Kerala
- Sep- 2024 -5 September
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്സ് അടക്കുന്ന താരങ്ങളില്‍ ഒന്നാമത് ഷാരൂഖ് ഖാന്: മലയാളി മോഹന്‍ലാല്‍
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയില്‍ ഒന്നാമത്. Read Also: യുവാവിനെ ദുരൂഹസാഹചര്യത്തില്‍…
Read More » - 5 September
യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
പീരുമേട് : പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പുത്തന്‍വീട്ടില്‍ അഖില്‍ ബാബുനെ(31) വീടിന്റെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെയും സഹോദരനെയും…
Read More » - 5 September
വാര്‍ധക്യം തടയുന്ന ചികിത്സ കണ്ടുപിടിക്കാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്
മോസ്കോ: വാര്‍ധക്യം തടയുന്ന ചികിത്സ കണ്ടുപിടിക്കാന്‍ ഉത്തരവിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. റഷ്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരുന്നത് പരിഹരിക്കാനും വാര്‍ധക്യം തടയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമുള്ള കണ്ടുപിടിത്തങ്ങള്‍ നടത്താനും…
Read More » - 5 September
ആഷിക് അബുവുമായി പരസ്യപോരിനില്ല: സിബി മലയില്‍
കൊച്ചി: ആഷിക് അബുവിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന് സിബി മലയില്‍. ആഷിക് ആരോപിക്കുന്നത് മറുപടി അര്‍ഹിക്കാത്ത കാര്യങ്ങള്‍ ആണെന്നും അദ്ദേഹവുമായി തര്‍ക്കത്തിനോ വാക്ക് പോരിനോ ഇല്ലെന്നും അദ്ദേഹം…
Read More » - 5 September
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതയായി
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി . ആശ്വിന് ഗണേശാണ് വരന്. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്…
Read More » - 5 September
ജോലി തേടിയെത്തിയ കോഴിക്കോട് സ്വദേശികള്‍ ട്രെയിന്‍ തട്ടി മരിച്ചു
ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു…
Read More » - 5 September
കേരളത്തില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് ഈ 4 ജില്ലകളില്‍ ഡിസംബര്‍ 31 വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പക്ഷിപ്പനി ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. Read Also: അന്‍വറിന് കളിതോക്ക്…
Read More » - 5 September
അന്‍വറിന് കളിതോക്ക് അയച്ച് യൂത്ത് ലീഗ്,’ഒരു കൊട്ട നാരങ്ങ’കൊടുത്ത് വിടുന്നു, ലീഗിനോട് വെള്ളം കലക്കിക്കോളൂ എന്ന് അന്‍വറും
നിലമ്പൂര്‍: എഡിജിപി എംആര്‍ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പിവി അന്‍വറിന് കളിത്തോക്ക് അയച്ച് യൂത്ത് ലീഗ്. എന്നാല്‍ ഇതിന്…
Read More » - 5 September
സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന് സംസ്ഥാന അധ്യക്ഷ പി സതീദേവി
തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന് സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളില്‍ വനിതാ കമ്മീഷന്…
Read More » - 5 September
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹര്‍ജികള്‍ കേള്‍ക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ്…
Read More » - 5 September
എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം: മന്ത്രി വി ശിവന്‍കുട്ടി
പത്തനംതിട്ട: ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ‘ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം…
Read More » - 5 September
കോളിളക്കം സൃഷ്ടിച്ച റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും. ബന്ധുക്കളുടെ അവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാര്‍ശ നല്കി. സിബിഐക്ക്…
Read More » - 5 September
ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സാധാരണക്കാരെ വലച്ച് അവശ്യ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് സപ്ലൈകോ
തിരുവനന്തപുരം: സപ്ലൈകോയില്‍ സബ്സിഡിയുള്ള 3 സാധനങ്ങള്‍ക്ക് വില കൂട്ടി. മട്ട അരി, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് വില കൂട്ടിയത്. അരിക്കും പഞ്ചസാരക്കും മൂന്നു രൂപ വീതവും തുവരപ്പരിപ്പിന്…
Read More » - 5 September
സമയക്രമത്തെ ചൊല്ലി തര്‍ക്കം: സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു: പ്രതി പിടിയില്‍
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളില്‍ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.…
Read More » - 5 September
പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം: കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിക്ക് ക്രൂരമര്‍ദ്ദനം
കൊല്ലം: കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം…
Read More » - 5 September
പ്രതികളെ മര്‍ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു,ചെയ്തില്ലെങ്കില്‍ സുജിത് ദാസ് ബുദ്ധിമുട്ടിച്ചിരുന്നു
മലപ്പുറം: എടവണ്ണയില്‍ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്. മരിക്കുന്നതിന് തലേ ദിവസം പൊലീസ് സേനയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാര്‍…
Read More » - 5 September
വിനായക ചതുർഥി: ശനിയാഴ്ച അവധി
വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയിൽ സെപ്റ്റംബർ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് കാസർകോട് ജില്ലയ്ക്ക്…
Read More » - 5 September
തന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ എംഎൽഎ പദവിയും രാജിവെക്കുമെന്ന് എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കം രൂക്ഷം. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ എൻസിപിയിൽ നീക്കം നടക്കുന്നുണ്ടെങ്കിലും എ കെ…
Read More » - 5 September
തനിക്കെതിരെയുള്ള പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിൻപോളി ഡിജിപിക്ക് ഇന്ന് പരാതി നൽകും
കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി നിയമപോരാട്ടത്തിലേക്ക് കടക്കുന്നു. ബലാത്സംഗക്കേസിൽ പ്രതിയാക്കിയതിനെതിരെ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി…
Read More » - 5 September
അറിവിന്റെ വെളിച്ചമാകുന്നവർക്കായി ഒരു ദിനം: ഇന്ന് ദേശീയ അധ്യാപക ദിനം
ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അഞ്ചു മുതൽ 17 വയസ്സിനിടയിൽ ഒരു വിദ്യാർഥി ഏതാണ്ട്…
Read More » - 5 September
ഓണത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് : കേരളത്തിന് 4,200 കോടി
തിരുവനന്തപുരം: ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ഓണക്കാല ആവശ്യങ്ങൾക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകൾക്കായി…
Read More » - 5 September
കേരളത്തിൽ തീവ്രമഴ, ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ…
Read More » - 4 September
ദുൽഖർ സൽമാനെക്കുറിച്ചുള്ള ഗാനവുമായി ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സെപ്റ്റംബർ 13 റിലീസ് ചെയ്യും.
Read More » - 4 September
കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്!!
കഴിഞ്ഞ ദിവസം സംഗീത സംവിധായകന് മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നിരുന്നു
Read More » - 4 September
”ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ’: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍
മലപ്പുറം: പിവി അന്‍വറിന് പിന്തുണയുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ. പിവി അന്‍വര്‍ പറഞ്ഞതില്‍ അസത്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതി നല്കട്ടെ എന്ന് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.…
Read More »