Latest NewsKeralaNews

പ്രവാസി മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതായി

അബുദാബി: പ്രവാസി മലയാളി യുവാവ് യു.എ.ഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്.

38 വയസായിരുന്നു. അല്‍ ഹബ്‍തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.

ഭാര്യ: രേഷ്‍മ (മാളു), സഹോദരങ്ങള്‍: പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button