Kerala
- Dec- 2022 -14 December
പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു
കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്മ (8) ആണ്…
Read More » - 14 December
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു
കോഴിക്കോട്: ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ഇവിടെ…
Read More » - 14 December
ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ: സുപ്രീംകോടതിയിൽ ഉടൻ സത്യവാങ്മൂലം നൽകും
തിരുവനന്തപുരം: മുസ്ലീം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സർക്കാർ. ഈ നിലപാട് ഉറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയിൽ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.…
Read More » - 14 December
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്; ജലനിരപ്പ് 141.05 അടിയായി ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ് നല്കി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ…
Read More » - 14 December
ശബരിമലയിലെ തിരക്ക്; ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ജില്ലാ കളക്ടര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഭക്തരുടെ…
Read More » - 14 December
ശബരിമലയിലെ തിരക്ക്: പൂജാ സമയങ്ങളില്‍ നട അടച്ചിടുന്ന ദൈര്‍ഘ്യം കുറയ്ക്കാന്‍ ദേവസ്വം ബോർഡ് ആലോചന
പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ദര്‍ശന സമയം വര്‍ധിപ്പിച്ച 19 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഭക്തരെ സോപാനത്തിന് മുന്നില്‍ എത്തിക്കാന്‍ സാധ്യത തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നട…
Read More » - 14 December
കാസർഗോഡ് സുബൈദ വധക്കേസ്; ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരന്‍, ശിക്ഷാ വിധി ഇന്ന്
കാസർഗോഡ്: കാസർഗോഡ് സുബൈദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിലെ ഒന്നാം പ്രതി അബ്ദുൾ ഖാദർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, മൂന്നാം പ്രതി അർഷാദിനെ ജില്ലാ…
Read More » - 14 December
മലപ്പുറത്ത് സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച ക്രിമിനൽ അറസ്റ്റിൽ
മലപ്പുറം: ജയിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. മലപ്പുറം മഞ്ചേരി മുടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ് (45)…
Read More » - 14 December
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഹരിപ്പാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂർ കോട്ടയ്ക്കകം സ്നേഹതീരത്തിൽ പരേതനായ മുത്തേഷിന്റെ മകൾ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ…
Read More » - 14 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 14 December
ഹഡിൽ ഗ്ലോബൽ സമ്മേളനം നാളെ മുതൽ ആരംഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ സമ്മേളനത്തിന് ഡിസംബർ 15ന് കൊടിയേറും. കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
Read More » - 14 December
ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം
കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമാണെന്ന് കുടുംബത്തിന്റെ ആരോപണം. ജോലി നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശി രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന്…
Read More » - 14 December
‘ഞാന്‍ കൂട്ടിയിട്ട് കത്തിച്ചു വലിക്കുന്നെന്ന് പറയുന്നവര്‍ ആരാണ് ഇത് കൃഷി ചെയ്യുന്നതെന്ന് ചിന്തിക്കുന്നുണ്ടോ’
കൊച്ചി: സിനിമയ്ക്ക് പുറത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. ലഹരി ഉപയോഗിച്ചാണ് സംസാരിക്കുന്നത് എന്ന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമര്‍ശനങ്ങളും വരാറുണ്ട്.…
Read More » - 14 December
ഉണ്ണി മുകുന്ദന് നായകനാകുന്ന ‘മാളികപ്പുറം’: ട്രെയ്ലര് പുറത്ത്
കൊച്ചി: ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം…
Read More » - 14 December
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’: ഭാവനയും അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കും. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.…
Read More » - 14 December
മേയര്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ല, കത്ത് വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ ഏല്‍പ്പിച്ച് പാര്‍ട്ടി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്.…
Read More » - 14 December
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ നാല് പേര് പിടിയില്‍
മാവേലിക്കര : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ സപ്ലൈകോ ജീവനക്കാരന് ഉള്‍പ്പെടെ നാല് പേര് പിടിയില്‍. റേഷന്‍ കുത്തരിയും ഗോതമ്പുമാണ്…
Read More » - 14 December
മമ്മൂട്ടിയും മോഹൻലാലും ലക്ഷങ്ങൾ ചിലവാക്കുന്നു, സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്: കൊല്ലം തുളസി പറയുന്നു
രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍
Read More » - 14 December
പ്രേക്ഷകരെ ഭയപ്പെടുത്തി ‘സാത്താൻ’: യുവാവ് ബോധംകെട്ട് വീണു
ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമാണ് സാത്താന്‍സ് സ്ലേവ്സ് 2
Read More » - 13 December
ആരാധകരെ വിസ്മയിപ്പിച്ച് മമ്മൂട്ടിയും ലിജോയും : സാരഥി തിയേറ്റേഴ്സ് മുന്നോട്ട്…
ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും
Read More » - 13 December
ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കും: സന്നദ്ധത അറിയിച്ച് ഫ്രാൻസ്
തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് ഫ്രാൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്…
Read More » - 13 December
കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കും: ഇസ്രയേൽ കോൺസുൽ ജനറൽ
തിരുവനന്തപുരം: കൃഷി, ടൂറിസം മേഖലകളിൽ കേരളത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ ഹെയിം. മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 13 December
ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും.…
Read More » - 13 December
ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ…
Read More » - 13 December
സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു
തിരുവനന്തപുരം: ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നത്. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ടൂറിസം…
Read More »