![](/wp-content/uploads/2022/10/spirit.jpg)
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ 825 ലിറ്റർ സ്പിരിറ്റുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ പിടിയില്‍. ചിറ്റൂർ മണൽതോട് ബ്രാഞ്ച് സെക്രട്ടറി കണ്ണന്‍, വണ്ണാമട സ്വദേശി പ്രഭു എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് വലിയ ക്യാനുകളിൽ കണ്ടെത്തിയ സ്പിരിറ്റ് എക്സൈസ് കസ്റ്റഡിയിലെടുത്തു.
Post Your Comments