Palakkad
- Sep- 2021 -12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 11 September
പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേ: ശ്രീജിത്ത് പണിക്കർ
പാലക്കാട്: പിണറായി വിജയൻ ബിജെപിയിൽ ആയിരുന്നെങ്കിൽ നാലുതവണ രാജിവയ്ക്കേണ്ടി വന്നേനേയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More » - 11 September
വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ…
Read More » - 11 September
ജസ്ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More » - 10 September
സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം: പോലീസ് അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് നാട്ടുകാർ
പാലക്കാട്: മുതലമടയിൽ സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവൻ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാർക്കോ…
Read More » - 10 September
പാലക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം: രണ്ട് പേർ മരിച്ചു
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപ്പിടിച്ച് രണ്ട് മരണം. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള…
Read More » - 9 September
പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം
പാലക്കാട്: പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തുടരുകയാണ്. തീയണയ്ക്കാൻ…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 8 September
കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ അയൽക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ കീഴിലുള്ള 19,489 എഡിഎസുകൾക്കും അട്ടപ്പാടിയിലെ 133 ഊരുസമിതികൾക്കും ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് നൽകാനൊരുങ്ങുന്നു.…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 6 September
സൗഹൃദം നടിച്ചു 13കാരിയുടെ നഗ്നചിത്രങ്ങള്‍ വാങ്ങി പ്രചരിപ്പിച്ചു ഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: പ്രണയത്തിലായ തൊടുപുഴ സ്വദേശിയായ 13കാരിയുടെ നഗ്നചിത്രങ്ങള്‍ വാങ്ങി പ്രചരിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ചേരി ആമക്കുളം ചെമ്പളിയാംകുന്ന്…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 5 September
‘പേര് മദ്യപ്രദേശ് എന്നാക്കണം ദാസാ, ഹോ.. നമുക്കങ്ങ് സുഖിക്കണം വിജയാ’: സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്ത്…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 5 September
ഈ വർദ്ധനവ് താങ്കളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ ഭയം ഞങ്ങൾ ജനങ്ങൾക്കാണ്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 4 September
കോവിഡ് കേസുകളിൽ ഭയപ്പെടുത്തുന്ന വർധനവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലെ പൊള്ളത്തരം തുറന്നുകാട്ടി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഓണത്തിനു മുൻപ് ഉള്ളതിനേക്കാൾ 62% വർദ്ധനവ് ഓണത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടെന്നും ഈ വർദ്ധനവ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നില്ലെങ്കിലും ജനങ്ങൾക്ക് ഭയമുണ്ടെന്നും വ്യക്തമാക്കി രാഷ്ട്രീയ…
Read More » - 3 September
‘എങ്കിൽ ആഷിഖ് അബുവിന്റെ വാരിയംകുന്നൻ തന്നെ പോരേ?’: ഒമർ ലുലുവിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: നടൻ പൃഥ്വിരാജ് സംവധായകൻ ആഷിഖ് അബു എന്നിവർ വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയിട്ടും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. 15 കോടി രൂപ മുടക്കാൻ…
Read More »