International
- Jan- 2021 -8 January
മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക് 74 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ
ജനസംഖ്യ കുത്തനെ ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ് കുഞ്ഞ് ജനിക്കുന്ന കുടുംബത്തെ കാത്ത് ഞെട്ടിക്കുന്ന ഓഫറുള്ളത്. ഗ്യോങ്സാങ് പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത് മൂന്നു…
Read More » - 8 January
പാക്കിസ്ഥാൻ വിഭജനത്തിനോടനുബന്ധിച്ച് നടത്തിയ വംശഹത്യക്ക് മാപ്പ് പറയണം, പാകിസ്ഥാൻ്റെ ക്രൂരത ഒരിക്കലും പൊറുക്കാനാവാത്തത്
ധാക്കാ: രണ്ട് വിഭജനങ്ങളുടെ ദുരന്തങ്ങൾ ഏറ്റ് വാങ്ങിയ മണ്ണാണ് ബംഗ്ലാദേശിൻ്റേത്. 1947ലെ ഇന്ത്യാ വിഭജനവും 1971 ലെ പാകിസ്ഥാൻ വിഭജനവും ബംഗ്ലാദേശിന് നൽകിയത് കണ്ണീരും ഒരിക്കലും ഉണങ്ങാത്ത…
Read More » - 8 January
സാമ്പത്തിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഇന്ത്യയെ പ്രശംസിച്ച് ലോകവ്യാപാര സംഘടന
ജനീവ : കൊറോണ മഹാമാരിക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7.4 ശതമാനമായി വർദ്ധിച്ചതോടെയാണ് പ്രശംസയുമായി ലോകവ്യാപാര സംഘടന രംഗത്ത് വന്നത്. ഇന്ത്യയുടെ ഏഴാമത് വ്യാപാരനയ അവലോകനത്തിനിടെയായിരുന്നു വ്യാപാര…
Read More » - 8 January
“ഇന്ത്യയിൽ എന്ന് പ്രതീക്ഷിക്കാം” പ്രധാനമന്ത്രിക്കെതിരെ ഒളിയമ്പുമായി മെഹുവ മൊയ്ത്ര
കൊൽക്കത്ത: കാപിറ്റോള്‍ മന്ദിരത്തിൽ നടന്ന അക്രമണത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അനിശ്ചിതമായി വിലക്കിയതു പോലെ ഇന്ത്യയിൽ എന്നു നടക്കുമെന്ന് ഫേസ് ബുക്ക് അധിപൻ…
Read More » - 8 January
യുദ്ധം ഒരിക്കലും പരിഹാരമല്ല; പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിന് ഉത്തരവാദി മോദിയാണെന്ന് ഇമ്രാൻ ഖാൻ
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂർണ ഉത്തരവാദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടർക്കിഷ് ചാനലായ ‘എ ന്യൂസി‘ന് നൽകിയ…
Read More » - 8 January
ഹിന്ദുക്കൾക്ക് മാത്രം ജീവിക്കാനുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് ആർ.എസ്.എസ് കരുതുന്നത്; ഇമ്രാൻ ഖാൻ
പാക്കിസ്ഥാന് എപ്പോഴെങ്കിലും ശക്തമായ സൈന്യത്തിന്റെ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 73 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇപ്പോൾ ഉള്ളതുപോലെ ഒരു…
Read More » - 8 January
ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടി, ഇപ്പോള്‍ ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ല
ഗ്രീനിച്ച് : ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടി, ഇപ്പോള്‍ ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഇല്ലെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ഇതോടെ നിലകഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏത് സമയത്തേക്കാളും…
Read More » - 8 January
ജയിലിലായെങ്കിലും ഞങ്ങള്‍ പച്ചയായ മനുഷ്യരാണ്, ലൈംഗികബന്ധം വേണം : ആവശ്യം ഉന്നയിച്ച് സ്ത്രീകള്‍
നെയ്റോബി: പലകാരണങ്ങള്‍ കൊണ്ട് ജയിലിലായെങ്കിലും ഞങ്ങള്‍ പച്ചയായ മനുഷ്യരാണ്, ലൈംഗികബന്ധം വേണം. സ്ത്രീകളുടെ ഈ ആവശ്യത്തിനു മുന്നില്‍ ജയിലധികൃതര്‍ പകച്ചെന്നാണ് റിപ്പോര്‍ട്ട്. കെനിയയിലെ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളാണ്…
Read More » - 8 January
കാപിറ്റൽ കലാപം: നിയമനടപടികളിൽ നിന്നും സ്വയം മാപ്പ് പറഞ്ഞ് തടിയൂരാൻ ട്രംപ്
വാഷിങ്ടൺ: കാപിറ്റൽ മന്ദിരത്തിലെ കലാപവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള പുതിയ താന്ത്രവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വയം മാപ്പു നൽകാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന വിചിത്രമായ കണ്ടെത്തലുമായിട്ടാണ്…
Read More » - 8 January
സിനോഫാം വാക്സിൻ ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത വാക്സിൻ ; ചൈനയിലെ വാക്സിൻ വിദഗ്ധൻ
ബെയ്ജിംഗ് : ചൈനയുടെ സിനോഫാം വാക്സിൻ അപകടകാരിയെന്ന് ഷാങ്ഹായിലെ വാക്സിൻ വിദഗ്ധനായ ഡോ. താവോ ലിന. ലോകത്ത് ഏറ്റവും സുരക്ഷിതമല്ലാത്ത വാക്സിനാണ് ചൈന തദ്ദേശീയമായി നിർമ്മിച്ച സിനോഫാം…
Read More » - 8 January
ഇറാൻ സൈനികന്റെ കൊലപാതകം; ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറണ്ട്, തെളിയിക്കപ്പെട്ടാൽ മരണശിക്ഷ
ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖിലെ ബഗ്ദാദ് ഇൻവസ്റ്റിഗേറ്റീവ് കോടതി. ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി…
Read More » - 8 January
ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കും; ചൈനീസ് വാക്സിനായി കണ്ണ് നട്ട് പാകിസ്ഥാൻ
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ…
Read More » - 8 January
‘മലയാളികളെ പറയിക്കാൻ കൊറേ എണ്ണം, പണി വരുന്നുണ്ട് അവറാച്ചാ… വേഗം മുങ്ങിക്കോ’; വിന്‍സന്റ് പാലത്തിങ്കലിന് പൊങ്കാല
അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളിയായ വിന്‍സന്റ് പാലത്തിങ്കലിനെതിരെ മലയാളികൾ രംഗത്ത്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം ഡോണാൾഡ് ട്രമ്പിനോട് എന്നും…
Read More » - 8 January
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ; വിന്‍സന്റ് പാലത്തിങ്കൽ എന്നും ട്രംപിനോട് കൂറുള്ള കോൺഗ്രസുകാരൻ
അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാൾഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കൽ ആണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍…
Read More » - 8 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 8.84 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി എൺപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19,05,107 പേർ…
Read More » - 8 January
‘പോയത് അക്രമിക്കാനല്ല’; കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി
യുഎസ്: അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയത് മലയാളി. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. പത്തുലക്ഷത്തോളം പേര്…
Read More » - 8 January
മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി എത്തിയ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വീറ്റും പിൻവലിച്ച് മുങ്ങി
ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മികച്ച പ്രധാനമന്ത്രി ആരെന്ന ചോദ്യവുമായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസർ ട്വിറ്ററിൽ എത്തിയത്. എന്നാൽ…
Read More » - 8 January
കാപിറ്റോൾ അതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ ട്രംപിനെ അനിശ്ചിതകാലത്തേക്ക് വിലക്കി ഫേസ് ബുക്ക്
വാഷിംഗ്ടൺ : അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി ഫെയ്സ്ബുക്ക് അധിപൻ…
Read More » - 7 January
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്കയും
ഡല്‍ഹി: പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 15 ലക്ഷം ഡോസ് കോവിഡ് വാക്സിന് വാങ്ങാനൊരുങ്ങി ദക്ഷിണാഫ്രിക്ക. ഓക്സഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്…
Read More » - 7 January
ഇസ്ലാമിക സ്റ്റേറ്റിൽ ചേർന്ന് രാജ്യദ്രോഹപ്രവർത്തനം, കണ്ണൂർ സ്വദേശിക്ക് 7 വർഷം കഠിന തടവ്
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് തീവ്രവാദ പ്രവർത്തനം നടത്തിയ കണ്ണൂർ സ്വദേശിക്ക് ഏഴ് വർഷം കഠിന തടവ്. മലയാളിയായ ഷാജഹാനെയാണ് ഡൽഹി എൻ ഐ എ കോടതി…
Read More » - 7 January
ക്യാപിറ്റോൾ ആക്രമണം: ഇന്ത്യൻ പതാക ഉയർത്തിയത് വിവാദമാകുന്നു
വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലത്തെ അനുകൂലിക്കാതെ ചോദ്യം ചെയ്ത് കാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തിനിടയിൽ ഇന്ത്യന്‍ പതാക ഉയര്‍ന്നത് ചർച്ചയാവുന്നു. Also…
Read More » - 7 January
അപകടം മണത്ത് കിം ജോംഗ് ഉന്‍, വലിയതോതില്‍ ആയുധശേഷി വര്‍ധിപ്പിക്കുന്നു
സിയോള്‍: വരാനിരിക്കുന്ന വലിയ അപകടത്തെ മുന്നില്‍ കണ്ട് ആയുധശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. മേഖലയിലെ വന്‍ സൈനിക ശക്തിയാകലാണ് ലക്ഷ്യമെന്ന പ്രഖ്യാപനത്തോ ടെയാണ് വടക്കന്‍ കൊറിയന്‍ പ്രസിഡന്റ് കിം…
Read More » - 7 January
ചെന്നൈയിൽ പാകിസ്ഥാൻ സർക്കാരിന്റെ പേരിൽ കെട്ടിടം; പൂട്ടിക്കെട്ടി സ്ഥലം വിട്ടോളാൻ എൻ.ഐ.എ
ചെന്നൈയിൽ പാക്കിസ്ഥാൻ സർക്കാരിന്റെ പേരിൽ രജിസ്ട്രർ ചെയ്യപ്പെട്ട കെട്ടിടം പൂട്ടിച്ച് എൻ ഐ എ. മന്നാടിയിലെ അർമാനിയൻ സ്ട്രീറ്റിലെ ദൗഹിദ് ജമാത്ത് കെട്ടിടമാണ് ബുധനാഴ്ച എൻ ഐ…
Read More » - 7 January
കലാപത്തില്‍ മരണം ഉയരുന്നു , നിശാനിയമം ലംഘിച്ച് അണിനിരന്ന് ആയിരങ്ങള്‍
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ കലാപത്തില്‍ മരണം ഉയരുന്നു. അമേരിക്കന്‍ കാപിറ്റോളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും ആക്രമണത്തിലും നാല്പേര് മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍…
Read More » - 7 January
അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ വ്യോമാക്രമണം ഉണ്ടായിരിക്കുന്നു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ലഷ്കർഗാഹിൽ ബുധനാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണമുണ്ടായത്.
Read More »