താൻ തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി.…
Read More » - 1 March
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു
തൊടുപുഴ: മൂന്നാറിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാർ മറയൂർ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്പനായ പടയപ്പ ഇറങ്ങിയത്. തമിഴ്നാട് ആർടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ, ബസിന്റെ…
Read More » - 1 March
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേത്? ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച…
Read More » - 1 March
ടിപി കേസ് പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?- ഇ.പി ജയരാജൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംൽഎയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.…
Read More » - 1 March
28 സംസ്ഥാനങ്ങൾക്കായി 1.42 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം, കേരളത്തിന് ലഭിച്ചത് 2,736 കോടി രൂപ
ന്യൂഡൽഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 1,42,122 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്.…
Read More » - 1 March
കൊടുംചൂടിൽ വലഞ്ഞ് കേരളം; മാർച്ചിൽ ആശ്വാസ മഴ എത്തുമോ?
വേനൽക്കാലം എത്തുന്നതിന് മുൻപേ തന്നെ കൊടും ചൂട് കൊണ്ട് വലഞ്ഞിരിക്കുകയാണ് കേരളം. ഫെബ്രുവരിയിൽ സാധാരണയിൽ കവിഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം കനത്ത ചൂടിനെ നേരിട്ട ഫെബ്രുവരി മാസം…
Read More » - 1 March
പരീക്ഷാച്ചൂട്!! ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ഇത്തവണ 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ…
Read More » - 1 March
സിദ്ധാർഥന്റെ ദുരൂഹ മരണം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി
കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണിന് പിന്നാലെ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി.…
Read More » - Feb- 2024 -29 February
വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്: പ്രധാന നിർദേശങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12…
Read More » - 29 February
പാറമടയില്‍ യുവാവ് മരിച്ചനിലയില്‍: മൃതദേഹം കണ്ടത് നാട്ടുകാർ
പാറമടയില്‍ യുവാവ് മരിച്ചനിലയില്‍: മൃതദേഹം കണ്ടത് നാട്ടുകാർ
Read More » - 29 February
ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് 'ജെ ബേബി'
Read More » - 29 February
മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ തയ്യാറല്ലെങ്കിൽ എന്തിന് വന്നു: സമരാഗ്നി സമാപന വേദിയിൽ ക്ഷുഭിതനായി കെ സുധാകരൻ
തിരുവനന്തപുരം: സമരാഗ്നി സമാപന വേദിയിൽ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരോട് അദ്ദേഹം ക്ഷുഭിതനായി സംസാരിച്ചത്. സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിനെ…
Read More » - 29 February
ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകള്‍ക്ക് തീപിടിച്ചു: സംഭവം തൃശൂരിൽ
വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം
Read More » - 29 February
അബദ്ധങ്ങളുടെ ഘോഷയാത്രയുമായി കോൺഗ്രസിന്റെ സമരാഗ്നി ജാഥ: ദേശീയഗാനം തെറ്റിച്ച് നേതാക്കൾ
ദേശീയ നേതാക്കൾ ഉള്ള വേദിയിൽ വച്ചാണ് കോൺഗ്രസിന് ഇത്തരം അബദ്ധം പറ്റുന്നത്.
Read More » - 29 February
കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ ഗുളിക, 100 രൂപ മാത്രം !! പ്രതിരോധ മരുന്ന് വികസിപ്പിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്
Read More » - 29 February
സിദ്ധാർത്ഥിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി…
Read More » - 29 February
ദിവസങ്ങൾക്കിടെ 2 മരണം, മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ…
Read More » - 29 February
സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന സംഭവം: കുറ്റം തെളിയിക്കാൻ കഴിയാതെ പ്രോസിക്യൂഷൻ, പ്രതിയെ വെറുതെ വിട്ടു
വയനാട്: സുഹൃത്തിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വെറുതെ വിട്ടത്. റഷീദിനെയാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി…
Read More » - 29 February
ക്ളിഫ് ഹൗസില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളംപോലും കുടിക്കാനാകാത്ത അവസ്ഥ, തുണിയിൽ പോലും മൂത്രമൊഴിക്കുന്നു : മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി…
Read More » - 29 February
ഫ്രിഡ്ജ് കേടായത് നിരവധി തവണ, പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ല! നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊച്ചി: നിരവധി തവണ ഫ്രിഡ്ജ് കേടായിട്ടും പരിഹരിക്കാത്തതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ്. പലതവണ റിപ്പയർ ചെയ്തിട്ടും പ്രവർത്തനക്ഷമമാകാത്ത ഫ്രിഡ്ജിന് നിർമ്മാണ ന്യൂനതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 29 February
പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: എട്ട് ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കൊച്ചി : സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാളൊഴികെ മറ്റെല്ലാവരെയും വെറുതെ വിട്ടു. എട്ട് പ്രതികളെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. രണ്ടാം…
Read More » - 29 February
ഉത്സവപ്പറമ്പുകളിൽ റോഡമിൻ ബി കലർന്ന മിഠായികൾ സജീവം, പരിശോധന ഊർജ്ജിതമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
പാലക്കാട്: ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടിച്ചെടുത്തു. ചോക്ലേറ്റ് മിഠായികളാണ് പോലീസ് പിടികൂടിയത്. ഉത്സവപ്പറമ്പുകളിൽ ഇത്തരം മിഠായികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 29 February
സംസ്ഥാനത്ത് വാക്സിനേഷൻ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തും, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പല വാക്സിനുകൾ…
Read More »