Kerala
- May- 2022 -23 May
കായംകുളത്ത് മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ 45കാരനെ ചവിട്ടിക്കൊന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ അയല്‍വാസികളായ വിഷ്ണു, സുധീരന്, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പെരിങ്ങാല…
Read More » - 23 May
എല്ലാ കേസിലും ഒരേ നിലപാട്: സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് കെബി ഗണേഷ് കുമാര്‍
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 23 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കള്ളവോട്ടിന് ശ്രമം നടക്കുന്നു: വി.ഡി സതീശൻ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയെന്നും വോട്ട് ഇരട്ടിപ്പിക്കല്‍ നടന്നെന്നും വി.ഡി…
Read More » - 23 May
മണ്ണന്തല നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക: ധർണയുമായി ബിജെപി
മണ്ണന്തല: നാലാഞ്ചിറ എം.സി റോഡ് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ: ബി ജി വിഷ്ണു…
Read More » - 23 May
ആരോഗ്യനില മോശമായി: അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ
ബെംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന്, പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ…
Read More » - 23 May
കുസാറ്റില്‍ ഭക്ഷ്യവിഷബാധ: കോളേജ് ക്യാംപസ് അടച്ചു, അറുപതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുസാറ്റില്‍ കോളേജ് ക്യാംപസ് അടച്ചു. അറുപതോളം വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന്, ക്യാംപസ് അടച്ചിടാന്‍ സര്‍വ്വകലാശാല…
Read More » - 23 May
ഇരിങ്ങാലക്കുട ബോയ്സ് സ്കൂള്‍ വരാന്തയില്‍ മൃതദേഹം : പ്രധാന പ്രതി പിടിയില്‍
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിൽ
Read More » - 23 May
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം കിടങ്ങൂരിലാണ് സംഭവം. ജയേഷ് – ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. വൈകിട്ട് നാല്…
Read More » - 23 May
തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരമര്‍ദനം. രണ്ടാനമ്മയുടെ മര്‍ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ മുന്‍വശത്തെ പല്ല് ഇളകിപ്പോയെന്നാണ് പരാതി. സംഭവത്തിൽ പള്ളിതുറ സ്വദേശി…
Read More » - 23 May
കേന്ദ്രം നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കേരളത്തിലെയടക്കം നേതാക്കൾ ശ്രമിക്കുന്നു: മന്ത്രി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേരളത്തിലെ അടക്കം നേതാക്കൾ ശ്രമിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി. അതേസമയം, എണ്ണവില ഉയരുന്നത് തുടര്‍ന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കല്‍…
Read More » - 23 May
‘പിണറായിയുടെ പൊലീസിന് ഇതൊരു കുട്ടിക്കളിയായി മാത്രമേ തോന്നിയിട്ടുള്ളൂ: വിമർശനവുമായി ഫാ. വർഗീസ് വള്ളിക്കാട്ട്
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കെസിബിസി മുൻ വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് രംഗത്ത്. തികച്ചും സർവാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു…
Read More » - 23 May
സ്കോൾ കേരള: സ്വയംപഠന സഹായികളുടെ വിൽപ്പന തുടരുന്നു
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന തുടരുന്നു.…
Read More » - 23 May
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ ഇടപ്പഗം കേസ് പരിഗണിക്കരുതെന്ന ഒരു…
Read More » - 23 May
വിസ്മയ കേസ്: ഇപ്പോഴും ചിലർ സ്ത്രീകളെ അകറ്റി നിർത്താൻ ശ്രമിക്കുന്നു, തുല്യതയെ കുറിച്ചുള്ള ബോധവത്കരണം വേണമെന്ന് ഗവർണർ
തിരുവനന്തപുരം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന്, കോടതി വിധി പ്രസ്താവിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ക് ശിക്ഷ ലഭിച്ചു എന്നതല്ല…
Read More » - 23 May
കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ: ദേശീയ ബാലാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി
പാലക്കാട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ‘ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും കരുതിക്കോ, അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും…
Read More » - 23 May
അടിമാലി മരം മുറിക്കേസ്: മുൻ റേഞ്ച് ഓഫീസര്‍ ജോജി ജോൺ കീഴടങ്ങി
ഇടുക്കി: അടിമാലിയിൽ അനധികൃതമായി തേക്ക് മരങ്ങൾ മുറിച്ച് കടത്തിയ കേസില്‍, ഒന്നാം പ്രതിയും വനംവകുപ്പ് മുൻ റേഞ്ച് ഓഫീസറുമായ ജോജി ജോൺ കീഴടങ്ങി. സുപ്രീം…
Read More » - 23 May
‘ഈ മണ്ണില്‍ ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളുടെ സ്ലീപ്പർസെല്ലുകള്‍ വളരാന്‍ സമ്മതിക്കില്ല’: ജിജി നിക്സന്റെ പരാതിയിൽ കേസ്
കൊല്ലം: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ വിദ്വേഷജനകമായ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും സംഘടകർക്കെതിരെയും നിരവധി പരാതികൾ. സംഭവത്തിൽ ആന്റി ടെററിസം സൈബർ വിംഗിന്റെ ചീഫ് ജിജി…
Read More » - 23 May
50 കോടി മുടക്കി ഒരു നവോത്ഥാന മതിൽ കൂടി കെട്ടണം: സർക്കാരിനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേസിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. പിണറായി സർക്കാർ ഒരിക്കൽ…
Read More » - 23 May
പി.സി ജോർജിനെതിരെ കേസ് എടുത്തിട്ടും, പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ല: കെ.സുരേന്ദ്രന്
കൊച്ചി: ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സർക്കാർ…
Read More » - 23 May
കണ്ണൂരില്‍ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍: ബസിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നീര്‍വേലി ഷാനിബ മന്‍സിലില്‍ ഫിസാന് (12) ആണ് മരിച്ചത്. Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി…
Read More » - 23 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്,…
Read More » - 23 May
വിധി സമൂഹത്തിന് പാഠമാകും, വിസ്മയ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹത്തിന്റെ ചിന്താഗതി മാറണം: ഹര്‍ഷിത അട്ടല്ലൂരി
കൊല്ലം: പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമേ, വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കുവെന്നും വ്യക്തമാക്കി ഐജി ഹര്‍ഷിത അട്ടല്ലൂരി.…
Read More » - 23 May
പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ച്ചാടി : തെരച്ചില്‍ തുടരുന്നു
ചെങ്ങന്നൂര്‍: കല്ലിശേരി പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ച്ചാടി. മുളക്കുഴ സ്വദേശിയായ വിപിന്‍ ദാസാണ് ആറ്റില്‍ ചാടിയത്. Read Also : സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും:…
Read More » - 23 May
രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാനൊരുങ്ങി പാക് സ്ലീപ്പര്‍ സെല്ലുകള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്
ഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍…
Read More » - 23 May
മെഡിക്കല്‍ കോളജുകളില്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധം: നിർദ്ദേശവുമായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തെ തുടർന്നാണ് മന്ത്രി കർശന നടപടിയിലേക്ക് നീങ്ങിയത്.…
Read More »