ThrissurKeralaNattuvarthaLatest NewsNews

തൃശൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കയ്പമം​ഗലത്ത് നടന്ന സംഭവത്തിൽ കയ്പമംഗലം കോലോത്തുംപറമ്പില്‍ ഫൈസിയ, മകന്‍ മുഹമ്മദ് റിഹാന്‍ (12) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കിടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button