Nattuvartha
- Sep- 2023 -30 September
പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: പ്രതിക്ക് 30 വർഷം തടവും പിഴയും
തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഏരുവേശിയിലെ പി. അജയകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ…
Read More » - 30 September
എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസ്: ലക്ഷ്യം ജിഹാദി പ്രവര്‍ത്തനമെന്ന് എന്‍ഐഎ കുറ്റപത്രം
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എഎന്‍ഐ വ്യക്തമാക്കി. കേസിൽ…
Read More » - 30 September
സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പഴ്സ് മോഷ്ടിച്ചു: പ്രതി പിടിയിൽ
കൊല്ലം: കോട്ടമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി പണവും മറ്റ് രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പരവൂർ പുക്കുളം സൂനാമി ഫ്ലാറ്റ്…
Read More » - 30 September
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി അറസ്റ്റിൽ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-21, നിള ഭവനിൽ ഷീജ മൈക്കിൾ(55)…
Read More » - 30 September
പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞു: ഒരാൾ പിടിയിൽ
നേമം: നരുവാമൂട് പൊലീസ് സ്റ്റേഷനുനേരെ ബിയർ കുപ്പി എറിഞ്ഞ സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ. പള്ളിച്ചൽ തോട്ടിൽകര വിജയ ഭവനിൽ അച്ചു എന്ന വിശാഖ് (19) ആണ്…
Read More » - 30 September
ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയം: കടുത്തുരുത്തിയിൽ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ വാലാച്ചിറ കാലായില്‍ സെബാസ്റ്റ്യനെ(57) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 30 September
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുക്കലും: യുവാവ് പിടിയിൽ
അടിമാലി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിലിനെ(35)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ്…
Read More » - 30 September
പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കന് 30 വർഷം തടവും പിഴയും
കുന്നംകുളം: പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ മധ്യവയസ്കന് 30 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.…
Read More » - 30 September
സ്നാപ് ചാറ്റിലൂടെ സൗഹൃദം, കടംവീട്ടാനെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയിൽ നിന്ന് സ്വർണം കൈലാക്കി മുങ്ങി:പ്രതികള്‍ അറസ്റ്റിൽ
ആലപ്പുഴ: വിദ്യാർത്ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21)…
Read More » - 30 September
കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി. മാരാരിക്കുളം കാട്ടൂർ വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറിന്റെ(28) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ‘ശ്രീകൃഷ്ണ…
Read More » - 30 September
അന്യസംസ്ഥാന തൊഴിലാളിയും കുടുംബവും താമസിക്കുന്ന വാടകവീട്ടിൽ മോഷണശ്രമം: പ്രതി പിടിയിൽ
കുറ്റ്യാടി: ശാന്തിനഗറിൽ അന്യസംസ്ഥാന തൊഴിലാളിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിൽ കയറി മോഷണശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അഞ്ചാഴ്ചക്കു ശേഷം അറസ്റ്റിൽ. പന്നിയവൽ വെള്ളഞ്ചേരിച്ചാലിൽ വി.സി.…
Read More » - 30 September
ലഹരിമരുന്ന് നൽകി 21കാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കൊയിലാണ്ടി: ലഹരിമരുന്നു നൽകി 21കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു(24)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : കിടിലൻ ഫീച്ചറുകൾ! വില…
Read More » - 30 September
വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: 50കാരന് പത്തുവർഷം കഠിനതടവും പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 50കാരന് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പള്ളിക്കൽ ചേന്നം പുത്തൂർ തോപ്പിൽ ഹരികുമാറിനെയാണ്…
Read More » - 30 September
ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ചു: ഭര്‍ത്താവ് അറസ്റ്റിൽ
അഞ്ചല്‍: ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയില്‍. ചടയമംഗലം പൂങ്കോട് മണികണ്ഠവിലാസത്തിൽ സുനിൽകുമാർ(34) ആണ് പൊലീസ് പിടിയിലായത്. കടയ്ക്കല്‍ സ്വദേശിനിയായ യുവതിയെ സുനില്‍കുമാര്‍…
Read More » - 30 September
ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തി: പ്രതി പിടിയില്‍
തെന്മല: വഴിയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ പ്രതി പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കുന്നില്‍വീട്ടില്‍ അഖില്‍(34) ആണ് അറസ്റ്റിലായത്. തെന്മല പൊലീസാണ്…
Read More » - 30 September
വീടിന്റെ പാല്കാച്ചിന് ക്ഷണിക്കാനെത്തിയവർ ചേറില്‍ തെന്നിവീണു: മൂന്നുപേർക്ക് പരിക്ക്
പാറശാല: റോഡിലെ ചേറില്‍ തെന്നിവീണ് രണ്ട് ബൈക്ക് യാത്രക്കാര്‍ക്കും വാഹനത്തിന് പോകാന്‍ സ്ഥലം ഒരുക്കുന്നതിനിടെ മറ്റൊരാള്‍ക്കും പരിക്കേറ്റു. വീടിന്റെ പാല്കാച്ചിന് ബന്ധുവിനെ ക്ഷണിക്കാനെത്തിയ പന്നിമല സ്വദേശികളായ ജയരാജ്(47)…
Read More » - 30 September
യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് 13 വർഷം കഠിനതടവ്
തിരുവനന്തപുരം: രണ്ടു മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.…
Read More » - 30 September
കോടതി ശിക്ഷിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍
കടുത്തുരുത്തി: കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ഒളിവിലായിരുന്ന പ്രതി 10 വര്‍ഷത്തിനുശേഷം പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ കല്ലടയില്‍ കെ.എസ്. മോഹന(44)നെയാണ് പൊലീസ് പിടികൂടിയത്. Read Also : എക്സൈസ് സര്‍ക്കിള്‍…
Read More » - 30 September
ട്രാവന്‍കൂര്‍ സിമന്റ്സിലെ സ്റ്റോര്‍ റൂമില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ചു: മൂന്ന് ജീവനക്കാർ അറസ്റ്റിൽ
ചിങ്ങവനം: ട്രാവന്‍കൂര്‍ സിമന്റ്സിലെ സ്റ്റോര്‍ റൂമില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് രാജേഷ് ഭവനില്‍ സി.ആര്. രാജീവ് (41), തിരുവനന്തപുരം…
Read More » - 30 September
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പന: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശി കവിയൂര്‍ ചെറുപുഴക്കാലായില്‍ സി.വി. അരുണ്‍ മോനെ(24) ആണ് പിടികൂടിയത്. കോട്ടയം…
Read More » - 29 September
‘നടുറോഡില്‍ വച്ച് യുവതിയെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍
തിരുവനന്തപുരം: കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. പാറശാല പൊലീസ്…
Read More » - 29 September
സർക്കാർ പ്രതിസന്ധിയിലായാൽ ഗവർണറുടെ പേര് വലിച്ചിഴയ്ക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടി: കെ സുരേന്ദ്രൻ
കോഴിക്കോട്: സർക്കാർ പ്രതിസന്ധിയിലായാൽ ഗവർണറുടെ പേര് വലിച്ചിഴയ്ക്കുക എന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞുവെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരുവന്നൂർ സഹകരണ ബാങ്ക്…
Read More » - 29 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എംകെ കണ്ണന് വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിനിടെ കേരള ബാങ്ക് വൈസ് ചെയര്മാന് എംകെ കണ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇന്നത്തെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു…
Read More » - 29 September
മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
പൊന്നാനി: മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ പ്രസവ ചികിത്സയ്ക്കെത്തിയ വെളിയങ്കോട് സ്വദേശി റുക്സാന (26)യ്ക്കാണ് രക്തം മാറിക്കയറ്റിയത്. ഒ നെഗറ്റീവ് ഗ്രൂപ്പ്…
Read More »