Kerala
- Nov- 2022 -28 November
വാക്കുതർക്കത്തിന് പിന്നാലെ കടയുടമയെ കത്തികൊണ്ട് കുത്തി : മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ കടയുടമയെ ആക്രമിച്ച കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ചങ്ങനാശേരി പുതുപ്പറമ്പില്‍ ഷിഹാന്‍(19), പുഴവാത് വാഴക്കാല തുണ്ടിയില്‍ ബാസിത് അലി(19), തൃക്കൊടിത്താനം ആഞ്ഞിലിപ്പടി കറുകയില്‍ ജോസഫ്…
Read More » - 28 November
റോഡിൽ കുറ്റിക്കാടുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു : ദുരൂഹത
നാദാപുരം: റോഡിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്.…
Read More » - 28 November
സംഘർഷത്തിനിടെ സെമിനാറുമായി വിഴിഞ്ഞം തുറമുഖ കമ്പനി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, തരൂരും പങ്കെടുക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന്റെ സാങ്കേതികത സംബന്ധിച്ച് ചൊവ്വാഴ്ച തുറമുഖ കമ്പനി സെമിനാറും സംഗമവും സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാറും സംഗമവും ഉദ്ഘാടനം ചെയ്യും.…
Read More » - 28 November
യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
മാന്നാർ: കുരട്ടിക്കാട്ടിൽ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ കൂടി അറസ്റ്റിലായി. കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ വിനോദ് കുമാർ…
Read More » - 28 November
വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം : സംഭവം മലമ്പുഴയിൽ
പാലക്കാട്: വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ആളെ തിരിച്ചറിയാനായിട്ടില്ല. Read Also : ‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട്…
Read More » - 28 November
‘ഭർത്താവ് ഫ്രീഡം റെസ്ട്രിക്ട് ചെയ്യുന്ന ആളാണെങ്കിലും പ്രശ്നമല്ല, രാവിലെ എഴുന്നേറ്റ് കാല് തൊട്ട് തൊഴാന്‍ ഇഷ്ടമാണ്’
കൊച്ചി: മിനി സ്ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് സ്വാസിക. ഇപ്പോൾ ഒരു അഭിമുഖത്തിൽ സ്വാസിക തന്റെ വിവാഹ സങ്കല്‍പ്പങ്ങൾ വെളിപ്പെടുത്തിയതാണ്…
Read More » - 28 November
‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്
കൊച്ചി: സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ‘കാക്കിപ്പട’. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം…
Read More » - 27 November
ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യൻ ഒളിംമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാണ് അദ്ദേഹം പി ടി ഉഷയെ…
Read More » - 27 November
ഐ.എഫ്.എഫ്.കെ: മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഡിസംബർ രണ്ടു വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരത്ത്15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത…
Read More » - 27 November
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. നടുവട്ടം ഗവ.…
Read More » - 27 November
നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണ്: അറിയണം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: നിരത്തുകളിലെ സിഗ് സാഗ് ലൈനുകൾ എന്തിനാണെന്ന് നിങ്ങൾക്ക് അറിയാമോ. റോഡുകളിൽ അടയാളപ്പെടുത്തുന്ന സിഗ് സാഗ് ലൈനുകൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരളാ പോലീസ് നൽകുന്ന നിർദ്ദേശം.…
Read More » - 27 November
വിഴിഞ്ഞത്തെ മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല
വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് ഇക്കാര്യം…
Read More » - 27 November
ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്തപരിപാടികള് നടത്തണം: പത്തനംതിട്ട നഗരസഭ ചെയര്മാന്
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ എല്ലാ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ ഏറ്റെടുക്കണമെന്ന് പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.…
Read More » - 27 November
‘സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു, സമരം അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്തു’
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു. സംഘർഷമുണ്ടാക്കി നാട്ടിലെ ശാന്തിയും സമാധാന അന്തരീക്ഷവും തകർക്കാൻ ആരും ശ്രമിക്കരു തെന്നും…
Read More » - 27 November
‘അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നത്’
തിരുവനന്തപുരം: അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗൗതം അദാനിക്കു വേണ്ടി…
Read More » - 27 November
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും നവംബർ 29ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 27 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം: ജീപ്പുകള്‍ തകര്‍ത്ത് സമരക്കാർ, പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ സ്റ്റേഷന് വളഞ്ഞു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.…
Read More » - 27 November
കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: കാണാതായ കർഷകനെ പാടശേഖരത്തിന് സമീപമുള്ള തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാപ്പുഴ ഒറ്റതെങ്ങിൽ കോളനിയിൽ പൊന്നൻ (70) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരീപ്പാടം തോട്ടിൽ നിന്നും…
Read More » - 27 November
കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു
കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിലാണ് ഇരുനില വീട് ഇടിമിന്നലേറ്റ് തകർന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലായിരുന്നു സംഭവം.…
Read More » - 27 November
അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം: അഞ്ച് വര്‍ഷം മുന്‍പ് ജോലിക്കായി അബുദാബിയിലേയ്ക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി യുവതി. മലയിന്‍കീഴ് സ്വദേശി വിനോദ് കുമാറിനെയാണ് അബുദാബിയില്‍ നിന്നും കാണാതായത്. ഭര്‍ത്താവിനെ കണ്ടു…
Read More » - 27 November
ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്: വിഴിഞ്ഞം സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്, വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണെന്നും വിഴിഞ്ഞം സമരത്തിൽ ക്രമസമധാന…
Read More » - 27 November
ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം
തിരുവനന്തപുരം: കേരളത്തിൻ്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന് ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് –…
Read More » - 27 November
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: ഒരു പ്രതി കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ പാലക്കാട് ശംഖുവാരത്തോട് സ്വദേശി റോബര്‍ട്ട് കാജയെന്ന് അറിയപ്പെടുന്ന കാജാ…
Read More » - 27 November
കിളികൊല്ലൂർ മര്‍ദ്ദനം: തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും സ്റ്റേഷനകത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ്…
Read More » - 27 November
കിളിക്കൊല്ലൂർ സംഭവം: പൊലീസ് റിപ്പോർട്ട് വിചിത്രമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കിളിക്കൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പൊലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More »