Kerala
- May- 2022 -20 May
‘നായികയെ ഒരു ലൈംഗിക വസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്’: നിഖില വിമൽ
കൊച്ചി: സിനിമകളിൽ നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നതെന്ന് നടി നിഖില വിമൽ. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂവെന്ന് വ്യക്തമാക്കിയ നിഖില,…
Read More » - 20 May
നെടുമ്പാശ്ശേരിയിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി യഹിയ ഒളിവിൽ, 3പേര് കസ്റ്റഡിയില്‍
കൊച്ചി: ക്രൂരമായ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ച കേസില്‍ പ്രധാനപ്രതി പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്നു പോലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് ഗുരുതര പരിക്കുകളോടെ…
Read More » - 20 May
കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം: ജനശതാബ്ദി അടക്കം 21 ട്രെയിനുകൾ റദ്ദാക്കി
കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 28 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പരശുറാം എക്പ്രസ്, കണ്ണൂർ-തിരുവനന്തപുരം…
Read More » - 20 May
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ പിന്തുണ? പദ്ധതി ഭാവി കേരളത്തിനുള്ള ഈടുവയ്പ്പെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാർ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിൽ സിൽവർലൈൻ പദ്ധതി നടപടിക്രമങ്ങൾ വീണ്ടും പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി. പ്രാരംഭ നടപടികളുമായി…
Read More » - 20 May
‘അനുപമ അജിത് വ്ലോഗ്’: പല്ല് തേപ്പ് മുതൽ ഷോപ്പിങ് വരെ – വ്ലോഗുകൾ വൈറൽ: വീഡിയോ
തിരുവനന്തപുരം: ദത്ത് വിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമയും അജിത്തും. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരുവർക്കും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. ഇരുവരും ഇപ്പോൾ യൂട്യൂബിലെ താരങ്ങളാണ്. കൂട്ടിന്, കുഞ്ഞ്…
Read More » - 20 May
ചെമ്മീൻ വാങ്ങി കറിവെച്ചു കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ്…
Read More » - 20 May
‘ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധ’, വീട്ടമ്മയുടെ മരണത്തിൽ സംശയം ഉന്നയിച്ച് ആശുപത്രി അധികൃതർ
കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. ചെമ്മീന്‍ കറിയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റതാകാം മരണകാരണമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട്…
Read More » - 20 May
വടുതലയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി
എറണാകുളം: വടുതലയില്‍ റെയില്‍വെ ട്രാക്കിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തോട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയത്. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ…
Read More » - 20 May
‘പണിയുന്നു പൊളിക്കുന്നു’, റോഡുകൾ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന് ജി സുധാകരന്
തിരുവനന്തപുരം: പണിത റോഡുകൾ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത്…
Read More » - 20 May
‘ഒരാള്‍ യോദ്ധാവിന്റെ ഭാര്യ, ഒരാള്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ’: സ്ഥാനാർത്ഥിക്ക് ജോയ് മാത്യുവിന്റെ പിന്തുണ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം യു.ഡി.എഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാഷ്ട്രീയ കൊലപാതകത്തിനിരയായ…
Read More » - 20 May
സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ പേപ്പറിൽ മാത്രം, ഏറ്റവും കുറവ് സ്ത്രീകൾ ജോലിയ്ക്ക് പോകുന്നത് കേരളത്തിൽ
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കേരളത്തിൽ ജോലിയ്ക്ക് പോകുന്നത് വെറും 29% സ്ത്രീകൾ മാത്രമാണെന്ന് കുടുബാരോഗ്യസര്വേയുടെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും, കർണാടകയ്ക്കും,…
Read More » - 20 May
പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി: ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്ക് വിജയ് ബാബു കടന്നു?
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ…
Read More » - 20 May
പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തിയേക്കും. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെ.എസ്.ആര്.ടി.സി സര്‍ക്കാരിന്…
Read More » - 20 May
നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു: സ്വർണ്ണക്കടത്ത് സംഘമെന്ന് സൂചന
കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ ആക്രമിക്കപ്പെട്ട പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് മരിച്ചത്. കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ അബ്ദുല്‍ ജലീലിനെ പരുക്കുകളോടെ…
Read More » - 20 May
വിസ്മയ കേസിൽ വിധി ഇന്ന്: മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍
കൊല്ലം: വിസ്മയ കേസില്‍ വിധി ഇന്ന് പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ 21 ന് ആയുർവേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ…
Read More » - 20 May
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ
തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ്…
Read More » - 20 May
ഹൈക്കോടതിയുടെ ചോദ്യം ഏറ്റു: കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വില്ക്കാന് തീരുമാനം
തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ, കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വില്‍ക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് മാനേജ്മെന്റ്. ജൻറം എ.സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ്…
Read More » - 20 May
കനത്ത മഴക്ക് ഇന്ന് നേരിയ ആശ്വാസം: ജാഗ്രത തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. എങ്കിലും, മഴയില്‍ നേരിയ ശമനം അനുഭവപ്പെടും. അതിനാല്‍ തന്നെ, ഇന്നും ജാഗ്രത തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…
Read More » - 20 May
നിർമ്മാതാവ് ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും…
Read More » - 20 May
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത് പിണറായി: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കെ.സുധാകരനെതിരായ പൊലീസ് കേസിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്നും കേരള രാഷ്ട്രീയത്തില്‍ ഏറ്റവും മോശം പദപ്രയോഗങ്ങള്‍ നടത്തിയത്…
Read More » - 20 May
സൈക്കോ ഹൊറർ ത്രില്ലർ ചി ത്രം ‘ഹണിമൂൺ ട്രിപ്പ്’ ചിത്രീകരണം തുടരുന്നു
കൊച്ചി: മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘ഹണിമൂൺ ട്രിപ്പ്’. കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ,…
Read More » - 20 May
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം, ജാഗ്രതാ നിര്‍ദ്ദേശത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഇതോടെ, ജാഗ്രതാ നിര്‍ദ്ദേശത്തില്‍ മാറ്റങ്ങള്‍ വരുത്തി കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍,…
Read More » - 20 May
പ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിൽ ജെൻഡർ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,…
Read More » - 19 May
കെ.സുധാകരന് എംപിയെ അധിക്ഷേപിച്ചു: എം.വി ജയരാജനെതിരെ പരാതി
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എം.വി ജയരാജനെതിരെ പരാതി…
Read More » - 19 May
മണ്‍സൂണ്‍ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് പിണറായി സര്‍ക്കാര്‍. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറിഗേഷന്‍…
Read More »