ThiruvananthapuramLatest NewsKeralaNattuvarthaNews

കു​പ്ര​സി​ദ്ധ ഗു​ണ്ട വാള ബിജു ഗുണ്ടാ ആക്ട് പ്രകാരം അ​റ​സ്റ്റി​ൽ

മാ​വി​ൻ​മൂ​ട് അ​ശ്വ​തി ഭ​വ​നി​ൽ വാ​ള ബി​ജു എ​ന്ന ബി​ജു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ല്ല​മ്പ​ലം: കു​പ്ര​സി​ദ്ധ ഗു​ണ്ട കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ. മാ​വി​ൻ​മൂ​ട് അ​ശ്വ​തി ഭ​വ​നി​ൽ വാ​ള ബി​ജു എ​ന്ന ബി​ജു​വി​നെ​യാ​ണ്​ (48) അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക് ഗൂഢാലോചന: സംഭവത്തിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചയ്തു

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളാണുള്ളത്. അ​ടി​പി​ടി, കൊ​ല​പാ​ത​ക ശ്ര​മം, വീ​ട് ആ​ക്ര​മി​ച്ച് ബ​ലാ​ത്സം​ഗ ശ്ര​മം, എ.​ടി.​എം ക​വ​ർ​ച്ച, പോ​ക്സോ ഉ​ൾ​പ്പെ​ടെ കേ​സു​ക​ൾ ക​ല്ല​മ്പ​ലം സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്.

Read Also : മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി : യുവതിക്ക് പരിക്ക്

തു​ട​ർ​ന്നാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ബി​ജു​വി​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ക​ല്ല​മ്പ​ലം സി.​ഐ വി​ജ​യ​രാ​ഘ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button