രണ്ടാം പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഈ ബജറ്റെന്ന് പൊതുവിൽ വിമർശനം ഉയർന്നിരുന്നു. അധിക സാമ്പത്തികത്തിനായി മദ്യത്തിനും ഇന്ധനത്തിനും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ അവസരത്തിൽ കേരള സർക്കാരിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി.
കുറിപ്പ് പൂർണ്ണ രൂപം,
രാജസ്ഥാനിൽ നിന്ന് ഇന്ന് ഒരു ഓൾഡ് മങ്ക് റം 750ml വാങ്ങിച്ചു…വില 455/-….കേരളത്തിലെ വിലയിൽ നിന്ന് 545/- രൂപയുടെ കുറവ്…കൊള്ള സംഘത്തിന്റെ സ്വന്തം നാടെ…നല്ല നമസ്ക്കാരം..
Post Your Comments