Kerala
- Feb- 2025 -9 February
കേരളത്തിലെത്തി വ്യാജരേഖകൾ ഉപയോഗിച്ച് സ്ഥലം വാങ്ങി വീടുവെച്ച ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ
വൈപ്പിൻ: വ്യാജരേഖകൾ കെട്ടിച്ചമച്ച് കേരളത്തിൽ ദീർഘകാലമായി താമസിച്ച ബംഗ്ലാദേശ് ദമ്പതികൾ പൊലീസിന്റെ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33)…
Read More » - 9 February
ഉച്ചയ്ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി
എറണാകുളം ജില്ലയിൽ പുരാതനമായ രാജകൊട്ടാരങ്ങളുടെ കലവറയായ തൃപ്പൂണിത്തുറയിൽ ഹിൽ പാലസിൽ നിന്നും ആറുകിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ ചോറ്റാനിക്കരയിൽ മൂവ്വുലകങ്ങൾക്കും അനുഗ്രഹമേകി ശക്തി സ്വരുപിണിയായി വിളങ്ങുന്ന…
Read More » - 8 February
കേരളത്തില്‍ നാളെ (ഫെബ്രുവരി 9) ഉയര്‍ന്ന താപനില മുന്നറിയിപ്പ്
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക
Read More » - 8 February
- 8 February
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്ക് നടുറോഡില്‍ ക്രൂര മര്‍ദനം
തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം.
Read More » - 8 February
എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ : ഭർത്താവ് പ്രഭിന് സസ്പെൻഷൻ
മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്തത്.…
Read More » - 8 February
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണ ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്നു ഭീഷണി. ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇമെയില്‍ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 8 February
ഇലക്ട്രിക്ക് സ്കൂട്ടറിടിച്ച് വയോധികന് ദാരുണ മരണം
തിരുവനന്തപുരം: മലയിന്‍കീഴില്‍ തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്കൂട്ടര്‍ ഇടിച്ച് 72കാരന് മരിച്ചു. മൂഴിനട ശാസ്താ റോഡില്‍ ചിറ്റേക്കോണത്ത് പുത്തന്‍ വീട്ടില്‍ ജി.ശശിധരന്(72) ആണ് വെള്ളിയാഴ്ച നടന്ന…
Read More » - 8 February
ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയത് അതിക്രൂരമായി : കൈകൾ വെട്ടിമാറ്റി വലിച്ചെറിഞ്ഞു : പ്രധാന ആയുധം കണ്ടെത്തി പൊലീസ്
ഇടുക്കി: മൂലമറ്റത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് സാജനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളികൾ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കനാലിൽ നിന്നാണ് വാക്കത്തി കണ്ടെടുത്തത്. സാജന്റെ കൈ വെട്ടിയെടുത്ത…
Read More » - 8 February
സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറുപ്പിച്ച കാര്‍ ഡ്രൈവറെ ഒടുവില്‍ പൊലീസ് കണ്ടെത്തിയത് ഇങ്ങനെ
വടകര: വടകര എടച്ചേരി പൊലീസ് സ്റ്റേഷനടുത്ത് ഓര്‍ക്കാട്ടേരി സ്വദേശിനിയായ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ ഇന്നോവ കാര്‍ പൊലീസ് പിടികൂടി കാര്‍ ഡ്രൈവറെ അറസ്റ്റ്…
Read More » - 8 February
സഹോദരന്റെ മരണം തളര്‍ത്തി: യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിവിളാകം ആറ്റൂര്‍ തൊടിയില്‍ ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്സ്മാന് ആയിരുന്നു രാഹുല്‍.…
Read More » - 8 February
ബൈക്ക് ടോറസിലിടിച്ച് അപകടം : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഹനമോടിച്ച വീട്ടമ്മയുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. മലയാറ്റൂർ സ്വദേശിനിയായ ലീലയാണ് മരണപ്പെട്ടത്.…
Read More » - 8 February
കാസര്‍കോട് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം: ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത്…
Read More » - 8 February
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവെ തമിഴ് സീരിയൽ നടൻ കുഴഞ്ഞു വീണു മരിച്ചു
മൂന്നാർ: തമിഴ് സിനിമ-സീരിയൽ നടൻ കുഴഞ്ഞുവീണുമരിച്ചു. സിപിഎം പ്രവർത്തകൻ ആയ മൂന്നാർ ഇക്കാ നഗറിൽ കെ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സിപിഐഎം ഇക്കാനഗർ ബ്രാഞ്ച് മുൻ…
Read More » - 8 February
പാതിവില സ്കൂട്ടർ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് അനന്തുകൃഷ്ണൻ നൽകിയത് ലക്ഷങ്ങൾ
മൂവാറ്റുപുഴ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് താൻ ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണൻ. സഹകരണസംഘം അക്കൗണ്ടുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നും…
Read More » - 8 February
നാഗദോഷമകറ്റാൻ മണ്ണാറശാല: ആയില്യവും ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും അറിഞ്ഞിരിക്കാം
നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു…
Read More » - 7 February
വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി: പത്തുപേര്‍ക്ക് പരിക്കേറ്റു
നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലുണ്ടായിരുന്നത്
Read More » - 7 February
ദേശീയ ഗെയിംസ് : ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം
1997ലാണ് കേരളം അവസാനമായി ഫുട്ബോളില്‍ സ്വര്‍ണം നേടിയത്.
Read More » - 7 February
മറ്റൊരാളോട് ചാറ്റ് ചെയ്ത കാമുകിയെ പരസ്യമായി മര്‍ദിച്ച് യുവാവ്, ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു : അറസ്റ്റ്
ചൊവ്വാഴ്ചയായിരുന്നു സംഭവം.
Read More » - 7 February
യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ
ഇന്ന് ഉച്ചയോടെയാണ് വീടിന്റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്
Read More » - 7 February
സോഷ്യൽ മീഡിയയിലും ഹിറ്റായി കള്ളനും ഭഗവതിയും
ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്
Read More » - 7 February
‘ഷെറിനും ഡിഐജിയും തമ്മില്‍ അവിഹിതബന്ധം, ലോക്കപ്പില്‍ നിന്നിറക്കിയാല്‍ 2 മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ കയറ്റുക-സഹതടവുകാരി
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ഡിഐജിക്കും കാരണവര്‍ വധക്കേസ് പ്രതി ഷെറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതടവുകാരി. ഡിഐജിയും ഷെറിനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് മറ്റ് തടവുകാര്‍ ലഭിച്ചിരുന്നതിനേക്കാള്‍…
Read More » - 7 February
ഷാപ്പിൽ കള്ളുകുടിക്കിടെ അസഭ്യം പറച്ചിൽ : തടയാൻ ശ്രമിച്ച ജീവനക്കാരനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ
ആലുവ : ഷാപ്പിൽ അസഭ്യം പറയരുതെന്നാവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കിഴക്കമ്പലം താമരച്ചാൽ കാച്ചപ്പിള്ളിൽ വീട്ടിൽ ഐവിൻ ബേബി (27), മാറമ്പിള്ളി പൈനാത്തു…
Read More » - 7 February
എലപ്പുള്ളി ബ്രൂവറി : ഭൂമി തരം മാറ്റത്തിന് ഒയാസിസ് നൽകിയ അപേക്ഷ തള്ളി ആര്‍ഡിഒ
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി മദ്യ നിർമ്മാണ ശാലയ്ക്കായി ഭൂമി തരം മാറ്റത്തിന് ഒയാസിസ് കമ്പനി നൽകിയ അപേക്ഷ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം…
Read More » - 7 February
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി : 50 ശതമാനത്തിന്റെ വർദ്ധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ…
Read More »