Kerala
- Sep- 2022 -21 September
അതിവേഗ ഇന്റർനെറ്റ് ഗുണമേന്മയോടെ കെ ഫോണിലൂടെ ലഭ്യമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: അതിവേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ഗുണമേന്മയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ…
Read More » - 21 September
ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം: ഇരു വിഭാഗങ്ങളുമായി ചർച്ച നടത്താൻ തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓർത്തഡോക്സ്,…
Read More » - 21 September
എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്
ഹരിപ്പാട്: എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷ് എന്നയാൾക്കാണ് പരിക്കേറ്റത്. ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക്…
Read More » - 21 September
മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനം: ഗവർണറുടെ വാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യവരുമാനമെന്ന ഗവർണറുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ…
Read More » - 21 September
‘കേരളത്തിൽ അതിവേഗം ദരിദ്രർ ആയിക്കൊണ്ടിരിക്കുന്നതും ലോട്ടറിക്കും മദ്യത്തിനും അടിമയാകുന്നതും പാവപ്പെട്ട ഹിന്ദുക്കൾ’
തിരുവനന്തപുരം: ലോട്ടറി സംവിധാനത്തിലൂടെ അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന സർക്കാർ എന്ന് സാമ്പത്തികകാര്യ…
Read More » - 21 September
ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നു: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ പദവിയിലിരുന്ന് ആർഎസ്എസ് ബന്ധത്തെ കുറിച്ച് ഗവർണർ ഊറ്റംകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ…
Read More » - 21 September
‘പേര് കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍’: പരിഹാസം
സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്ന ഒരു ഇടമാണ് കോഴിക്കോട് വിമാനത്താവളം.
Read More » - 21 September
രാഹുൽ ഗാന്ധി യാത്ര നടത്തുന്നത് ഭീകരവാദികളുടെ കയ്യടി ലക്ഷ്യം വെച്ച്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഹുൽ ഗാന്ധി യാത്ര നടത്തുന്നത് ഭീകരവാദികളുടെ കയ്യടി ലക്ഷ്യം വെച്ചാണെന്നും കോൺഗ്രസിന്റെ ജോഡോ യാത്രയിൽ നിന്ന് സവർക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്നും ബി.ജെ.പി…
Read More » - 21 September
പി.എം കെയേഴ്സ് ഫണ്ടിന് പുതിയ ട്രസ്റ്റിമാര്‍
ന്യൂഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ടിന് പുതിയ ട്രസ്റ്റിമാരായി. ടാറ്റ സണ്‍സ് ചെയര്മാന് രത്തന്‍ ടാറ്റ, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്, ലോക്സഭാ മുന്‍…
Read More » - 21 September
വീട്ടുജോലിക്ക് എത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ഭാര്യയ്ക്കും എതിരെ കേസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിച്ച ബിഹാര്‍ സ്വദേശിനിയായ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. ജോലി ചെയ്യുന്ന വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിനും ഭാര്യയ്ക്കുമെതിരെ പന്തീരാങ്കാവ് പോലീസ്…
Read More » - 21 September
മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അവഹേളിച്ച് അഡ്വ. ശ്രീജിത്ത് പെരുമന
വയനാട്: മാതാ അമൃതാനന്ദമയി ദേവിയെയും അന്തരിച്ച അവരുടെ മാതാവ് ദമയന്തിയമ്മയെയും അധിക്ഷേപിച്ച് അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം പേര് സര്‍ക്കാര്‍ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയ ആദ്യ…
Read More » - 21 September
പന്ത്രണ്ടുകാരനെ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു: പരാതി
പത്തനംതിട്ട: പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. തിരുവല്ല പുറമറ്റം സ്വദേശിയായ വിദ്യാർത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പതിനഞ്ച് വയസുകാരായ സീനിയർ വിദ്യാർത്ഥികൾ കുട്ടിയെ മൂന്ന്…
Read More » - 21 September
എന്തുകൊണ്ട് കോൺഗ്രസ്സ് നിലംതൊടാതെ ഓടുന്നുവെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട: അഞ്ജു പാർവതി
പാർട്ടിയുടെ മൈലേജ് തന്നെ വേറൊരു തരത്തിലായേനേ.
Read More » - 21 September
സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക് ലഭിച്ച അംഗീകാരം: എ കെ ബാലൻ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സംവരണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന് സംവരണം ഉറപ്പ് നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ശക്തമായ…
Read More » - 21 September
മുൻവൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
റാന്നി: മുൻവൈരാഗ്യത്താൽ വടിവാൾകൊണ്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചേത്തക്കൽ പൊടിപ്പാറ കാടത്ത് വീട്ടിൽ കെ.ജെ. പ്രിൻസിനെയാണ് (33) റാന്നി പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച…
Read More » - 21 September
സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിനിടെ സര്‍ക്കാര്‍ അനുനയ നീക്കത്തിലേക്കെന്ന് സൂചന
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോരിനിടെ സര്‍ക്കാര്‍ അനുനയ നീക്കത്തിലേക്കെന്ന് സൂചന. മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കാണും. രാജ്ഭവനിലാണ്…
Read More » - 21 September
‘ഭായിമാരെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയിരിക്കും’; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാക!!
ആലുവ പച്ചക്കറി മാർക്കറ്റിൽ ClTU കൊടിമരത്തിൽ കോൺഗ്രസ്സിൻ്റെ കൊടി കെട്ടിയിരിക്കുന്നു
Read More » - 21 September
‘നിനക്ക് സെക്സ് വർക്കല്ലേ.. കേസ് എടുക്കാൻ പറ്റില്ല’: സിഐക്കെതിരെ പരാതിയുമായി ദീപ റാണി
വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വർക്ക് ചെയ്യുന്നവർ പറയുന്നതനുസരിച്ചു കേസെടുക്കാൻ സാധിക്കില്ലെന്നും സിഐ
Read More » - 21 September
പത്തനംതിട്ടയിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു
പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ ഒമ്പത് വയസ്സുകാരന് വളർത്തു നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ മകൻ അഭിജിത്തിനാണ് വളർത്തു…
Read More » - 21 September
വീട്ടില്‍ ബിരിയാണി ചെമ്പും നിക്ഷേപവുമില്ല, ആകെയുള്ളത് പഴയ ചെമ്പ്: പി.സി ജോര്‍ജ്
കോട്ടയം: വീട്ടില്‍ ബിരിയാണി ചെമ്പും നിക്ഷേപവുമില്ലെന്നും ആകെയുള്ളത് കാര്ന്നോമ്മാര് തന്ന പഴയ ചെമ്പാണെന്നും ക്രൈംബ്രാഞ്ചിനെ പരിഹസിച്ച് പി.സി ജോര്‍ജ് എംഎല്‍എ. വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് കൊണ്ടുപോയ ഷോണ്‍…
Read More » - 21 September
ബൈക്കിൽ ആറു കിലോയിലധികം കഞ്ചാവുമായി പോയ രണ്ടുപേർ അറസ്റ്റിൽ
കൊട്ടാരക്കര: പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്ന് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ…
Read More » - 21 September
‘ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം’: കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിൽ വെച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് എംഡി ബിജു പ്രഭാകര്‍. ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും…
Read More » - 21 September
മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവം : കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ്
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മകളുടെ മുൻപിൽ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മർദ്ദനമേറ്റ രേഷ്മയുടേയും അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 21 September
ശൂരനാട് ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല : മന്ത്രി വി.എന്‍ വാസവന്
കൊല്ലം: ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമാകുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു.…
Read More » - 21 September
സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം, പെണ്‍കുട്ടികളെ ഓടിച്ചിട്ട് തല്ലി: സംഭവം തിരുവനന്തപുരത്ത്
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം.
Read More »