Kerala
- Jan- 2023 -19 January
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു : പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ
തൃശൂര്‍: സുഹൃത്തിന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെ തൃശൂര്‍ ഒന്നാം അഡീഷണല്‍…
Read More » - 19 January
അയൽവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർന്നു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ ബിനോയിയെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 19 January
മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം: അനുമതി നൽകി മന്ത്രിസഭാ യോഗം
തിരുവനന്തപുരം: 2022 ഏപ്രിൽ, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴിൽ നഷ്ടത്തിന് 1,66,756 സമുദ്ര-…
Read More » - 19 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം : യുവാവിന് രണ്ടുവർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിലാത്തറ സി.എം നഗറിലെ…
Read More » - 19 January
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസ്
തൃശൂര്‍: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പൊലീസ്. അതിരപ്പിള്ളി കൊന്നക്കുഴിയിൽ ആണ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍…
Read More » - 19 January
പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരന് എംപി. കെ.വി.തോമസിന്…
Read More » - 19 January
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം : പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന്…
Read More » - 19 January
കെ.വി തോമസിനെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു, നിയമനം ക്യാബിനറ്റ് റാങ്കോടെ
തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കഴിഞ്ഞ വര്‍ഷം…
Read More » - 19 January
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടിൽ ക്രിസ്റ്റി എന്നു വിളിക്കുന്ന വിഷ്ണു (32) വാണ് അറസ്റ്റിലായത്.…
Read More » - 19 January
ലഹരി മാഫിയക്കെതിരെ പരാതി നൽകിയ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കും അമ്മയ്ക്കും മര്‍ദനം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയക്കെതിരെ അധികൃതർക്ക് വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആണ് സംഭവം. പൊലീസില്‍ നിന്ന് പെണ്‍കുട്ടിയുടെ പേരുവിവരം…
Read More » - 19 January
എട്ടു കിലോ കഞ്ചാവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ
പാറശ്ശാല: പാറശാലയില്‍ എട്ടു കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കളിയിക്കാവിള ആര്‍സി സ്ട്രീറ്റിലെ ബെന്നറ്റ് (49) ആണ് അറസ്റ്റിലായത്. അമരവിള എക്സൈസാണ് ഇയാളെ പിടികൂടിയത്. Read Also…
Read More » - 19 January
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പടിഞ്ഞാറേക്കര ഏന്തിവീട്ടിൽ ജംഷീറിനെ (37) ആണ് അറസ്റ്റ് ചെയ്തത്. Read Also : മുരളീധരനോട് മറുപടി…
Read More » - 19 January
മുരളീധരനോട് മറുപടി പറയാനില്ല, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം: കെവി തോമസ്
തിരുവനന്തപുരം: അനുഭവവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കെവി തോമസ്. അത് ആത്മാർത്ഥതയോടുകൂടി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് റാങ്കോടെ നിയമനം…
Read More » - 19 January
ആൾമാറാട്ടം നടത്തി രണ്ടംഗത്തിന്റെ ഹോട്ടൽ പരിശോധന : രണ്ടാമനും പിടിയിൽ
വിഴിഞ്ഞം: ആൾമാറാട്ടം നടത്തി ഹോട്ടൽ പരിശോധനക്ക് എത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കരിംകുളം പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) ആണ് ഇന്നലെ പിടിയിലായത്. കാഞ്ഞിരംകുളം…
Read More » - 19 January
മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി : ഭർത്താവ് അറസ്റ്റിൽ
പരവൂർ: മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. പൂതക്കുളം മാവിള പുത്തൻവീട്ടിൽ ജയചന്ദ്രനാണ്(52) പൊലീസ് പിടിയിലായത്. പരവൂർ പൊലീസ് ആണ്…
Read More » - 19 January
തനിക്ക് മാത്രമായി അച്ചടക്കലംഘന മുന്നറിയിപ്പില്ല, പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിര്‍ദേശം: കെ മുരളീധരൻ
തിരുവനന്തപുരം: കെപിസിസി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണത്തിൽ കെപിസിസിയിൽ പരാതികൾ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരൻ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകൾ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന…
Read More » - 19 January
മയക്കുമരുന്ന് കൈവശം വെച്ച കേസ് : യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും
തൃശൂർ: എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഫെറ്റമിൻ കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 19 January
ധോണിയിലെ പിടി 7നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങി
പാലക്കാട്: ധോണിയിലെ പിടി 7നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത്. ഇന്നലെ വയനാട്ടിൽ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു. ശനിയാഴ്ച…
Read More » - 19 January
പോക്സോക്കേസിൽ യുവാവിന് 20 വർഷം തടവും പിഴയും
ആറ്റിങ്ങൽ: 16 വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ആറു ദിവസം കൂടെ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിലെ പ്രതിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ…
Read More » - 19 January
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. Read Also : പാറ്റൂര്‍ ഗുണ്ടാ…
Read More » - 19 January
പാറ്റൂര്‍ ഗുണ്ടാ ആക്രമണം: പ്രതികള്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന് പൊലീസ്, ഒളിവില്‍ കഴിയുന്നത് ഊട്ടിയിലെന്ന് സംശയം
പാറ്റൂര്‍: പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ പ്രതികള്‍ ഉന്നതരുമായി ബന്ധപ്പെട്ടതായി പൊലീസ്. കേസിലെ രണ്ടാം പ്രതി ആരിഫ് ഒളിവിലിരിക്കെ ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സെക്രട്ടറിയേറ്റിലെ…
Read More » - 19 January
സംസ്ഥാനത്ത് 8745 സാമൂഹ്യവിരുദ്ധരും ഗുണ്ടകളും: കൂടുതൽ ഉള്ളത് ഈ ജില്ലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വിരുദ്ധരും സജീവ ഗുണ്ടകളുമായി 8745 പേർ ഉണ്ടെന്ന് പൊലീസ് കണക്ക്. പുതുതായി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തിയ 1392 പേരടക്കമാണ് കണക്ക്. കൂടുതൽ പേർ…
Read More » - 19 January
കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
മണര്‍കാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ് ഷെപ്പേര്‍ഡ്…
Read More » - 19 January
വ്യക്തി വൈരാഗ്യം മൂലം ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമം : പ്രതി പിടിയിൽ
കോട്ടയം: പാമ്പാടിയില്‍ ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാമ്പാടി പുതരിപ്രയില് ക്രിസ്റ്റിന് രാജു ഫിലിപ്പി(26)നെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 19 January
തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടി. ഭരതന്നൂർ സ്വദേശി ഷീലയ്ക്കാണ് വെട്ടേറ്റത്. സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. മാതാവിനെ സംരക്ഷിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടായ…
Read More »