Kerala
- Aug- 2024 -11 August
വയനാട് ഉരുള്പൊട്ടല്: കാണാതായത് മൂന്ന് അതിഥിത്തൊഴിലാളികളെ
കൊച്ചി: വയനാട് ദുരന്തത്തില് കാണാതായവരില് മൂന്ന് അതിഥിത്തൊഴിലാളികളും. മൂന്നുപേരും ബിഹാറില്നിന്നുള്ളവരാണ്. Read Also: തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്ന്നു: 33 ഗേറ്റുകളും തുറന്ന് വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നു, ജാഗ്രതാ നിര്ദേശം…
Read More » - 11 August
ചേര്ത്തലയിലെ വീട്ടമ്മയുടെ മരണം: യുവതി തുമ്പച്ചെടി തോരന് കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്
ചേര്ത്തല: ചേര്ത്തലയിലെ യുവതിയുടെ മരണം തുമ്പച്ചെടി തോരന് കഴിച്ചത് മൂലമല്ലെന്ന് റിപ്പോര്ട്ട്. യുവതി തുമ്പച്ചെടി തോരന് കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള് പറഞ്ഞു. മാത്രമല്ല തുമ്പച്ചെടി തോരന് കഴിച്ച കുടുംബാംഗങ്ങള്ക്കൊന്നും…
Read More » - 11 August
വയനാട് ദുരന്ത മേഖലയില് ജനകീയ തെരച്ചില്, ഇന്നും ശരീരഭാഗങ്ങള് കിട്ടി; കണ്ടെത്തിയത് പരപ്പന്പാറയില് നിന്ന്
കല്പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില് ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങള് കിട്ടി. പരപ്പന്പാറയില് സന്നദ്ധ പ്രവര്ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള് കണ്ടെടുത്തത്. പരപ്പന്പാറയിലെ പുഴയോട് ചേര്ന്ന…
Read More » - 11 August
മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ…
Read More » - 11 August
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ ആൺ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിതായി സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ്…
Read More » - 11 August
സൗദിയില് വാഹനാപകടം: കോഴിക്കോട് സ്വദേശി ഉള്പ്പെടെ നാലുപേര് മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന് മേഖലയിലെ അല്ബാഹയിലുണ്ടായ വാഹനാപകടത്തില് കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്പ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില് തോമസിന്റെ മകന് ജോയല് തോമസും…
Read More » - 11 August
വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന് കഴിച്ചല്ലെന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴ ചേര്ത്തലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന് കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള് ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു.…
Read More » - 11 August
കഞ്ചാവ് വില്പ്പന നടത്തുന്ന ദമ്പതികള് പിടിയില്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്പ്പന നടത്തുന്ന ദമ്പതികള് പിടിയില്. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണന്, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാന്സാഫ് സംഘമാണ് 12 കിലോ…
Read More » - 11 August
ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്
കല്പ്പറ്റ: ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്. ജനകീയ തിരച്ചില് പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാന് സര്ക്കാര് പ്രവര്ത്തിക്കുമെന്ന് ഉറപ്പ് നല്കുന്നുവെന്ന് പറഞ്ഞായിരുന്നു…
Read More » - 11 August
നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ: ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്ട്ട്
തിരുവനന്തപുരം: നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്ട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ…
Read More » - 11 August
കാലവർഷം അതീവ ശക്തം: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വയനാട്ടിൽ യെല്ലോ അലേർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,…
Read More » - 11 August
കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി: പോലീസ് പിടിച്ചെടുത്തത് മാരകമയക്കുമരുന്ന്, 18 കാരി അടക്കം 9 പേർ അറസ്റ്റിൽ
കൊച്ചി: അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന. പതിനെട്ടുകാരി അടക്കം 9 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13.522 ഗ്രാമം എംഡിഎംഎയും വില്പനയ്ക്കായി…
Read More » - 11 August
ഉരുള്പൊട്ടല്: 126 പേർ ഇപ്പോഴും കാണാമറയത്ത്: ഇന്നും തെരച്ചിൽ തുടരും
കൽപ്പറ്റ: വയനാട്ടിലെ ഉരുള്പൊട്ടല് നാശംവിതച്ച ചൂരല്മല, മുണ്ടക്കൈ എന്നിവിടങ്ങളിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. ആറ് സോണുകള് കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും…
Read More » - 10 August
കാറിന്റെ രഹസ്യ അറയില് 3 കോടിയുടെ കുഴല് പണം: ചിറ്റൂരില് വൻ കുഴല്പ്പണ വേട്ട
ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പൊലീസ് പിടികൂടി.
Read More » - 10 August
‘ലാലേട്ടനെ പത്തുവര്ഷമായി ചെകുത്താൻ ചീത്ത വിളിക്കുന്നു, പേടിച്ചിട്ടാണ് ആറാട്ടണ്ണൻ നില്ക്കുന്നത് : ബാല
ദൈവം നോക്കിക്കോളും എന്ന രീതിക്കാണ് അദ്ദേഹം സംസാരിച്ചത്
Read More » - 10 August
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി
അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു
Read More » - 10 August
തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരിച്ചു
തുമ്പച്ചെടി മറ്റ് രോഗങ്ങളുള്ളവർ കഴിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ
Read More » - 10 August
- 10 August
മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ – എത്തി
തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Read More » - 10 August
ഉരുള്പൊട്ടലിന്റെ ഭീകരത കണ്ട് പ്രധാനമന്ത്രി: കുട്ടികളുടെ കാര്യത്തില് ആശങ്ക,ആദ്യമെത്തിയത് വെള്ളാര്മല സ്കൂളില്
കല്പറ്റ: വയനാട്ടില് ഉരുള്പൊട്ടല് നടന്ന ദുരന്തമേഖലയില് നേരിട്ട് സന്ദര്ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാര്മല സ്കൂളിലേക്കാണ്. സ്കൂള്…
Read More » - 10 August
വയനാട് ഉരുള്പൊട്ടലിന്റെ തീവ്രത നേരിട്ട് കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
കല്പറ്റ: ദുരന്തബാധിത പ്രദേശങ്ങളിലെ വ്യോമ നിരീക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കല്പറ്റയില് നിന്നും ചൂരല്മലയിലേക്ക് റോഡ് മാര്ഗം യാത്ര തിരിച്ചു. കണ്ണൂരില് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 10 August
സൂചിപ്പാറയില് നിന്ന് ഇന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങള് മാത്രം
വയനാട്: സൂചിപ്പാറയില് നിന്ന് വീണ്ടെടുക്കാനായത് മൂന്ന് മൃതദേഹങ്ങള് മാത്രം. ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന്…
Read More » - 10 August
പാപ്പച്ചന്റെ കൊല നടന്നത് എങ്ങനെയെന്ന് വിശദീകരിച്ച് പൊലീസ്
കൊല്ലം: കൊല്ലം ആശ്രാമത്ത് സൈക്കിള് യാത്രികനായ വയോധികന് കാര് തട്ടി മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില് ബ്രാഞ്ച് മാനേജര് സരിത, അക്കൗണ്ടന്റ് അനൂപ് എന്നിവരടക്കം 5 പേര്…
Read More » - 10 August
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി
കല്പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരില് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്ന്ന് ഹെലികോപ്ടറില് ഉരുള്പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്മല മേഖലയില് ആകാശ നിരീക്ഷണം നടത്തി.…
Read More » - 10 August
പ്രധാനമന്ത്രി മോദി കേരളത്തില്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്ണറും, വയനാട്ടിലേക്ക് തിരിക്കും
കല്പറ്റ: വയനാട് ദുരന്തമേഖല സന്ദര്ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂര് വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്ണര്…
Read More »