ThrissurNattuvarthaLatest NewsKeralaNews

വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചാ​ല​ക്കു​ടി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ സം​ഘ​ത്തി​ലെ ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​സി​ല്‍ (21) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ചാ​ല​ക്കു​ടി പു​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ങ്ങി മ​രി​ച്ചു. അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ സം​ഘ​ത്തി​ലെ ത​മി​ഴ്‌​നാ​ട്ടി​ലെ ക​ട​ലൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​സി​ല്‍ (21) ആ​ണ് മ​രി​ച്ച​ത്.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിശക്തമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും: ജാഗ്രതാ നിര്‍ദ്ദേശം

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ വെ​റ്റി​ല​പ്പാ​റ 13-ൽ ക​ട​വി​ൽ അ​രൂ​ര്‍​മു​ഴി ഭാ​ഗ​ത്താ​യി​രു​ന്നു സംഭവം. കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം, പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര

ചാ​ല​ക്കു​ടി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർഫോ​ഴ്സ് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി മോർച്ചറി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button