Kerala
- May- 2023 -29 May
വീണ്ടും കര്‍ഷക ആത്മഹത്യ: വയനാട്ടിൽ കടബാധ്യതയെ തുടർന്ന് 50കാരന് തൂങ്ങി മരിച്ചു
വയനാട്: തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള…
Read More » - 29 May
ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും: ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടും
തിരുവനന്തപുരം: ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓങ്കോളജി ഫാർമ പാർക്കിന് തിങ്കളാഴ്ച്ച തറക്കല്ലിടുകയാണ്. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ…
Read More » - 29 May
യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്
കോഴിക്കോട്: യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലീസ് നിർണായക കണ്ടെത്തൽ…
Read More » - 28 May
കണ്ണൂരിൽ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മദ്രസ അദ്ധ്യാപകന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന് പീഡനത്തിനു വിധേയനാക്കിയത്. അദ്ധ്യാപകന് പെരിന്തൽമണ്ണ സ്വദേശി…
Read More » - 28 May
തൃശൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കയ്പമംഗലത്ത് നടന്ന സംഭവത്തിൽ കയ്പമംഗലം കോലോത്തുംപറമ്പില്‍ ഫൈസിയ, മകന് മുഹമ്മദ് റിഹാന് (12) എന്നിവരാണ് മരിച്ചത്.…
Read More » - 28 May
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന്, ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട്, വയനാട് ബത്തേരി…
Read More » - 28 May
പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃക: തേജ്വസി യാദവ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്. രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ് പിണറായി വിജയനെന്ന് അദ്ദേഹം…
Read More » - 28 May
എനിക്ക് എന്റെ മുഖം ഇഷ്ടമല്ല, കണ്ണാടി നോക്കുമ്പോള്‍ എന്നെത്തന്നെ ശപിക്കുമായിരുന്നു: മോഹൻലാലിന്റെ വില്ലൻ പറയുന്നു
ഒരിക്കല്‍ എത്ര രൂപ സമ്പാദ്യമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു
Read More » - 28 May
മലപ്പുറത്ത് സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു: അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 7 വയസും 11 വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ…
Read More » - 28 May
വ്യാജ സ്വർണക്കടത്ത്; 5 പേർ അറസ്റ്റിൽ
കൊച്ചി: വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ 5 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും…
Read More » - 28 May
ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് രമേശ് ചെന്നിത്തല: വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 28 May
21 വയസ്സില്‍ ഞാന്‍ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുമ്പോള്‍ എന്റെ അമ്മ എന്നെ ചോദ്യം ചെയ്തു: നടി നീലിമ
എന്റെ ജീവിതം എന്റെ തീരുമാനവും ചോയിസുമാണ്
Read More » - 28 May
തമിഴ്നാട്ടിൽ മനുഷ്യജീവന് ഇവിടുത്തേക്കാൾ വിലയുണ്ട്, അവിടെ കപട ആന പ്രേമികളില്ല, ഈ വിഷയത്തിൽ സർക്കാരിനെ കുറ്റം പറയാനാകില്ല
തിരുവനന്തപുരം: അരിക്കൊമ്പനെ കുങ്കിയാനയാക്കുകയല്ലാതെ വേറെ മാർഗമില്ലെന്ന് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ. വേറെ എവിടെക്കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ അരിക്കൊമ്പന് ഭയമില്ലെന്നും…
Read More » - 28 May
അയൽവാസി മർദ്ദിച്ചു: വയോധികന് ദാരുണാന്ത്യം
കോഴിക്കോട്: അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് വടകരയിലാണ് സംഭവം. ആയഞ്ചേരി സ്വദേശി നാണുവാണ് മരിച്ചത്. 65 വയസായിരുന്നു. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞതിനെ ചൊല്ലിയുണ്ടായ…
Read More » - 28 May
മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളെ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തു: അയൽവാസിയുടെ മർദ്ദനമേറ്റ് 65 കാരന് ദാരുണാന്ത്യം
കോഴിക്കോട്: അയൽവാസിയുടെ മർദനമേറ്റ് വയോധികൻ മരിച്ചു. ആയഞ്ചേരി സ്വദേശി നാണു(65)വാണ് മരിച്ചത്. Read Also : ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോക്ക് ചാലിയാർ പുഴയിൽ മുങ്ങി…
Read More » - 28 May
ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോക്ക് ചാലിയാർ പുഴയിൽ മുങ്ങി ദാരുണാന്ത്യം
തിരുവനന്തപുരം: ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആൻറി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോയും തിരുവനന്തപുരം പാങ്ങോട് എസ്.എൻ.വില്ലയിൽ ഷാജിയുടെ മകനുമായ…
Read More » - 28 May
കടബാധ്യത: കർഷകൻ ആത്മഹത്യ ചെയ്തു
സുൽത്താൻ ബത്തേരി: കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുനെല്ലി അരമംഗലം സ്വദേശി പി കെ തിമ്മപ്പനാണ് മരിച്ചത്. Read Also: എഐ ക്യാമറ…
Read More » - 28 May
കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം. ആറ്റിങ്ങൽ, പൊയ്കമുക്ക് സ്വദേശിപ്ലസ് ടു വിദ്യാർഥിയായ മീനാക്ഷിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ചത്.…
Read More » - 28 May
മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വില്പന നടത്തി: രണ്ട് പേർ അറസ്റ്റിൽ
കോന്നി: മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷൻ (50), ചിറ്റാർ തെക്കേകര പുളിമൂട്ടിൽ…
Read More » - 28 May
എഐ ക്യാമറ അഴിമതി: കെൽട്രോൺ ചെയർമാന് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് ശിവശങ്കറിന്റെ അനുഭവം വരുമെന്ന് മുന്നറിയിപ്പ് നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയ…
Read More » - 28 May
പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർലമെന്റ്…
Read More » - 28 May
ലൈസൻസ് ഇല്ലാത്ത സ്രാങ്കിനെ ഉപയോഗിച്ച് സർവീസ് നടത്തി: വിനോദസഞ്ചാര ബോട്ട് പിടിച്ചെടുത്ത് പൊലീസ്
മലപ്പുറം: ലൈസൻസ് ഇല്ലാത്ത സ്രാങ്കിനെ ഉപയോഗിച്ച് സർവീസ് നടത്തിയ വിനോദസഞ്ചാര ബോട്ട് പിടിച്ചെടുത്ത് പൊലീസ്. റിവർ ലാൻഡ് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. Read Also : കൊല്ലത്ത്…
Read More » - 28 May
‘ഹിന്ദുക്കൾ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവും പൂജകളും നടത്തുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന നടപടി’
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇന്ത്യയെ മധ്യകാലത്തിലെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടു…
Read More » - 28 May
പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കി: വിമർശനവുമായി മുഖ്യമന്ത്രി
കോഴിക്കോട്: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നതെന്നും അദ്ദേഹം…
Read More » - 28 May
കൊല്ലത്ത് മൊബൈൽ ഷോപ്പുകളിൽ മോഷണം: മോഷ്ടാക്കള്‍ 20 വയസ്സിൽ താഴെയുള്ളവരാണെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊല്ലം ആയൂരിൽ മൊബൈൽ ഷോപ്പുകളിൽ മോഷണം. മൊബൈൽ ഫോണുകളും മെമ്മറികാർഡുകളും മോഷ്ടാക്കൾ കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു മൊബൈൽ ഷോപ്പിൽ നിന്നും…
Read More »