Thiruvananthapuram
- Oct- 2021 -13 October
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച്…
Read More » - 13 October
നിയമസഭാ കയ്യാങ്കളി കേസ്: വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജിയാണ് തിരുവനന്തപുരം സിജെഎം കോടതി…
Read More » - 13 October
സംസ്ഥാനത്ത് മഴയ്ക്ക് ശമനം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത, മൂന്ന് ദിവസം കൂടി മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. അതേസമയം അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 13 October
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: ഒളിവിലായിരുന്ന ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു (42) ആണ് അറസ്റ്റിലായത്. നഗരസഭയിലെ നികുതി…
Read More » - 13 October
ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കം, മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി
തിരുവനന്തപുരം: ഉരുളി കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മേശയുടെ കാല് കൊണ്ട് തലയ്ക്ക് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം വിധിച്ച് കോടതി. പേരൂര്‍ക്കട സ്വദേശി ബാലകൃഷ്ണന് നായർക്കാണ്…
Read More » - 13 October
കേരളത്തിൽ 200 കോടി നിക്ഷേപിക്കാനൊരുങ്ങി പ്ലാന്റ് ലിപിഡ്സ്: കിറ്റെക്സ് പോയതിന്റെ ക്ഷീണം തീർക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: കിറ്റെക്സ് കേരളം വിട്ടതിന്റെ വിടവ് നികത്താൻ കച്ചകെട്ടിയിറങ്ങി കേരള സർക്കാർ. കേരളത്തിൽ 200 കോടി നിക്ഷേപിക്കാനൊരുങ്ങി പ്ലാന്റ് ലിപിഡ്സ് എന്ന സുഗന്ധവ്യഞ്ജന സത്ത് – ഓയില്‍…
Read More » - 13 October
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനിക്ക് സ്വന്തം. 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്ന്…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 13 October
മദ്യലഹരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്ന് മരുമകൻ: ഇരട്ട കൊലപാതകത്തിൽ ഞെട്ടി വിറച്ച് പൂജപ്പുര
തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛനെയും മകനെയും മരുമകൻ കുത്തിക്കൊന്നു. പൂജപ്പുരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുടവൻ മുഗൾ സ്വദേശി സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ്…
Read More » - 13 October
രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണം: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
തിരുവനന്തപുരം: രാജ്യത്തേയും ജനങ്ങളെയും അര്‍പ്പണബോധത്തോടെ സേവിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയില്‍ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 12 October
കുടുംബവഴക്ക്: അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മകളുടെ ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മകളുടെ ഭർത്താവ് അരുണിന്റെ…
Read More » - 12 October
സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല: വി ഡി സതീശന്
തിരുവനന്തപുരം: സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം തീരദേശ പരിപാലന നിയമം…
Read More » - 12 October
മലയാളികൾക്ക് ജപ്പാനിൽ ജോലി, ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന…
Read More » - 12 October
അദാനി വരുന്നത് നല്ലതിന്, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും രംഗത്ത്. അദാനി വരുന്നത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് നല്ലതാണ്.…
Read More » - 12 October
പോരാട്ടങ്ങൾക്ക് പിന്തുണ: നന്ദി അറിയിക്കാനെത്തിയ ഐഷ സുൽത്താനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പിണറായി വിജയൻ
തിരുവനന്തപുരം : ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഷയ്ക്ക്…
Read More » - 12 October
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം: എല്ലാത്തിനും തന്റെ പേര് വലിച്ചിഴക്കുകയാണെന്ന് കെ.സി വേണുഗോപാൽ
ഡൽഹി: തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും എല്ലാത്തിലും തന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണെന്നും ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കെപിസിസി ഭാരവാഹി പട്ടിക…
Read More » - 12 October
സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത 268 കുഴൽപ്പണക്കേസുകളിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ. തെക്കൻ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി…
Read More » - 12 October
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു: വിവാദം
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായവരെ കൂടി ഉൾപ്പെടുത്തി സിപിഐഎം നടത്തിയ ബ്രാഞ്ച് സമ്മേളനത്തിനെതിരെ വിമർശനം. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണു…
Read More » - 12 October
ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ. ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ വ്യക്തമാക്കിയത്.…
Read More » - 12 October
അറബിക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അടുത്ത നാല് ദിവസം മഴ
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 12 October
വീടുകയറി ആക്രമണം, തലസ്ഥാന നഗരിയിൽ മൂന്നുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീടുകയറി ആക്രമണം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. കോതമംഗലം, കോട്ടപ്പടി മൂന്തൂരിലാണ് സംഭവം നടന്നത്. ആയപ്പാറ മൂന്തൂര്‍ കോളനിയില്‍ വെട്ടിക്കാമറ്റം വീട്ടില്‍ ആദിത്യ(21), നാടുകാണി…
Read More » - 12 October
നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്: രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 10.30 മുതല്‍…
Read More » - 12 October
സംസ്ഥാനത്ത് ശക്തമായ മഴ: ആറു ജില്ലകളില്‍ രണ്ടുദിവസം ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » - 12 October
കിട്ടുന്നതിൽ പകുതി പാവങ്ങൾക്കു കൊടുക്കും എന്ന് അച്ഛന് കൊടുത്ത വാക്ക് ഞാൻ പാലിക്കും: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: സ്വന്തം നിലയിൽ സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാന നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. വാർത്തകളും വിവാദങ്ങളും സ്ഥിരമായി സന്തോഷിനെ പിന്തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ…
Read More » - 11 October
നഗരസഭയിലെ നികുതി തട്ടിപ്പ്: മൂക്കിനു താഴെ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല: വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള കോര്പറേഷന് ഓഫിസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെ ആഭ്യന്തര വകുപ്പും പോലീസും എന്തിനാണെന്ന് പ്രതിപക്ഷ…
Read More »