Kerala
- May- 2023 -16 May
കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റില്‍
ഇടപ്പള്ളി: കളമശ്ശേരി മെഡിക്കൽ കോളേജില്‍ ഡോക്ടർക്കു നേരെ രോഗിയുടെ ആക്രമണം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 May
ജസ്റ്റിസ് ഫോർ അസ്മിയ എന്നെഴുതി ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ; വെറുതെ തെറ്റിദ്ധരിച്ചുവെന്ന് പരിഹാസം
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐയുടെ പേരിൽ വ്യാജ പ്രചാരണം. ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണവുമായി…
Read More » - 16 May
സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
ചാത്തന്നൂർ: സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചിറക്കര ഇടവട്ടം നല്ലാണിയിൽ വീട്ടിൽ മണികണ്ഠൻപിള്ളയുടെ മകൻ എം.സജിൻ (33)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാരിപ്പള്ളി -പരവൂർ റോഡിൽ…
Read More » - 16 May
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി
വയനാടിന്റെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാൻ കഴിയുമെന്നതിന്റെ ശുഭപ്രതീക്ഷകളാണ് ഇന്ത്യൻ റെയിൽവേ വയനാടിന് നൽകുന്നത്. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും പലപ്പോഴായി, പലകാരണങ്ങൾ…
Read More » - 16 May
പൊലീസ് ഉദ്യോഗസ്ഥനെ ജോലിക്കിടയിൽ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം : പ്രതികൾ അറസ്റ്റിൽ
പേരൂർക്കട: പൊലീസ് ഉദ്യോഗസ്ഥനെ ജോലിക്കിടയിൽ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേർ അറസ്റ്റിൽ. വള്ളക്കടവ് എഫ്സിഐ ഗോഡൗണിനു സമീപം കൊച്ചുതോപ്പില്‍ തക്കാളി പ്രവീണ്‍ എന്ന പ്രവീണ്‍ (34),…
Read More » - 16 May
എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ
പോത്തൻകോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മുടപുരം സ്വദേശിയായ നൗഷാദ്(50) ആണ് പിടിയിലായത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിൽ മുരുക്കുംപുഴ…
Read More » - 16 May
ആൾക്കൂട്ട കൊലപാതകത്തിൽ സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനം അറപ്പുളവാക്കുന്നു – യുവമോർച്ച
കോഴിക്കോട്: കേരളത്തിലെ ആൾക്കൂട്ട കൊലപാതകങ്ങളിൽ സാംസ്ക്കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ ശബ്ദമുയർത്തി യുവമോർച്ച. കേരളം കടന്ന് പോകുന്ന ഏറ്റവും ആപത്കരമായ സാഹചര്യമാണ് മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകത്തിൽ കാണാൻ…
Read More » - 16 May
ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്, മദ്യത്തിനും അടിമ
പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് യുവാവിനെ ആക്രമിച്ച പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. മദ്യത്തിന് അടിമയാണ് പ്രതി സിയാദ്. തൃശ്ശൂരിൽ ട്രാഫിക് പൊലീസുകാരനെ മർദിച്ച കേസിൽ അടക്കം…
Read More » - 16 May
ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം : ഭർത്താവ് പിടിയിൽ
കുറവിലങ്ങാട്: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. ഇലഞ്ഞി മുത്തോലപുരം ഇടവഴിക്കല്‍ ഇ.ആര്. ബോബി(43)യെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 16 May
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
അയ്മനം: ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പരിപ്പ് കമ്പിയിൽ രാധാകൃഷ്ണന്റെ മകൻ അനിൽകുമാർ (26) ആണ് മരിച്ചത്. Read Also : മൊബൈല്‍ ഫോണ്‍ തിരികെ…
Read More » - 16 May
വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ അന്വേഷണ…
Read More » - 16 May
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : അഞ്ചുപേര്‍ പിടിയില്‍
തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ചുപേർ അറസ്റ്റിൽ. തലവടി ചക്കുളത്തുകാവ് ഭാഗത്ത് മുക്കാടന്‍ ശ്രീലാല്‍ (34), ആലപ്പുഴ തുമ്പോളി കൊമ്മാടി ഭാഗത്ത് കാട്ടുങ്കല്‍ അനീഷ്…
Read More » - 16 May
മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ചതിന്റെ വിരോധം, യുവാവിനെ വധിക്കാന്‍ ശ്രമം: അയൽവാസി പിടിയിൽ
കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അയൽവാസി അറസ്റ്റിൽ. കാരാപ്പുഴ പ്രീമിയര്‍ പുളിച്ചിപ്പറമ്പില് രാധുല്‍ പി. ലാല്‍ജി(25)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 16 May
വിനോദ സഞ്ചാരി വെള്ളച്ചാട്ടത്തിൽപ്പെട്ടു : രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് മറിഞ്ഞും അപകടം
ഇടുക്കി: ആലപ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു. യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് മറിഞ്ഞു. Read Also : തമിഴ്നാട്ടിലെ വ്യാജമദ്യവേട്ട:…
Read More » - 16 May
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. Read Also : ‘പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍…
Read More » - 16 May
പ്രവാസി സെൽ പ്രവാസി മിത്രം പോർട്ടൽ ഉദ്ഘാടനം മെയ് 17 ന്
തിരുവനന്തപുരം: പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും…
Read More » - 16 May
‘പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍ പറ്റുമായിരിക്കും, എന്തിനാണ് പക്ഷേ കള്ളം പറയുന്നത്’
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂഡ് ആന്തണി ജോസഫ് – ആന്റണി വർഗീസ് വിവാദം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ…
Read More » - 16 May
പൊതുമരാമത്ത് വകുപ്പിന് ചരിത്രനേട്ടം; ബജറ്റ് പ്രാബല്യത്തിൽ വന്ന് 45 ദിവസത്തിനകം 83 പ്രവൃത്തികൾക്ക് ഭരണാനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെട്ട 83 പ്രവൃത്തികൾക്ക് 45 ദിവസത്തിനകം ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ് ചരിത്രമെഴുതി. റോഡ്, പാലം . വിഭാഗങ്ങളിലായി…
Read More » - 16 May
രോഗ, വൈകല്യങ്ങൾ മുൻകൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ: ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകൾ
തിരുവനന്തപുരം: നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ…
Read More » - 16 May
നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ…
Read More » - 16 May
പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പ് നിരവധി തവണ മയക്കുമരുന്ന് കടത്തിയതായി റിപ്പോര്‍ട്ട്
കൊച്ചി: നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ കൊച്ചിയില്‍ പിടിച്ചെടുത്ത രാസലഹരിക്കു പിന്നില്‍ പാകിസ്ഥാന് കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ബലപ്പെടുന്നു. പിടികൂടിയ ബാഗുകളില്‍ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങള്‍ രാജ്യ വിരുദ്ധ…
Read More » - 16 May
പൊന്തക്കാടുകളും പുല്ലും വെട്ടി വൃത്തിയാക്കാത്ത സ്ഥലമുടമകള്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടിതെളിയിക്കാന്‍ മടി കാട്ടുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി വരുന്നു. കേരളത്തിലാണ് ഇതിനെതിരെ നടപടി വരുന്നത്. പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ സ്ഥലം ഉടമയ്ക്കെതിരെ തദ്ദേശസ്വയംഭണ…
Read More » - 16 May
ദേശീയപാതയിൽ വാഹനാപകടം: വിനോദയാത്രാ സഞ്ചാരികളുമായി വന്ന മിനി ബസ് ലോറിയുമായി കൂട്ടിയിടിച്ചു
തൃശ്ശൂർ: ദേശീയപാതയിൽ വാഹനാപകടം. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിലാണ് വാഹനാപകടം ഉണ്ടായത്. വഴക്കുംപാറയിൽ മിനി ബസും ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. Read Also: ‘ദി കേരള സ്റ്റോറി’യെ…
Read More » - 15 May
സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്നതിൽ കാണിക്കുന്ന വ്യഗ്രത കുടിശ്ശിക നൽകുന്നതിലും കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന വ്യഗ്രത അർഹതപ്പെട്ടവർക്ക് കുടിശ്ശിക നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാർധക്യകാല പെൻഷൻ വൈകി നൽകിയതും…
Read More » - 15 May
ദുരന്തകാലത്തടക്കം സഹായിച്ചില്ല, കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു: പിണറായി വിജയൻ
പാലക്കാട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച…
Read More »