Kerala
- Nov- 2022 -9 November
എൻഡോസൾഫാൻ പുനരധിവാസം: 55 വീടുകൾ 30നകം കൈമാറ്റത്തിന് സജ്ജമാക്കും
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.…
Read More » - 9 November
താൻ ബുദ്ധിജീവിയാണ്, പക്ഷേ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്ന് ശശി തരൂർ, ചുവടുമാറ്റത്തിന്റെ സൂചന?
ന്യൂഡൽഹി: താൻ ഒരു ബുദ്ധിജീവിയാണെന്നും എന്നാൽ ഇന്ത്യാ വിരുദ്ധനോ മോദി വിരുദ്ധനോ അല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ…
Read More » - 9 November
അരക്കോടി രൂപയുടെ സ്വര്‍ണ്ണവുമായി കാപ്പാട് സ്വദേശി പിടിയില്‍
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വർണ്ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ്…
Read More » - 9 November
വിനോദ യാത്രയ്ക്കെത്തിയ തമിഴ്നാട് സ്വദേശി ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു
തൃശൂർ: ചാലക്കുടി പുഴയിൽ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ സംഘത്തിലെ തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശി മുഹമ്മദ് ബാസില്‍ (21) ആണ് മരിച്ചത്. Read…
Read More » - 9 November
ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ: അറസ്റ്റിലായത് സുഡാൻ സ്വദേശി
തൃശൂർ: ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടി കേരളാ പോലീസ്. മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന സുഡാൻ സ്വദേശിയാണ് പിടിയിലായത്. ബാംഗ്ലൂർ യലഹങ്കയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ…
Read More » - 9 November
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ 12,13 തിയതികളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍…
Read More » - 9 November
പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ ഒരു സിനിമയായി മാറി: കെ മുരളീധരൻ
തിരുവനന്തപുരം: മേയർക്കും മന്ത്രിമാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമയായി പിണറായി സർക്കാർ മാറിയെന്നും മന്ത്രിമാർക്ക് ലഹരിവിരുദ്ധ പരിപാടികൾ നടത്താൻ…
Read More » - 9 November
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു: വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48…
Read More » - 9 November
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി എന്‍ഐഎ
പാലക്കാട് : നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി എന്‍ഐഎ. ഇതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങള്‍, സന്നദ്ധസംഘടനകളുടെ രജിസ്ട്രേഷന്, കൂട്ടായ്മകള്‍…
Read More » - 9 November
ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവം: ഒളിവിലായിരുന്ന ബസ് ഡ്രൈവർ പിടിയിൽ
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ബസ് ഇടിച്ച് വഴി യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒളിവില്‍ പോയ ബസ് ഡ്രൈവർ പിടിയിൽ. കാക്കനാട് സ്വദേശി അനസ് ആണ് ഒരു മാസത്തിന് ശേഷം…
Read More » - 9 November
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിലും ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയതിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍.…
Read More » - 9 November
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്ന് ഹൈക്കോടതി
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ നിയമാനുസൃതം തെരഞ്ഞെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി…
Read More » - 9 November
ആർ.എസ്.എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ല, പ്രസ്താവന പൊതുജനം വിലയിരുത്തട്ടെ: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന…
Read More » - 9 November
മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം: കാമ്പയിനുമായി ഹരിതകേരളം മിഷനും പഞ്ചായത്തും
മൂന്നാര്‍: മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് നവംബർ 10ന് തുടക്കമാവും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ…
Read More » - 9 November
അട്ടപ്പാടി മധുകേസ്: മധുവിന് പോലീസ് കസ്റ്റഡിയിലിരിക്കെ പീഡനമേറ്റിട്ടില്ലെന്ന് കോടതിയിലും ആവർത്തിച്ച് മുൻ മജിസ്ട്രേറ്റ്
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് കസ്റ്റഡി മരണമല്ലെന്നു കോടതിയിലും ആവർത്തിച്ച് മണ്ണാർക്കാട് മജിസ്ട്രേറ്റ് ആയിരുന്ന എം രമേശൻ. മധുവിന് പോലീസ് കസ്റ്റഡിയിലിരിക്കെ യാതൊരു മാനസിക- ശാരീരിക പീഡനവും ഏറ്റിട്ടില്ലെന്ന്…
Read More » - 9 November
ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്: കെ സുധാകരൻ
തിരുവനന്തപുരം: ബി.ജെ.പിയിൽ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പോകണമെങ്കിൽ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റായി വളച്ചൊടിക്കുകയാണെന്ന് കെ സുധാകരൻ…
Read More » - 9 November
പാന്‍ ചവയ്ക്കുന്ന ഗവര്‍ണറും, സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമയായി പിണറായി സര്‍ക്കാരും: അധിക്ഷേപിച്ച് കെ. മുരളീധരന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും മന്ത്രിമാരേയും അവഹേളിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ‘ഗവര്‍ണറെ ലഹരി വിരുദ്ധ സമ്മേളനങ്ങള്‍ക്കൊന്നും വിളിക്കുന്നില്ല. കാരണം 24 മണിക്കൂറും പാന്‍…
Read More » - 9 November
ഷാരോണിനെ പത്ത് തവണ വിഷം കൊടുത്ത് കൊല്ലാൻ നോക്കി, രക്ഷപ്പെട്ടു, വിടാതെ ഗ്രീഷ്മ: പതിനൊന്നാം തവണ മരിച്ചുവെന്ന് പ്രതി
കന്യാകുമാരി: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയെ കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പത്ത് തവണ താൻ ഷാരോണിനെ കൊല്ലാൻ…
Read More » - 9 November
ഏലപ്പാറയിൽ സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടികളെ കാണാതായി: കണ്ടെത്തിയത് കട്ടപ്പനയിൽ വെച്ച്
കട്ടപ്പന: ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ…
Read More » - 9 November
മുഖ്യമന്ത്രി ചാന്‍സിലര്‍ പദവിയിലേക്കില്ല : മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും മാറ്റുന്നത് സര്‍ക്കാരിന്റെ പോസിറ്റീവ് സമീപനമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. എന്നാല്‍, മുഖ്യമന്ത്രി…
Read More » - 9 November
ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു, അന്ന് ശാഖാ സംരക്ഷണത്തിന് ആളുകളെ വിട്ട് നല്കി: കെ.സുധാരന്
കണ്ണൂര്‍: ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്കിയിട്ടുണ്ടന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ‘എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍…
Read More » - 9 November
കൈ പിടിച്ചു നടത്തുന്ന ആ പോലീസുകാരിയുടെ ഒരു കെയർ കണ്ടോ? ടൂർ പോകുന്ന ലാഘവത്തോടെ: പിരി പോയത് അവൾക്കോ പോലീസിനോ? -അനുജ ജോസഫ്
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്മയുമായി നടത്തിയ പോലീസിന്റെ തെളിവെടുപ്പിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ കൊണ്ട് പോലീസുദ്യോഗസ്ഥർ വെട്ടുകാട് പള്ളിയിൽ പോയിരുന്നു.…
Read More » - 9 November
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം, ഓര്‍ഡിനന്‍സിൽ ഒപ്പിടേണ്ടത് ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതുസംബന്ധിച്ച ഓർഡിനൻസ് സർക്കാർ ഇറക്കും. തന്നെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്ന…
Read More » - 9 November
ബേസിലിന് അഭിനന്ദന വർഷം, നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ ദർശനയുടെ അഭിനയത്തെ കുറിച്ച് മൗനം: കെ.കെ ശൈലജയ്ക്ക് വിമർശനം
ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ചു കൊണ്ടുള്ള മുൻ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്കിൽ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 9 November
മുന്നിൽ തെളിഞ്ഞത് പരാതികളുമായി എത്തിയ പെണ്‍കുട്ടികളുടെ ചിത്രം: ബേസിലിന് അഭിനന്ദനങ്ങളുമായി കെ.കെ ശൈലജ
തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന ചിത്രം. ചിത്രത്തിന് അഭിനന്ദനവർഷവുമായി മുൻ മന്ത്രി…
Read More »