Nattuvartha
- Apr- 2022 -19 April
നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.…
Read More » - 19 April
വ്യാജവാറ്റ് നിർമ്മാണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കൊച്ചി: വ്യാജവാറ്റു കേന്ദ്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ എല്‍ദോസി (സജി 50) നെയാണ് കുട്ടമ്പുഴ പൊലീസ് പിടികൂടിയത്. മാപ്പാനി വനത്തില്‍ വന്‍വാറ്റുകേന്ദ്രം…
Read More » - 19 April
സംസ്ഥാനത്താകെ 1493 കിലോ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു: പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയെ തുടർന്നാണ് പരിശോധന
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കേടായ മത്സ്യം…
Read More » - 19 April
യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തം കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച
കട്ടപ്പന: യുവാവിൻ്റെ മൂക്കിനുള്ളിൽ രക്തവും കുടിച്ച് കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച. കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിൻ്റെ മൂക്കിനുള്ളിലാണ് കുളയട്ടയെ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് ഡിബിന്‍…
Read More » - 19 April
ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നിൽ ദുരൂഹത: പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതിയുമായി ബെന്നി ബെഹനാൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട, ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബെഹനാൻ എംപി. പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ്…
Read More » - 19 April
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ.ജെ.എസ്.ഷിജുഖാനെ തിരഞ്ഞെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജുഖാൻ. പ്രസിഡന്റായി വി.അനൂപിനെയും ട്രഷററായി വി.എസ്.ശ്യാമയേയും തിരഞ്ഞെടുത്തു. അമ്മ അറിയാതെ കുഞ്ഞിനെ…
Read More » - 19 April
ലൗ ജിഹാദ്: ജോർജ് എം തോമസിന്റെ നിലപാട് തെറ്റ്, ജോർജിനെതിരായ നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ എംഎൽഎ ജോര്‍ജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ജോർജിന്റെ നിലപാട് തെറ്റാണെന്നും…
Read More » - 19 April
കാട്ടാന ഭീതിയില്‍ നാട്ടുകാർ : ഇടുക്കിയില്‍ കടയുടെ ജനൽ പൊളിച്ച് ഭക്ഷ്യ ധാന്യങ്ങള്‍ അകത്താക്കി
ഇടുക്കി: തൊഴിലാളികള്‍ക്ക് വിതരണം നടത്താന്‍ സൂക്ഷിച്ചിരുന്ന 10 ചാക്ക് റേഷനരിയും രണ്ട് ചാക്ക് ഗോതമ്പും കാട്ടാന ഭക്ഷിച്ചു. ലോക്കാട് എസ്റ്റേറ്റിലെ ജയറാമിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളാണ് പുലര്‍ച്ചെ എത്തിയ…
Read More » - 19 April
‘പ്രതിപക്ഷം നാടിനെ കൊണ്ടുപോകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്, കേരള മോഡല്‍ മാതൃകാപരം’: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്നും…
Read More » - 19 April
തീവ്രവാദ സംഘടന പെണ്‍കുട്ടികളെ സംഘടിതമായി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നു,ലൗ ജിഹാദില്‍ സമഗ്ര അന്വേഷണം വേണം
തലശ്ശേരി: ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ…
Read More » - 19 April
‘സ്വിഫ്റ്റ് ബസ് ഹിറ്റ്’: ഒരാഴ്ചകൊണ്ട് നേടിയ കളക്ഷൻ 35.38 ലക്ഷം
തിരുവനന്തപുരം: ആദ്യയാത്ര മുതലുള്ള അപകടങ്ങളേത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടി കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ. സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 17 വരെ…
Read More » - 19 April
ബിഎസ്എന്‍എല്‍ 4ജി ട്രയല്‍ റണ്‍ കേരളത്തിൽ
തിരുവനന്തപുരം: ഡിസംബറില്‍ സംസ്ഥാനവ്യാപകമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ്എന്‍എല്‍ 4ജിയുടെ ട്രയല്‍ റണ്‍ ഓഗസ്റ്റ് മാസത്തോടെ കേരളത്തിലെ നാല് നഗരങ്ങളില്‍ ആരംഭിക്കും. ഏറെ കാലതാമസം നേരിട്ട 4ജി ലോഞ്ച്…
Read More » - 19 April
‘സ്വന്തമായി കൊലയാളി സംഘങ്ങളുള്ള മൂന്ന് കൂട്ടര്: ഭൂരിപക്ഷ വര്‍ഗീയവാദികള്‍, ന്യൂനപക്ഷ വര്‍ഗീയവാദികള്‍,പിന്നെ സിപിഎമ്മും’
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സ്വന്തമായി കൊലയാളി സംഘമുള്ള കൂട്ടരാണ് സിപിഎം എന്ന് സതീശൻ ആരോപിച്ചു. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ…
Read More » - 19 April
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിത പരിഷ്ക്കാരം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്ക്കാരം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും…
Read More » - 19 April
കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ…
Read More » - 19 April
വേങ്ങക്കോട് എസ്റ്റേറ്റില്‍ കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ
വയനാട് : വൈത്തിരിയിൽ തളിമല വേങ്ങക്കോട് തേയില എസ്റ്റേറ്റിൽ രണ്ട് കടുവകളെ കണ്ടതായി തോട്ടം തൊഴിലാളികൾ . രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കടുവകളെ കണ്ടത്. തേയില തോട്ടത്തിൽ…
Read More » - 19 April
ഷോര്‍ട്ട് സര്‍ക്യൂട്ട് : വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു
പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിളില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു…
Read More » - 19 April
നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു
എറണാകുളം : ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. 20 ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് നടൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അങ്കമാലിയിലെ…
Read More » - 19 April
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി
തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ്…
Read More » - 19 April
മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂർ: മൊകേരിയില്‍ നിന്നും നാടന്‍ ബോംബുകള്‍ കണ്ടെത്തി. നാല് ബോംബുകളാണ് കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ സൂക്ഷിച്ച നിലയിലാണ് ബോംബ് കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ്…
Read More » - 19 April
ചിക്കൻ സ്റ്റാളിൽ കഞ്ചാവ് കണ്ടെത്തി : ഒരാൾ അറസ്റ്റിൽ
പയ്യോളി: കോഴിയിറച്ചി വിൽപനശാലയിൽ കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകളിലൊരാൾ അറസ്റ്റിൽ. അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ പി.കെ. സുനീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. പയ്യോളി എസ്.ഐ സുനിൽകുമാറും സംഘവും…
Read More » - 19 April
കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ കയറി ഭാര്യയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. അവിണിശേരി പെരിഞ്ചേരി തെക്കെ മേപ്പുള്ളി വീട്ടിൽ സുരേഷ് കുമാറിനെ (45) ആണ് നെടുപുഴ…
Read More » - 19 April
ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി : യാത്രക്കാർ രക്ഷപ്പെട്ടു
തൃശൂർ: ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി. കൊല്ലം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. Read Also : അത്ര ഒത്തിണക്കത്തോടെയാണ് അദേഹം ടീമിനെ നയിക്കുന്നത്:…
Read More » - 19 April
ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ കരാറുകാരന് എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19)…
Read More » - 19 April
എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്…
Read More »