
ഇടുക്കി: ഇടുക്കിയിലെ കാട്ടാനകളെ പിടിച്ചില്ലെങ്കിൽ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സിപി മാത്യു. തിരുനെറ്റിക്ക് വെടിവെക്കുന്നവർ കർണാടകയിലും തമിഴ്നാട്ടിലുമുണ്ട്. നിയമവിരുദ്ധമായാണെങ്കിലും വേട്ടക്കാരെ കൊണ്ടുവരും. കാട്ടാനകളെ പിടികൂടാൻ ചർച്ചയല്ല, നടപടിയാണ് വേണ്ടതെന്നും സിപി മാത്യു പറഞ്ഞു.
Post Your Comments