Kerala
- Apr- 2022 -9 April
കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്ക് ചെത്തിക്കളയുമെന്ന് കേട്ടു, ഒരു ചുക്കും സംഭവിക്കില്ല : പിണറായി വിജയന്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന്…
Read More » - 9 April
രാത്രി 12 മണിക്കാണ് കേന്ദ്രമന്ത്രിയെക്കണ്ട് ഒപ്പുവാങ്ങിയത് : വെടിക്കെട്ടിന് അനുമതി വാങ്ങിയതിനെക്കുറിച്ച് സുരേഷ് ഗോപി
തൃശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടും നടക്കുക മെയ് 11ന് പുലര്‍ച്ചെയാണ്.
Read More » - 9 April
ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം: തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ്…
Read More » - 9 April
പിണറായി കേരളത്തിന്റെ അഭിമാനം, കെ റെയിലിന് പൂര്‍ണ പിന്തുണ : സിപിഎമ്മിനെ പുകഴ്ത്തി കെ.വി തോമസ്
കണ്ണൂര്‍: കോണ്‍ഗ്രസിന്റേയും ഹൈക്കമാന്‍ഡിന്റേയും മുന്നറിയിപ്പുകളെ അവഗണിച്ച് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് സിപിഎം സെമിനാറില്‍ പങ്കെടുത്തു. സഖാക്കളെ എന്ന് വിളിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. സെമിനാറിലേക്ക്…
Read More » - 9 April
‘ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നു’, എനിക്കത് മതി: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഒരു കാമുകൻ കാമുകിയെ എന്ന പോലെ ഇന്ത്യയെ ഞാൻ തിരിച്ചറിയുന്നുവെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അറിയുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്നും താനത് പൂർത്തിയാക്കിയെന്നും രാഹുൽ…
Read More » - 9 April
സംസ്ഥാനത്ത് കനത്ത മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മഴ മുന്നറിയിപ്പ്…
Read More » - 9 April
ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്: ധീരജ് കേസിൽ ജാമ്യത്തിലിറങ്ങിയ നിഖിൽ പൈലിയെ ‘വരവേറ്റ’ ഡീൻ കുര്യാക്കോസിനെ ട്രോളി എം.എം മണി
കൊച്ചി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം ലഭിച്ചെന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കോൺഗ്രസ്…
Read More » - 9 April
‘പോവുകയാണ് ഞാൻ, നിസ്സഹായനായി’: കത്തെഴുതി വച്ച് പോലീസ് ഉദ്യോഗസ്ഥന് കാണാമറയത്ത്
മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ((SOG)ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. കോഴിക്കോട് വടകര സ്വദേശിയായ മുബാഷിറിനെയാണ് കണാതായത്. ഇന്നലെ രാവിലെയാണ് മുബാഷിറിനെ കാണാതായത്. എം.എസ്.പി. ((MSP)ബറ്റാലിയൻ…
Read More » - 9 April
347 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18,…
Read More » - 9 April
ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങിവരവെ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
മൂന്നാര്‍: കോയമ്പത്തൂരിലെ കോളേജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്.…
Read More » - 9 April
ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം: ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ സജീവമായി പങ്കെടുക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരിച്ചടിയായി മകന്റെ കള്ളപ്പണക്കേസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ…
Read More » - 9 April
വീട്ടിൽ കയറി വിധവയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ
കിളിമാനൂർ: വിധവയെ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ ചേങ്കോട്ടുകോണം രാജി മന്ദിരത്തിൽ ഉണ്ണി എന്ന സത്യൻ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 9 April
‘യാഷിനും മുന്നേ ശ്രീനിധിയെ കണ്ടിരുന്നു’: സുപ്രിയക്കെതിരെ നടക്കുന്ന പരിഹാസങ്ങളുടെ മറുവശം, കമന്റുകളിങ്ങനെ
കൊച്ചി: ഇന്നലെ നടന്ന കെ.ജി.എഫ് 2 വിന്റെ പ്രൊമോഷന് വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ നിർമ്മാതാവ് സുപ്രിയ മേനോൻ അവഗണിച്ചതായി ആരോപണമുയർന്നിരുന്നു.…
Read More » - 9 April
18 വയസുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് എല്ലാവർക്കും സൗജന്യമാകില്ല
രാജ്യത്ത് 18 വയസ് പൂർത്തിയാക്കിയ എല്ലാവർക്കുമുള്ള ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ലഭ്യമായി തുടങ്ങി. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 തികഞ്ഞവർ…
Read More » - 9 April
‘മീ ടൂ എന്താ വല്ല പലഹാരം ആണോ കഴിച്ചിട്ട് അഭിപ്രായം പറയാൻ’: വിനായകൻ വിഷയത്തിൽ ഷൈൻ ടോം ചാക്കോ
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ വിനായകനെതിരെ രംഗത്ത് വന്നതോടെ,…
Read More » - 9 April
പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു: നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ്
കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇവർ…
Read More » - 9 April
വധശ്രമം : യുവാവ് പൊലീസ് പിടിയിൽ
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിൽ രാമനാഥൻ എന്നയാളെ ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറഫാത്തിനെ (34) ആണ്…
Read More » - 9 April
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ നേരിട്ടുള്ള പരിശോധന പുനരാരംഭിക്കും
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടരാൻ തീരുമാനം. പരിശോധന പുനരാരംഭിക്കാൻ ഡി.ജി.പി. നിർദ്ദേശം നൽകി. എല്ലാ പോലീസ് മേധാവികൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം…
Read More » - 9 April
‘ശബരിമലയിൽ യുവതീ പ്രവേശനം വേണം’: വിഷയത്തിൽ ചർച്ചകൾ അനിവാര്യമെന്ന് ബൃന്ദ കാരാട്ട്
കണ്ണൂർ: ആരാധനാലയങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ശബരിമല വിഷയത്തിൽ ചർച്ചകൾ അനിവാര്യമാണെന്നും വ്യക്തമാക്കി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള…
Read More » - 9 April
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മരട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം പന്തല്ലൂർ മുടിക്കോട് പൂച്ചപ്പാറ വീട്ടിൽ നിഖിലിനെയാണ്(23) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ…
Read More » - 9 April
പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ
കിളിമാനൂര്‍: പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയില്‍. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി തറയില്‍ വീട്ടില്‍ സങ്കീര്‍ത്ത് സുരേഷ് (19) ആണ് പിടിയിലായത്.…
Read More » - 9 April
താമരശ്ശേരിയിൽ ഭാര്യയ്ക്കും മകൾക്കും ഭർത്താവിന്റെ ക്രൂരമർദ്ദനം: മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു
കോഴിക്കോട്: സൈക്കിൾ വാങ്ങിത്തരാൻ ആവശ്യപ്പെട്ട കുട്ടിയുടെ മേൽ തിളച്ചവെള്ളം ഒഴിച്ച് പിതാവിന്റെ ക്രൂരത. തടയാൻ ശ്രമിച്ച ഭാര്യയെയും മർദ്ദിച്ചു. താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിൽ ഭാര്യയ്ക്കും മകൾക്കും…
Read More » - 9 April
മത്സ്യബന്ധനത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കൊച്ചി: കടലിൽ മത്സ്യബന്ധനത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി ബ്രിട്ടോ(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റർ…
Read More » - 9 April
കുഞ്ഞുണ്ണി പുരസ്കാരം മുതുകാടിന്: കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനത്തിന് പുരസ്കാരം നൽകും
തിരുവനന്തപുരം: ബാലസാഹിതീ പ്രകാശന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി പുരസ്കാരത്തിന് മജീഷ്യന്‍ ഡോ. ഗോപിനാഥ് മുതുകാട് അർഹനായി. കുഞ്ഞുണ്ണി മാഷിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം. കുട്ടികളുടെ…
Read More » - 9 April
മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി
മലപ്പുറം: മലപ്പുറത്ത് പൊലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന് അംഗം മുബഷീറിനെയാണ് കാണാതായത്. Read Also : നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം അരീക്കോട് സെപ്ഷല്‍…
Read More »