KeralaNattuvarthaLatest NewsNews

സിപിഎമ്മിന്റെ ഫ്ളക്സ് ബോർഡ് കീറുന്നവനെ കയ്യിൽ കിട്ടിയാൽ അതുപോലെ കീറും, ഒരു മയവും ഉണ്ടാകില്ലെന്ന് രാഹുൽ പശുപാലൻ

കയ്യിൽ കിട്ടിയാൽ ഇതുപോലെ കീറും ഒരു മയവും ഉണ്ടാകില്ലെന്നാണ് രാഹുൽ പശുപാലൻ പറയുന്നത്

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സിപിഎമ്മിന്റെ പ്രചരണത്തിനായി സോഷ്യൽ മീഡിയയിൽ സജീവമായി രാഹുൽ പശുപാലനും, നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ എന്നും കൂടാതെ, തോൽക്കും എന്ന് പേടിച്ചു സിപിഎമ്മിന്റെ കീറിയ ഫ്ലക്സ് ബോർഡ് ചൂണ്ടിക്കാണിച്ച് രാഹുൽ സോഷ്യൽ മീഡിയയിൽ പുതിയ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ ഫ്ളക്സ് ബോർഡിൽ കൈ വയ്ക്കുന്നതൊക്കെ കൊള്ളാം കയ്യിൽ കിട്ടിയാൽ ഇതുപോലെ കീറും ഒരു മയവും ഉണ്ടാകില്ലെന്നാണ് രാഹുൽ പശുപാലൻ പറയുന്നത്.

കുറിപ്പ് വായിക്കാം………….

 

 

https://www.facebook.com/rahulpasupalanpersonal/posts/3409320615818059

 

 

 

https://www.facebook.com/rahulpasupalanpersonal/posts/3410555739027880

shortlink

Related Articles

Post Your Comments

Related Articles


Back to top button