Latest NewsUSANewsInternational

വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വീഡിയോ പകര്‍ത്തി: യുവതി അറസ്റ്റില്‍

വാഷിങ്ടണ്‍: വളര്‍ത്തുനായയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവതി അറസ്റ്റില്‍. യുഎസിലെ ടെന്നസി സ്വദേശിയായ സ്റ്റെഫാനി വെയറിനെ(33)യാണ് മെംഫസി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ഫോണില്‍ നിന്ന്‌ കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും, വളര്‍ത്തുനായയുമായി യുവതി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയും കണ്ടെടുത്തു.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്ലൗഡ് അക്കൗണ്ടില്‍ സൂക്ഷിച്ച യുവതി, മറ്റൊരു കുട്ടിയുടെ നഗ്‌നചിത്രം ഫോണില്‍ പകര്‍ത്തി ഒരാള്‍ക്ക് അയച്ചുനല്‍കിയതായും പൊലീസ് വ്യക്‌തമാക്കി. സ്റ്റെഫാനി കുറ്റം സമ്മതിച്ചതായും പൊലിസ് അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്.

കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായത്: വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി

യുവതിയുടെ ക്ലൗഡ് അക്കൗണ്ടില്‍ കുട്ടികളുടെ നഗ്‌നദൃശ്യങ്ങളുണ്ടെന്ന് ക്ലൗഡ് പ്ലാറ്റ്ഫോം സേവനദാതാക്കളായ സ്വകാര്യ ടെക്ക് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എന്‍സിഎംഇസി പൊലിസിന് പരാതി കൈമാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button