Nattuvartha
- Apr- 2022 -5 April
സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ വി മുരളീധരൻ തന്നെ ഇടപെടണം: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് സാമ്പത്തിക വിഹിതം വിട്ടുകിട്ടാന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ തന്നെ ഇടപെടണമെന്ന അഭ്യർത്ഥനയുമായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിന് ലഭിക്കാനുള്ള മണ്ണെണ്ണ വിഹിതം…
Read More » - 5 April
സഹകരണവുമായി സ്റ്റാലിൻ വരും, 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍: അണികളും നഗരവും ആവേശത്തിൽ
കണ്ണൂർ: അണികളുടെ ആവേശമായ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍ ബാക്കി നിൽക്കെ കണ്ണൂരിന്റെ മുഖം കേരളത്തിന് മുൻപിൽ കൊടി തോരണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും തിളങ്ങി നിൽക്കുകയാണ്.…
Read More » - 5 April
കാമുകിയുടെ വീടിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
ശ്രീകണ്ഠാപുരം: കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന് – സിജി ദമ്പതികളുടെ മകന് ലെജിന്‍…
Read More » - 5 April
വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച പ്രതിക്ക് മൂന്ന് വർഷം തടവ് : ശിക്ഷ കുറഞ്ഞു പോയെന്ന് പരാതിക്കാരി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം സിജെഎം…
Read More » - 5 April
ഡിടിപിസി ഓഫീസിലിരുന്ന് മദ്യപാനം : പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ശംഖുമുഖം ഡിടിപിസി ഓഫീസിലിരുന്ന് മദ്യപിച്ച പ്രൊജക്ട് മാനേജരടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. പ്രൊജക്ട് മാനേജർ സുരേഷ്, യൂണിറ്റ് മാനേജർ സുരേഷ് പുഞ്ചക്കരി, ട്രാഫിക് വാർഡൻ അൽ…
Read More » - 5 April
ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : രണ്ടുപേർ അറസ്റ്റിൽ
ഇടുക്കി: എഴുകും വയലില്‍ വൻ സ്പിരിറ്റു വേട്ട. 315 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read More » - 5 April
കാട്ടൂരിൽ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു
തൃശൂർ: എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലെ എസ്ഐ എം.പി.രവിയ്ക്കാണ് നായയുടെ കടിയേറ്റത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ അവൽ പുട്ട് കോതറ…
Read More » - 5 April
‘മുരളീധരന്റെ ആവശ്യം സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ്, അതിനു സംസ്ഥാനമല്ലല്ലോ കേന്ദ്രമല്ലേ നികുതി കൂട്ടിയത്’
ആലപ്പുഴ:രാജ്യത്തെ ഇന്ധനവില വര്ദ്ധനാവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. ക്രൂഡോയിലിന്റെ വില കുറഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇന്ധനത്തിന്…
Read More » - 5 April
വി മുരളീധരൻ പ്രധാനമന്ത്രിയെ കാണുന്നത് തന്നെ കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മുടക്കാൻ: വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. നീതി ആയോഗിന്റെ ദേശീയ സൂചികകളിൽ ഒന്നാമതെത്തിയിട്ടും കേരളത്തെ അഭിനന്ദിക്കാത്ത കേന്ദ്ര മന്ത്രി വി മുരളീധരൻ…
Read More » - 5 April
‘നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ല’: പരാമർശത്തിനെതിരെ സൈബർ ആക്രമണം, മറുപടിയുമായി ഒമർ ലുലു
തൃശൂർ: നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമർശത്തെത്തുടർന്ന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ, പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ…
Read More » - 4 April
തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ പ്രസ്ഥാനമാണ് ബിജെപി: രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്തയാളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെന്നും തെരഞ്ഞെടുപ്പുകളിൽ കേരളം പുറന്തള്ളിയ…
Read More » - 4 April
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട് : യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി അയനിക്കാട് പാലേരിയില്‍ കൃഷ്ണന്റെ മകന് അജിത് ആര്. കൃഷ്ണ (32)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 4 April
വനിതാ സംരംഭകര്‍ക്ക് മൂന്നു ശതമാനം പലിശ നിരക്കിൽ 30 ലക്ഷം വരെ വായ്പ: വിശദവിവരങ്ങൾ
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ‘നോര്‍ക്ക വനിത മിത്ര’ എന്ന പേരില്‍ പുതിയ വായ്പാ പദ്ധതി ഒരുക്കുന്നു. പദ്ധതിയുടെ ധാരണാപത്രം…
Read More » - 4 April
ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു: നടന് അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതി
കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി പെൺകുട്ടി. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ മോണോ ആക്ട് പഠിപ്പിക്കാനായി എത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ആരോപണം.…
Read More » - 4 April
യുവതിയും ഒന്നരവയസുകാരിയായ മകളും തീ കൊളുത്തി മരിച്ച നിലയിൽ
പത്തനംതിട്ട: യുവതിയെയും ഒന്നരവയസുകാരിയായ മകളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ, മകൾ അൽഹാന അന്ന എന്നിവരെയാണ്…
Read More » - 4 April
യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. വെള്ളറട കൂതാളി കരണ്ടകത്തിന് പാറ സ്വദേശിയായ വിനോദ് (32) ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ്…
Read More » - 4 April
പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : യുവാവ് പിടിയിൽ
മണ്ണാർക്കാട്: പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുമരംപുത്തൂർ ആവണകുന്നിൽ വാടകക്ക് താമസിക്കുന്ന അലനല്ലൂർ ഉണ്ണിയാൽ സ്വദേശി ഹംസയെയാണ് (34) മണ്ണാർക്കാട് പൊലീസ്…
Read More » - 4 April
സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും അപമാനിച്ചു, അവരുടെ പണം വേണ്ട, എംഎൽഎയുടെ സഹായം സ്വീകരിക്കുമെന്ന് അജേഷ്
എറണാകുളം: മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാഗ്ദാനം വേണ്ടെന്ന് വ്യക്തമാക്കി ഗൃഹനാഥൻ അജേഷ്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക്…
Read More » - 4 April
ഇക്കുറി തൃശൂർ പൂരം കൊടിയേറും : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം
തൃശൂർ: നഗരത്തിൽ ആഘോഷാരവം ഉയർത്തിക്കൊണ്ട് ഇക്കൊല്ലവും തൃശ്ശൂർ പൂരം കൊടിയേറുമെന്ന് തീരുമാനം. തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. റവന്യു മന്ത്രി കെ…
Read More » - 4 April
പട്ടാമ്പി പാലത്തിന് സമീപത്തു നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി
പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. തൃശൂർ പേരാമംഗലം സ്വദേശി ഹരിതയാണ് മരിച്ചത്. ശനിയാഴ്ച മുതൽ ഹരിതയെ കാണാനില്ലായിരുന്നു.…
Read More » - 4 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു : സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം
കണ്ണൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്, യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന് ലെബിന്‍(22) ആണ് നടുവിലിനടുത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി…
Read More » - 4 April
വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടർന്ന് കൊലപാതകം : പ്രതി പിടിയിൽ
അടൂര്‍: വാട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പത്ര ഏജന്റ് മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. ഏനാദിമംഗലം…
Read More » - 4 April
മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷ: പ്രതിഷേധവുമായി എംബിബിഎസ് വിദ്യാർത്ഥികൾ
കോഴിക്കോട്: മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്, കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾ സമരം തുടങ്ങി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്…
Read More » - 4 April
ആതിരയുടെ ഫ്ലാറ്റ് ഒഴിഞ്ഞിട്ട് കൊല്ലം ഒന്നായി, ആശാൻ ഇപ്പോഴും അതിനകത്തേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുകയാണ്! ഉമേഷ്
എന്നെ പിരിച്ചു വിട്ടു എന്ന് പച്ചക്കള്ളം AV George ചാനലുകളോട് പറഞ്ഞതാണ്.
Read More » - 4 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25…
Read More »