Kerala
- Oct- 2022 -30 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് 35 വർഷം കഠിന തടവ്
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 35 വർഷം കഠിന തടവിന് ആണ് വിധിച്ചത്. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കൽ…
Read More » - 30 October
ഒരു മനഃസാക്ഷി കുത്തുമില്ലാതെ ഷാരോണിനെ വിഷം നൽകി കൊന്ന് കാമുകി, സംശയിച്ചത് സംഭവിച്ചുവെന്ന് ഷാരോണിന്റെ അമ്മ
പാറശാല ഷാരോണിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാമുകി ശ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തി. കൊലയാളിയെ പിടികൂടാൻ സഹായിച്ചത് ഷാരോണിന്റെ മാതാപിതാക്കളുടെ സംശയവും…
Read More » - 30 October
ഷാരോണിന്റെ മരണം കൊലപാതകം: കഷായത്തിൽ വിഷം കലർത്തിയാതായി പെൺകുട്ടിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: ബിഎസ്സി വിദ്യാർത്ഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായിയും ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന്…
Read More » - 30 October
നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണ്ണ വേട്ട: പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് ഒളിപ്പിച്ച സ്വര്‍ണ്ണവുമായി പാലക്കാട് സ്വദേശി പിടിയില്‍. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം…
Read More » - 30 October
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട്: സമരനേതാവിന്റെ ഭാര്യക്ക് 11 കോടി, അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട് എത്തുന്നതായി ആരോപണം ശക്തമാകുന്നു. സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികള്‍ വിദേശഫണ്ടായി ലഭിച്ചെന്ന പരാതിയില്‍ ഇന്റലിജന്‍സ്…
Read More » - 30 October
വിലയിരുത്താൻ കേന്ദ്ര ഏഴംഗ സംഘം ആലപ്പുഴയിൽ
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിദ്ഗ്ധ സംഘം ജില്ലയിൽ പര്യടനം തുടങ്ങി. ഡോക്ടര്‍ രാജേഷ്…
Read More » - 30 October
ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ഭീതി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്
കാസര്‍ഗോഡ്: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും…
Read More » - 30 October
ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലേക്ക്; പക്ഷേ തിരമാലകളില്ല – ശാന്തം, നിശ്ചലം
കോഴിക്കോട്: നൈംനാംവളപ്പ് കോതി ബീച്ചിൽ ഇന്നലെ വൈകുന്നേരം ഉൾവലിഞ്ഞ കടൽ പൂർവ്വസ്ഥിതിയിലായി. പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. തിരമാലകള്‍ ഇല്ലാതെ നിശ്ചലാവസ്ഥയിലാണ്. ശാന്തമാണ് കടൽ ഇപ്പോൾ. വാർത്തയറിഞ്ഞ് ദൂര…
Read More » - 30 October
കൊച്ചിയില്‍ കനത്ത മഴ: നഗരം വെള്ളത്തില്‍ മുങ്ങി
കൊച്ചി: കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം…
Read More » - 30 October
‘ഒക്കെ ഡീ… നീ വിഷമിക്കാതെ, നീ എന്നെ മറക്കല്ലേ വാവേ…’: മരണക്കിടക്കയിലും കാമുകിക്ക് മെസേജ് അയച്ച് ഷാരോൺ
വിഷാംശം കലർന്ന ജ്യൂസ് കുടിച്ചതിനെ തുടർന്ന് പാറശാലയിൽ ഷാരോൺ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.…
Read More » - 30 October
താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17കാരി പ്രസവിച്ചു
കണ്ണൂർ: കണ്ണൂരിൽ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ 17 വയസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടര്‍ന്ന് ഇന്ന് ഇരിട്ടി താലൂക്ക്…
Read More » - 30 October
ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണില്‍ വിളിച്ച് സംസാരിച്ച് എല്ലാ…
Read More » - 30 October
ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം: അറസ്റ്റ്
തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം. ആശുപത്രിയിലെ സർജൻ ഡോ. ശോഭയ്ക്കാണ് രോഗിയുടെ അടിയേറ്റത്. മർദ്ദനത്തിൽ ഡോക്ടറുടെ കൈയ്ക്ക് ഒടിവ് പറ്റി. സർജറി ഒ.പി…
Read More » - 30 October
ഷാരോണിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു, യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പച്ച നിറത്തില്‍ ഛര്‍ദ്ദിച്ചു
തിരുവനന്തപുരം : പാറശാലയില്‍ ഷാരോണ്‍ എന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന സംഭവം ഓര്‍ത്തെടുത്ത് സുഹൃത്ത് രെജിന്‍. Read Also: മുംബൈ ഭീകരാക്രമണം:…
Read More » - 30 October
വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍ . കോട്ടയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യു മകൻ സബീൽ മാത്യു(29) എന്നയാളാണ്…
Read More » - 30 October
കൊച്ചിയിലെ സ്വകാര്യ സ്കൂളിൽ എക്സൈസിന്റെ മിന്നൽ പരിശോധന, കണ്ടെടുത്തത് കഞ്ചാവ്: അഞ്ചുപേര്‍ പിടിയില്‍
കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്കൂളില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ…
Read More » - 30 October
റാം ബഹദൂര്‍ ബിസ്തിയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞത് : മയക്കുമരുന്ന് സംഘവുമായി ബന്ധമെന്ന് സൂചന
കൊച്ചി: കടവന്ത്ര എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂര്‍ ബിസ്തിക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമെന്ന് സൂചന. ഇയാളുടെ ഡല്‍ഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം…
Read More » - 30 October
തിരുവനന്തപുരത്ത് സി.സി.ടി.വി ക്യാമറകൾ പ്രവര്‍ത്തന രഹിതം: ക്യാമറകളുടെ കണക്കെടുക്കാൻ നിദേശം നൽകി മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന്റെ സി.സി.ടി.വി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. ജില്ലയിലെ പ്രധാന മേഖലകളിലെ ക്യാമറകൾ നിശ്ചലമാണ്. വിഷയത്തിൽ ക്യാമറകളുടെ കണക്കെടുക്കാൻ…
Read More » - 30 October
ഈ നാടിനെ സ്വന്തമാക്കാനായി നമ്മെ ആട്ടിയോടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് കുലം സംരക്ഷിക്കാന്‍ ‘ഗുളികന്’ ആവുക
തിരുവനന്തപുരം: കാന്താര സിനിമയെ കുറിച്ചുള്ള ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ വാക്കുകള്‍ വൈറലാകുന്നു. ആവിഷ്കാരത്തിനും അഭിനയത്തിനും ദൃശ്യഭംഗിക്കുമപ്പുറം ‘കാന്താര’ പുതു തലമുറയോട് പറയുന്ന കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.…
Read More » - 30 October
കൊച്ചിയില്‍ വാടക വീട്ടിൽ നേപ്പാൾ യുവതിയുടെ കൊലപാതകം: അന്വേഷണം ഡൽഹിയിലേക്ക്
കൊച്ചി: കൊച്ചി എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂർ ബിസ്തിയയ്ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ കൊച്ചി ജീവിതം…
Read More » - 30 October
ചർച്ചയ്ക്കിടെ തോക്കെടുത്ത് രാഹുല്‍ ഈശ്വർ, ഒർജിനല്‍? – ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്
തിരുവനന്തപുരം: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 24 ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ സാഹസിക നീക്കവുമായി…
Read More » - 30 October
‘സാറേ അവൾ പാവമാണ്, അവൾ ഒന്നും ചെയ്തത് അല്ല’ – മരണമൊഴിയിലും കാമുകിയെ സംശയിക്കാതെ ഷാരോൺ
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം…
Read More » - 30 October
അന്തരീക്ഷ മലിനീകരണത്തില്‍ മുങ്ങി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം അന്തരീക്ഷ മലിനീകരണം രൂക്ഷമായി. കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണ തോത് ഉയരാന്‍ കാരണമായി.…
Read More » - 30 October
കോവളത്ത് യുവതി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ചു: മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ
തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ യുവതിയാണ് മരിച്ചത്. സിക്കിം ടിബറ്റ് റോഡ്…
Read More » - 30 October
അലര്‍ജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ അപമാനിച്ചു,സംഭവത്തില്‍ മന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: അലര്‍ജിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം അറിയിച്ച വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ അപമാനിച്ച സംഭവത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി ഇടപെടുന്നു. സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി…
Read More »