Kerala
- Nov- 2022 -1 November
യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തി പൊതുവിദ്യാഭ്യാസ- എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ…
Read More » - 1 November
ഡെങ്കിപ്പനിക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: തുടർച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വർധിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജനകീയ പ്രതിരോധം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനിയ്ക്കെതിരെ സംസ്ഥാന…
Read More » - 1 November
ഭിന്നശേഷിക്കാരുടെ യാത്രാ പാസ്: മാനദണ്ഡം പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ ഇനി 45 ശതമാനം അംഗപരിമിതരായ ഭിന്നശേഷിക്കാർക്കു യാത്രാ കൂലിയിൽ ഇളവു ലഭിക്കുന്നതിനുള്ള പാസ് ലഭിക്കും. ഇതു പ്രകാരം മാനദണ്ഡം പുതുക്കി സർക്കാർ ഉത്തരവ്…
Read More » - 1 November
സ്പോർട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾക്കു പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും.…
Read More » - 1 November
അരിവില നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ നിന്നും…
Read More » - 1 November
മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മെച്ചപ്പെട്ട പ്രയത്നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ…
Read More » - 1 November
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം ഏകീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം ഏകീകരിച്ചു. പെന്ഷന് പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും 6 ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഈ…
Read More » - Oct- 2022 -31 October
പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: എംടിക്ക് കേരള ജ്യോതി, മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക് കേരള പ്രഭ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍, വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള…
Read More » - 31 October
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്:വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളിൽ…
Read More » - 31 October
ഗ്രീഷ്മ ഒരേ സമയം കാമുകന് ഷാരോണിനൊപ്പവും വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി
തിരുവനന്തപുരം: ഗ്രീഷ്മ അതിവിദഗ്ധ കുറ്റവാളി. ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ ഒരേ സമയം കാമുകനൊപ്പവും വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി. Read Also:ഏകീകൃത തദ്ദേശ…
Read More » - 31 October
ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് പീഡനം: അറുപതുകാരൻ പിടിയിൽ
എരുമപ്പെട്ടി: ഭിന്നശേഷിക്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. തയ്യൂർ അറങ്ങാശ്ശേരി വീട്ടിൽ ജോസഫിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ്…
Read More » - 31 October
അരിവില നിയന്ത്രിക്കാൻ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ…
Read More » - 31 October
ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു
ആലുവ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് വാഹനം കണ്ടെയ്നർ ലോറിയിയിൽ ഇടിച്ചു. നെടുമ്പാശ്ശേരിയിൽ നിന്ന് ആലുവ ഗസ്റ്റ് ഹൗസിലേക്ക് പിണറായി…
Read More » - 31 October
തെളിവ് നശിപ്പിച്ചു: ഷാരോൺ രാജ് കൊലപാതകക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേർക്കും
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേർക്കും. കേസിൽ തെളിവ് നശിപ്പിച്ചത് അമ്മയും അമ്മാവനുമാണെന്ന് പോലീസ് കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു,…
Read More » - 31 October
ഷാരോണിനെ വിഷം കൊടുത്തു കൊലപ്പടുത്തിയ ഗ്രീഷ്മയുടെ കുടുംബത്തില്‍ മുമ്പും ദുരൂഹ മരണം നടന്നുവെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഷാരോണിനെ വിഷം കൊടുത്തു കൊലപ്പടുത്തിയ ഗ്രീഷ്മയുടെ കുടുംബത്തില്‍ മുമ്പും ദുരൂഹ മരണം നടന്നുവെന്ന് റിപ്പോര്‍ട്ട്. കുടുംബത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്ത…
Read More » - 31 October
വയനാട് ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷം: മാസ്റ്റര്‍ പ്ലാന്‍ രണ്ടു മാസത്തിനകം
വയനാട്: വയനാട് ജില്ലയിലെ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ വനം വകുപ്പ് തയ്യാറാക്കുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ജനപ്രതിനിധികളുമായും…
Read More » - 31 October
സ്കൂൾ കെട്ടിടത്തിൽ നിന്നും കഞ്ചാവുശേഖരവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ
കോതമംഗലം: സ്കൂൾ കെട്ടിടത്തിൽ നിന്നും കഞ്ചാവുമായി അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ. വടാട്ടുപാറ സ്വദേശികളായ കാവുംപീടികയിൽ ഷഫീഖ് (27), കുഴിമറ്റത്തിൽ അശാന്ത് (26), നാട്ടുകല്ലിങ്കൽ ആഷിക് (31),…
Read More » - 31 October
‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് നാളെ സമാപനം:ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർഥിശൃംഖല
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഒരുമാസമായി തുടരുന്ന ‘ബോധപൂർണ്ണിമ’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന് ഇന്ന് സമാപനമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. പൊതുവിദ്യാഭ്യാസവകുപ്പുമായി…
Read More » - 31 October
അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്ന് നെടുമങ്ങാട് ടെക്നിക്കല്‍ ഹൈസ്കൂളും പോളിടെക്നിക്കും
തിരുവനന്തപുരം: നെടുമങ്ങാട് മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പൊന്‍തിളക്കവുമായി മഞ്ച ടെക്നിക്കല്‍ ഹൈസ്കൂളും നെടുമങ്ങാട് പോളിടെക്നിക് കോളേജും. വിദ്യാലയങ്ങളില്‍ 13.12 കോടി ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച…
Read More » - 31 October
നെടുമങ്ങാട് മണ്ഡലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. മണ്ഡലത്തിലെ സ്കൂളുകളിലും കോളേജിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ-…
Read More » - 31 October
മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ശൃംഖല
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന്…
Read More » - 31 October
സുരക്ഷിത സൈക്കിള്‍ യാത്ര: മാര്‍ഗനിര്‍ദ്ദേശവുമായി ആര്.ടി.ഒ
തിരുവനന്തപുരം: സൈക്കിള്‍ യാത്രികര്‍ റോഡപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കാന്‍ തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍ യാത്രികര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്പ്പെടാത്തതിനാലാണ് അപകടങ്ങളുണ്ടാവുന്നത്. ഇതൊഴിവാക്കാന്‍ 1. രാത്രിയില്‍ സൈക്കിള്‍…
Read More » - 31 October
സ്കഫോള്‍ഡ്: ദ്വിദിന ശില്‍പ്പശാലക്ക് തുടക്കം
വയനാട്: സമഗ്ര ശിക്ഷ കേരളം, സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ് കഫോള്‍ഡ് പദ്ധതിയുടെ ദ്വിദിന റസിഡന്‍ഷ്യല്‍ ശില്‍പ്പശാല…
Read More » - 31 October
മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
കോലഞ്ചേരി: മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. വലമ്പൂർ തട്ടാംമുഗൾ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. മകൻ ബാബുവിനൊപ്പം കുന്നത്തുനാട്…
Read More » - 31 October
പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പോക്സോ കേസ് പ്രതിയെ മോചിപ്പിച്ച് ബന്ധുക്കൾ: പത്തുപേർക്കെതിരെ കേസ്
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പോക്സോ കേസ് പ്രതിയെ മോചിപ്പിച്ച് ബന്ധുക്കൾ. കോട്ടൂരില്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. കൊല്ലം…
Read More »