Kerala
- Nov- 2022 -26 November
വിഴിഞ്ഞത്ത് കനത്ത സംഘർഷം, പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പ്രതിഷേധക്കാർ. പദ്ധതി പ്രദേശത്തേക്ക് പാറയുമായെത്തിയ ലോറികൾ സമരക്കാർ തടഞ്ഞപ്പോൾ മറ്റുചിലർ ലോറിക്ക് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. സമരത്തെ…
Read More » - 26 November
മലയാളികള്‍ക്ക് പിണറായി സര്‍ക്കാരിന്റെ ഓണസമ്മാനമായി ‘മലബാര്‍ ബ്രാണ്ടി’, വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ…
Read More » - 26 November
‘ഇനി ഒരു വിവാഹമുണ്ടാകില്ല, എന്റെ മകൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്’: അനുശ്രീ
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി അനുശ്രീയെന്ന പ്രകൃതിയുടെ വിശേഷങ്ങൾ അടുത്തിടെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.…
Read More » - 26 November
‘ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു, ബുദ്ധിയില്ലാത്ത ആളുകൾ’: മതപണ്ഡിതൻ
കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ആരാധകരുടെ ഫുട്ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതനേതാക്കള്‍ രംഗത്ത്. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗം രംഗത്തെത്തി. പിന്നാലെ,…
Read More » - 26 November
കേരളത്തിലും വന്ദേഭാരത് സര്‍വീസ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് സര്‍വീസ് സംസ്ഥാനത്തും ആരംഭിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് വിളിച്ച ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി…
Read More » - 26 November
‘നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല അതുക്കും മേലെ ഇന്ന് ഈ ഇന്ത്യൻ രാജകുമാരൻ’: രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ
കണ്ണൂർ: ഭാരത് ജോഡോ യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വാഴ്ത്തി പത്മജ വേണുഗോപാൽ. ഫുട്ബോൾ താരങ്ങളായ നെയ്മറും മെസ്സിയും റൊണാൾഡോയും അല്ല, അതുക്കും മേലെയാണ്…
Read More » - 26 November
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടിയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ്, വിവരങ്ങൾ ഗവർണർക്ക് കൈമാറി- സന്ദീപ്
ന്യൂഡൽഹി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 100 കോടി രൂപയിലധികം ഖജനാവിന് നഷ്ടം വരുത്തിയ ജോലി തട്ടിപ്പ് സംബന്ധിച്ച തെളിവുകളും പരാതികളും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്…
Read More » - 26 November
‘ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും’-എസ് രാജേന്ദ്രന് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്, പിന്നിൽ മണിയെന്ന് ആരോപണം
മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയാൻ നോട്ടീസ്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ 7 സെൻറ് ഭൂമിയിൽ നിന്ന് ഒഴിയണമെന്നും ഇല്ലെങ്കിൽ…
Read More » - 26 November
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിൽ രണ്ട് സ്ത്രീകളും കൊച്ചു കുട്ടിയുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ഇവരെ…
Read More » - 26 November
സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. രോഗികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത്…
Read More » - 26 November
നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയെന്ന് പൊലീസ്
ചെറുതോണി: നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ നടന്ന കുറ്റകൃത്യമാണെന്ന് പൊലീസ്. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു. Read Also : യുവാവിനെ കത്തി…
Read More » - 26 November
യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു : രണ്ടാം പ്രതി അറസ്റ്റിൽ
കൊല്ലം: യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനത്തിൽ പ്രജീഷ്(28) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ…
Read More » - 26 November
‘ഫോൺസന്ദേശത്തിൽ പറഞ്ഞത് സംഭവിക്കും’: വീട്ടിലെ വിചിത്ര സംഭവങ്ങൾക്ക് പിന്നിലെ ആളെ കണ്ട് ഞെട്ടി വീട്ടുകാർ
കൊല്ലം: വാട്സാപ്പില്‍ മെസേജ് വരുന്നതിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതിവിചിത്രമായ സംഭവങ്ങൾ നടന്നത്.…
Read More » - 26 November
ഓട്ടോഡ്രൈവർക്ക് നേരെ ആക്രമണം : നാലുപേർ പിടിയിൽ
പാമ്പാടി: പാമ്പാടിയില്‍ ഓട്ടോഡ്രൈവറെ ആക്രമിച്ച നാലുപേർ പൊലീസ് പിടിയിൽ. പാമ്പാടി വെള്ളൂര്‍ തൊണ്ണനാംകുന്നേല്‍ കണ്ണന്(21)), വെള്ളൂര്‍ കണ്ണംകുളം ആരോമല്‍ മധു(20), വെള്ളൂര്‍ കൈതത്തറ റിറ്റോമോന് റോയ് (21),…
Read More » - 26 November
ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളില്‍ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
ചങ്ങനാശേരി: ആരാധനാലയങ്ങളുടെ കാണിക്കവഞ്ചികളില്‍നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തിരുവല്ല മംഗലശേരി കടവ് കോളനിയില്‍ മണിയനെ(55)യാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി പൊലീസ് ആണ് ഇയാളെ പിടികൂടിയത്.…
Read More » - 26 November
കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി : സംഭവം പട്ടാമ്പിയിൽ, പരാതി
പാലക്കാട്: കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ക്രൂരത അരങ്ങേറിയത്. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ്…
Read More » - 26 November
അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം : അയല്‍വാസി അറസ്റ്റിൽ
പത്തനംതിട്ട: കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കത്തെ തുടർന്ന്, അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. Read Also :…
Read More » - 26 November
സരിതയെ മുൻ ഡ്രൈവർ കൊല്ലാൻ നോക്കി, കണ്ണിന്റെ കാഴ്ച കുറഞ്ഞു, കാലിന്റെ സ്പർശന ശേഷി നഷ്ടപ്പെട്ടു: എഫ്ഐആർ
തിരുവനന്തപുരം: സോളർ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. മുൻ ഡ്രൈവർ വിനു…
Read More » - 26 November
കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ
മാന്നാർ: കൊലക്കേസ് പ്രതി ഹാഷിഷ് ഓയിലുമായി അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കെതിൽ സുരേഷ് (42) ആണ് പിടിയിലായത്. മാന്നാർ പൊലീസാണ് ഇയാളെ പിടികൂടിയത്. മൂന്നു ഗ്രാം…
Read More » - 26 November
മണ്ണാർക്കാട് പീഡനക്കേസിൽ വിസ്താരത്തിനിടെ അതിജീവിത കോടതി മുറിയിൽ കുഴഞ്ഞുവീണു
പാലക്കാട്: പീഡനക്കേസിൽ കോടതി വിസ്താരം നടക്കുന്നതിനിടെ അതിജീവിത കുഴഞ്ഞുവീണു. മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി മുറിയിൽ ഇന്നലെയാണ് സംഭവം നടന്നത്. Read Also…
Read More » - 26 November
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്
ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന ‘കായ്പോള’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങൾക്കിടയിൽ കുടുബ ബന്ധങ്ങളുടെ…
Read More » - 26 November
സംരംഭക വർഷം പദ്ധതി: എട്ട് മാസത്തിനുള്ളിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മന്ത്രി പി രാജീവ്
:said that two lakh jobs have been created in eight months
Read More » - 26 November
അമലാപോൾ നായികയായെത്തുന്ന ‘ടീച്ചർ’: ചിത്രത്തിലെ ആദ്യ ഗാനം ‘കായലും കണ്ടലുമൊന്നുപോലെ’ റിലീസായി
കൊച്ചി: അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു. ഡോൺ വിൻസെന്റ് സംഗീത സംവിധാനം…
Read More » - 26 November
പുതുമുഖങ്ങൾ അണിനിരക്കുന്ന ‘ഒരു ജാതി മനുഷ്യൻ’: ട്രെയ്ലർ റിലീസ് ചെയ്തു
വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ.ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂർ, ബൈജു…
Read More » - 26 November
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ‘ഭൂലോകമേ’ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി
കൊച്ചി: വിനീത് ശ്രീനിവാസൻ കണ്ടെത്തിയ പ്രതിഭ, സിബി മാത്യു അലക്സ് സംഗീത സംവിധാനം നിർവ്വഹിച്ച മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലെ ഭൂലോകമേ എന്നു തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം…
Read More »