
സാന്‍ സല്‍വദോര്‍•എല്‍ സാല്‍വദോര്‍ തീരത്ത് സാന്‍ സല്‍വദോറിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ് ചലനം അനുഭവപ്പെട്ടത്.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Post Your Comments