Kerala
- May- 2022 -7 May
കാസര്‍ഗോഡ് സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും…
Read More » - 7 May
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി: മൊട്ട വർഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി…
Read More » - 7 May
റിഫയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി: ശ്വാസം മുട്ടിച്ചാണോ, വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണമെന്നറിയാൻ പരിശോധന
എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല.
Read More » - 7 May
വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണും: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവൻകുട്ടി. 2012ന് ശേഷം ആരംഭിച്ച പ്രീ പ്രൈമറി മേഖലയുടെ അംഗീകാരവും അദ്ധ്യാപകരുടെ…
Read More » - 7 May
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല സ്വദേശി ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ്…
Read More » - 7 May
പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ വിരിഞ്ഞത് 50 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിന്‍കരയിലെ പാമ്പ് പിടുത്തക്കാരന്റെ വീട്ടില്‍ 50 മൂര്‍ഖര്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. ഉണ്ടന്‍കോട് സ്വദേശി അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ പാമ്പിന്റെ 50…
Read More » - 7 May
കേരളത്തെ കാത്തിരിക്കുന്നത് അകാല വാർദ്ധക്യം: വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം
തിരുവനന്തപുരം: തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം…
Read More » - 7 May
പരിശോധന തുടരുന്നു: സ്റ്റാർ ഹോട്ടലുകളിലും റെയ്ഡ്
തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ റൈഡ് നടത്തി. പരിശോധനയില്‍ കിലോക്കണക്കിനു പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു.…
Read More » - 7 May
മാരകായുധങ്ങളുമായെത്തി വീട് ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി: 5 പേര് അറസ്റ്റില്‍
വര്‍ക്കല: വർക്കലയിൽ കുടുംബത്തെ ആക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം വലിയ വിവാദത്തിൽ. അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചാണ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിന്മേല്…
Read More » - 7 May
എഡിറ്റിംഗിനെ പറ്റിയൊക്കെയാണ് പറയുന്നത്, പ്രേക്ഷകര്‍ സിനിമ കണ്ടിട്ട് നല്ലതാണോ, മോശമാണോന്ന് പറഞ്ഞാല്‍ മതി:പ്രശാന്ത് നീല്‍
ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ അമ്പരപ്പിക്കുന്ന യാത്രയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെ.ജി.എഫ് ചാപ്റ്റർ 2′ നടത്തുന്നത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം…
Read More » - 7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
ഹണിട്രാപ്പിനു സമാനമായ രീതിയിൽ തട്ടിപ്പ്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ആലപ്പുഴ: ഹണിട്രാപ്പ് മാതൃകയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിലായി. മാരാരിക്കുളത്ത് റിസോര്ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. റിസോര്ട്ടുടമയില് നിന്ന്…
Read More » - 7 May
പോക്സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു
ഇടുക്കി: പോക്സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്. വണ്ടന്മേട്ടില് വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം.…
Read More » - 7 May
ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ
സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാറാണ് ഇന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി ആധാർകാർഡ് മാറിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കു…
Read More » - 7 May
‘ഞങ്ങളും കൃഷിയിലേക്ക്’: ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു
തിരുവനന്തപുരം: കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വലിയശാല ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ഞങ്ങളും…
Read More » - 7 May
‘കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള ശ്രമം വിലപ്പോകില്ല’: നദ്ദയുടെ വാദം അസംബന്ധമെന്ന് എംഎ ബേബി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കെതിരെ രൂക്ഷവിമർശനവുമായി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ജെപി നദ്ദയുടെ വാദം അസംബന്ധമാണെന്ന്…
Read More » - 7 May
ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് ബക്കറ്റ് പിരിവ്, ലക്ഷ്യം ഒരുകോടി രൂപ
തിരുവനന്തപുരം: ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്. ഒരുകോടി രൂപ ലക്ഷ്യമിട്ടാണ് സിപിഎം തീരുമാനം. ഇന്ന് രാവിലെ തുടങ്ങിയ പിരിവ് ഒന്‍പതാം തീയതിയോടെ അവസാനിപ്പിക്കും.…
Read More » - 7 May
മോട്ടോർ സൈക്കിളില്‍ കറങ്ങി നടന്ന് സ്ത്രീകളെ ആക്രമിച്ച് മാല മോഷണം : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: മോഷ്ടിച്ച മോട്ടോർ സൈക്കിളില്‍ കറങ്ങി നടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂര്‍ കേച്ചേരി വീട്ടില്‍ സുജിത്തിനെയാണ് (39)…
Read More » - 7 May
‘സ്വന്തമായി ഒരു വക്കീലിനെ വെക്കാന്‍ പോലും അവസരം തന്നില്ല’: ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീല്‍
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ താൻ അനുഭവിച്ച സംഘർഷങ്ങളെക്കുറിച്ച് പ്രതികരിച്ച് തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍. യുഡിഎഫിന്റെ ആ ബോംബില്‍ എല്‍ഡിഎഫ് രണ്ടാമൂഴം തകര്‍ന്നേനെയെന്നും റിട്ട. ജസ്റ്റിസ്…
Read More » - 7 May
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാം, പുറത്ത് പോകണമെങ്കിൽ പാസ്പോര്‍ട്ട് വേണം: കെ.പി ശശികല
തിരുവനന്തപുരം: വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ഖത്തറിലെ മലയാളം മിഷന് കോഡിനേറ്റര്‍ സ്ഥാനത്ത് നിന്നും ദുർഗാദാസിനെ പുറത്താക്കിയ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ദുർഗാദാസ് ആര്‍ക്കെങ്കിലുമെതിരെ…
Read More » - 7 May
പ്രചരണത്തിന് തുടക്കം: മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടി പ്രചരണത്തിന് തുടക്കം കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്. ഇതിന്റെ ഭാഗമായി നടൻ മമ്മൂട്ടിയെ കണ്ട് ഉമ വോട്ട്…
Read More » - 7 May
പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
രാജ്യത്തെ പ്രത്യുല്പാദന നിരക്കിന്റെ കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവ്വേ. പ്രത്യുല്പാദന നിരക്ക് 2.2 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ…
Read More » - 7 May
43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി
കൊച്ചി: 43 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിൽ പ്രതികരണവുമായി നടന് ധര്മജന് ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43…
Read More » - 7 May
ജോ ജോസഫ് സിപിഎം അംഗം: ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: ത്യക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് സിപിഎം അംഗമാണെന്ന് പി ബി അംഗം എ വിജയരാഘവൻ. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 7 May
കേശ സംരക്ഷണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്
കേശ സംരക്ഷണ രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മെഡിമിക്സ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഷാംപൂ പുറത്തിറക്കി. പ്രമുഖ ആയുർവേദ സോപ്പ് നിർമ്മാതാക്കളാണ് എവിഎ മെഡിമിക്സ് ഗ്രൂപ്പ്. ഇരട്ടിമധുരം,…
Read More »