Kerala
- Sep- 2022 -30 September
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും: ഗുണ്ടൽപേട്ടിൽ നിന്ന് പദയാത്രക്ക് തുടക്കം
ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര തുടങ്ങുക. 21 ദിവസമാണ് ഭാരത് ജോഡോ യാത്ര കർണാടകയിൽ…
Read More » - 30 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
അയിരൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. അയിരൂര്‍ ഇലകമണ്‍ കരിവാരം കട്ടച്ചൂള വിപിന്‍ ഭവനില്‍ വിഷ്ണു (28)വിനെയാണ് പൊലീസ് പിടികൂടിയത്. അയിരൂര്‍…
Read More » - 30 September
മട്ടാഞ്ചേരിയിൽ അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന…
Read More » - 30 September
മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജിയിൽ ഇന്ന് വിധി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയെ കബളിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി…
Read More » - 30 September
ചാലക്കുടിയിൽ തെരുവ് നായ്ക്കൾ ചത്ത നിലയിൽ
തൃശൂർ: ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. Read Also : കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി:…
Read More » - 30 September
കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി: കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. നേരത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു…
Read More » - 30 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം : മരണം മൂന്നായി
പാലക്കാട്: തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ്…
Read More » - 30 September
മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്റിനു സമീപമായിരുന്നു അപകടം നടന്നത്. സുല്‍ത്താന്‍…
Read More » - 30 September
റബർ തോട്ടത്തിൽ റിട്ട.ഫോറസ്റ്റർ തൂങ്ങി മരിച്ച നിലയിൽ
പൂക്കോട്ടുംപാടം: റബർ തോട്ടത്തിൽ റിട്ട.ഫോറസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം പറമ്പ എ.വി.ഭവനിലെ എസ്.വിജയനാണ് (58) മരിച്ചത്. Read Also : കാട്ടാക്കടയില്‍ പിതാവിനും മകൾക്കും മർദ്ദനമേറ്റ…
Read More » - 30 September
ലഹരിവേട്ട : 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടികൂടി, പ്രതി പിടിയിൽ
കൂത്തുപറമ്പ്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാന്‍സും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് നടത്തിയ പരിശോധനയിൽ കോളയാട് സ്വദേശി സി. ഹാഷിമില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.…
Read More » - 30 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 September
കാട്ടാക്കടയില്‍ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പിതാവിനെയും മകളെയും ജീവനക്കാര്‍ മർദ്ദനമേറ്റ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. പ്രതികൾക്ക് ജാമ്യം…
Read More » - 30 September
ബാറിൽ നിന്നും പണം കവർന്ന കേസ് : പ്രതികൾ അറസ്റ്റിൽ
കായംകുളം: കായംകുളം രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയില്‍. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ്…
Read More » - 30 September
വീട് കുത്തിത്തുറന്ന് മോഷണം : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ചാരുംമൂട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറാണ് (24) അറസ്റ്റിലായത്. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ…
Read More » - 30 September
ഫിനോ ബാങ്ക്: കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി പ്രമുഖ പേയ്മെന്റ് ബാങ്കായ ഫിനോ ബാങ്ക്. ഗ്രാമീണ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഫിനോ ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഗ്രാമ…
Read More » - 30 September
എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 30 September
പട്ടികജാതി – പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ വഴി
തിരുവനന്തപുരം: പട്ടികജാതി/പട്ടികവർഗ/പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം…
Read More » - 30 September
അദ്ധ്യാപക പരിവര്‍ത്തന പരിപാടിക്ക് തുടക്കമായി
കോഴിക്കോട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്ന് നടപ്പാക്കുന്ന ലഹരിമുക്ത കേരളം അദ്ധ്യാപക പരിവര്‍ത്തന പരിപാടിക്ക് കുന്നുമ്മല്‍ ബി.ആര്.സിയില്‍ തുടക്കമായി. കുറ്റ്യാടി ഗവ.…
Read More » - 30 September
റോഡ് പരിശോധനയിൽ ഐഎഎസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിന് ശേഷം…
Read More » - 30 September
എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഹൃദ്രോഗം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 30 September
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ്…
Read More » - 30 September
കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ കരട് വ്യവസായ വാണിജ്യനയം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: നിലവിലുള്ള 2018 ലെ വ്യവസായ നയത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് വ്യവസായ വാണിജ്യനയത്തിന്റെ പുതിയ കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.…
Read More » - 30 September
കുടുംബശ്രീ ആന്തരിക വായ്പാ പ്രവർത്തനത്തിന് 25 കോടി
തിരുവനന്തപുരം: കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവർത്തനങ്ങൾക്കായി 25 കോടി രൂപ കൂടി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. മുൻപ്…
Read More » - 30 September
കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം
തിരുവനന്തപുരം: കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ വാങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ള കിടപ്പുരോഗികളായവർക്കാണ് സേവനം…
Read More » - 29 September
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി
ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ എതിര്‍പ്പുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡും നേതാക്കളുടെ അറസ്റ്റും…
Read More »