Kerala
- May- 2023 -2 May
ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ
കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി…
Read More » - 2 May
ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി: യുവാവ് പിടിയിൽ
കൊല്ലം: ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി നടത്തിയ യുവാവ് പിടിയിൽ. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര…
Read More » - 2 May
തമിഴ്നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പന് വീണ്ടും കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുന്നുവെന്ന് വനംവകുപ്പ്
കൊച്ചി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തിരിച്ച് കേരള വനമേഖലയിലേക്ക് സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ് അധികൃതര്‍. മണ്ണാത്തിപ്പാറയിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ്…
Read More » - 2 May
വൻ മയക്കുമരുന്ന് വേട്ട: യുവാക്കൾ അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വിൽപ്പന നടത്തുന്നതിനായി ബാംഗളൂരുവിൽ നിന്നും…
Read More » - 2 May
മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ
തിരുവനന്തപുരം: മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ലെന്ന് മന്ത്രി സജി ചെറിയാൻ. കക്കുകളി നാടക വിവാദത്തിൽ മതമേലധ്യക്ഷന്മാരുടെ പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പരാതി പരിശോധിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും…
Read More » - 2 May
ചെന്നിത്തലയിൽ പാതിരാത്രിയിൽ ഇടിമിന്നൽ : വീടിന്റെ ഒന്നാം നിലയിൽ തീപിടുത്തം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു
മാന്നാർ: ചെന്നിത്തലയിലുണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടിന്റെ ഒന്നാം നിലയിൽ തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. വീടിനും നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പരുംതുറ ഗ്രാമപഞ്ചായത്ത്…
Read More » - 2 May
സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ്: പരാതി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
Read More » - 2 May
സഹകരണ സംഘം പുനരുദ്ധാരണ നിധി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ മെയ് മൂന്നിന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി…
Read More » - 2 May
ഗാർഹിക പീഡനത്തെ തുടർന്ന് യുവതിയുടെ ആത്മഹത്യ : ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ. അഞ്ചൽ ഏരൂർ സ്വദേശികളായ മന്മഥന് (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. അരുവിക്കര…
Read More » - 2 May
വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയി : ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്, പിഴയും
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് പിന്തുടർന്ന് പിടികൂടി മോട്ടോർ വാഹന വകുപ്പ്. തുടർന്ന്, ബൈക്ക് യാത്രക്കാരനു പിഴ ചുമത്തി. Read Also : ബിജെപിയും…
Read More » - 2 May
എഐ കരാർ ബിനാമി പേരിലൂടെ നേടിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ്: ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ
തൃശൂർ: എഐ കാമറ വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. സുപ്രധാന കരാറുകൾ എല്ലാം നേടുന്നത് മുഖ്യമന്ത്രിക്ക് താല്പര്യമുള്ളവർ ആണെന്നും ക്യാമറ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻറെ…
Read More » - 2 May
ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുന്നു, ഇത് അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി…
Read More » - 2 May
നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറി : നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രിക ആര്യ, ബൈക്ക് യാത്രക്കാരനായ കൊല്ലം സ്വദേശി…
Read More » - 2 May
‘ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് സ്റ്റോപ്പ് അനുവദിക്കാനാവില്ല’- വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തളളി
കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാൻ നിന്നാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും. ഇക്കാര്യത്തിൽ…
Read More » - 2 May
പുൽപ്പള്ളിയിൽ കടുവ പശുക്കുട്ടിയെ കടിച്ചു കൊന്നു
കൽപ്പറ്റ: വയനാട് പുൽപ്പള്ളി ചേപ്പിലയിൽ കടുവ ആക്രമണം. തൊഴുത്തിന് സമീപം കെട്ടിയിരുന്ന ആറ് മാസം പ്രായമായ പശുക്കുട്ടിയെ കടുവ കൊന്നു. Read Also : ഏറ്റവും യാത്രാസൗകര്യമുള്ള,…
Read More » - 2 May
ഏറ്റവും യാത്രാസൗകര്യമുള്ള, വേഗതയുള്ള തീവണ്ടിക്കു കല്ലെറിഞ്ഞത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന പുരോഗമന കപടവേഷക്കാർ: ഹരീഷ്
വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി. വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്രാസൗകര്യമുള്ള, വേഗതയുള്ള തീവണ്ടിക്കുനേരെ കല്ലെറിഞ്ഞത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന പുരോഗമന കപടവേഷക്കാരാണെന്ന്…
Read More » - 2 May
കേരള സ്റ്റോറിയെ കേരളവും സിപിഎമ്മും എതിര്‍ക്കുക തന്നെ ചെയ്യും: എം.വി ഗോവിന്ദന്
കണ്ണൂര്‍: ദി കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘കേരള സ്റ്റോറിയിലൂടെ കേരളത്തില്‍ വിഷം കലക്കാനാണ് ആര് എസ് എസ് ശ്രമം.…
Read More » - 2 May
ബാറിലെ മേശയില്‍ കാല്‍വച്ചു, യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം : പ്രതികൾ പിടിയിൽ
കൊല്ലം: കൊല്ലത്ത് ബാറിലെ മേശയില്‍ കാല്‍വച്ചതിനെ ചൊല്ലി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഓച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.…
Read More » - 2 May
സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസ്: ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് കൂടി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കരുംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. നേരത്തെ ആർഎസ്എസ് പ്രവർത്തകനായ കുണ്ടമൺകടവ്…
Read More » - 2 May
രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംതെറ്റി മരത്തിലിടിച്ച് മറിഞ്ഞു : സംഭവം പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിൽ
കൊച്ചി: പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണംതെറ്റി മരത്തിലിടിച്ച ആംബുലൻസ് മറിഞ്ഞു. ബൈപ്പാസില്‍ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്. Read Also…
Read More » - 2 May
ബസും കാറും കൂട്ടിയിടിച്ച് അപകടം
തിരുവല്ല: കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലെ നെടുമ്പള്ളി പടിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. Read…
Read More » - 2 May
അതിർത്തി കടന്നാൽ വീണ്ടും ജനവാസ മേഖലയിലേക്ക്! അരിക്കൊമ്പന്റെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് വനംവകുപ്പ്
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നിന്നും മാറ്റിയ അരിക്കൊമ്പൻ വീണ്ടും അതിർത്തി മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ, കേരള- തമിഴ്നാട് അതിർത്തിയിലാണ് അരിക്കൊമ്പൻ ഉള്ളത്. എന്നാൽ, അതിർത്തി…
Read More » - 2 May
പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു…
Read More » - 2 May
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 2 May
കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: വാണിമേലില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭൂമി വാതുക്കല് സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. Read Also :…
Read More »